Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊടുപുഴ നഗരത്തില്‍ നിന്ന് 800 കിലോ ഗ്രാം പഴകിയ മല്‍സ്യം പിടികൂടി

സംസ്ഥാനത്ത് പഴകിയ മല്‍സ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി നിലച്ചതോടെ പലയിടങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് പഴകിയ മത്സ്യം. ചൊവ്വാഴ്ച രാത്രിയാണ് വാഹനം പിടിച്ചെടുത്തത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 2, 2020, 10:41 am IST
in Kerala
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ മത്സ്യം പരിശോധിക്കുന്നു

ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ മത്സ്യം പരിശോധിക്കുന്നു

തൊടുപുഴ: വെങ്ങല്ലൂരില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 800 കിലോ പഴകിയ മീന്‍ പിടികൂടി. കൊച്ചിയില്‍ നിന്ന് തൊടുപുഴയിലെ കടകളില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കറുത്ത ആവോലി, വറ്റ എന്നീ മീനുകളാണ്  പിടികൂടിയത്.  

സംസ്ഥാനത്ത് പഴകിയ മല്‍സ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി നിലച്ചതോടെ പലയിടങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് പഴകിയ മത്സ്യം. ചൊവ്വാഴ്ച രാത്രിയാണ് വാഹനം പിടിച്ചെടുത്തത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്   പരിശോധന നടത്തിയത്. പരിശോധനയില്‍ പിക്കപ്പ് വാനില്‍ കൊണ്ടുവന്ന ചീഞ്ഞ മത്സ്യം കണ്ടെത്തി. പിന്നാലെ ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മീന്‍ ഭക്ഷ്യയോഗ്യമല്ലെന്നും മാസങ്ങള്‍ പഴക്കമുള്ളതാണെന്നും വ്യക്തമായി. മത്സ്യം കേടുകൂടാതിരിക്കാനുള്ള യാതൊരു മാര്‍ഗങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യം കോലാനിയിലെ തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടി.  

തുടര്‍ന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം വെങ്ങല്ലൂര്‍, മണക്കാട്, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കടകളില്‍ നിന്നായി 15 കിലോയോളം പഴകിയ മത്സ്യം പിടികൂടി. തൊടു

പുഴ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഫുഡ്‌സേഫ്റ്റി ഓഫീസര്‍ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  

അതേ സമയം തൊടുപുഴ മേഖലയില്‍ പഴകിയ മല്‍സ്യം വ്യാപകമായി വിറ്റഴിക്കുന്നതായും പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തേക്ക് പഴകിയ മത്സ്യം വ്യാപകമായ തോതില്‍ എത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നു ടണ്‍ കണക്കിനു പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  

എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുകയും ചെയ്തതോടെ ആന്ധ്രപ്രദേശ്, തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍കണക്കിനു മത്സ്യമാണ് ഇവിടേക്ക് എത്തിക്കുന്നത്.

Tags: Thodupuzhafish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

പുതിയ വാര്‍ത്തകള്‍

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

ശങ്കര ദര്‍ശനവും ലോകസമാധാനവും: സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ലോകക്രമം

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.