Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വെടി മരുന്ന് പോലീസ് കണ്ടെത്താനാകാത്തതിനാല്‍ കേസില്ല’

സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 22, 2020, 11:44 am IST
inKerala
20ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

20ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇടുക്കി: ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞതിന് സമീപം കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ കേസെടുക്കാതെ  പോലീസ്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.  

മലയിടിഞ്ഞതിന്റെ പിറ്റേന്ന് വൈകിട്ടാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കി പാറക്കടിയില്‍ സൂക്ഷിച്ചിരുന്ന നൂറിലധികം ഡിറ്റനേറ്ററുകളും പശയും നാട്ടുകാര്‍ കണ്ടെത്തിയത്. പിന്നീട് ഇതിന്റെ ചിത്രങ്ങളും ശേഖരിച്ചു. ഡിവൈഎസ്പിക്കടക്കം അയച്ച് നല്‍കി. നടപടി ഇല്ലാതെ വന്നതോടെ ഇത് സംബന്ധിച്ച് 20ന് ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്‍സണ്‍ മാത്യു അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല.  

ചിത്രങ്ങള്‍ തെളിവാണെങ്കിലും ഇവ വെച്ച് കേസെടുക്കാനാകില്ലെന്നാണ് പോലീസ് പക്ഷം. നേരിട്ട് കണ്ടവരുടെ മൊഴി ആവശ്യമാണ്, മരുന്നുകള്‍ കണ്ടെത്താതെ വന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം അശാസ്ത്രീയമായ രീതിയില്‍ അനുവദിച്ചതിലും കൂടുതല്‍ സ്‌ഫോടനം ഒരേ സമയം ഇവിടെ നടന്നിരുന്നതായി കണ്ടെത്തലുകളുണ്ട്. വലിയ തോതില്‍ പാറപ്പൊട്ടിച്ച് കടത്തിയിട്ടും അശാസ്ത്രീയ നിര്‍മ്മാണം നടത്തിയിട്ടും സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് പോലും ആരും പരാതി നല്‍കിയിട്ടില്ല.

തിരിഞ്ഞു നോക്കാത്ത അധികൃതര്‍

ഗ്യാപ്പ് റോഡില്‍ മലയിടിച്ചില്‍ ഉണ്ടായ അടിവാരത്ത് താമസിക്കുന്ന 4 കുടുംമ്പങ്ങളെ സര്‍ക്കാര്‍ അവഗണിയ്‌ക്കുന്നതായി ആക്ഷേപം. തുടര്‍ച്ചയായി മല ഇടിച്ചില്‍ ഉണ്ടാവുന്ന ഈ പ്രദേശത്ത് താമസിക്കുന്ന മുത്ത്, പളനി സ്വാമി, മുത്തയ്യാ, എന്നീ കുടുംബങ്ങള്‍ക്ക് ആണ് ഈ ദുരാവസ്ഥ. ഇവരുടെ താമസസ്ഥലത്തിന് 10 മീറ്റര്‍ അകലം വരെ മല ഇടിഞ്ഞ് എത്തിയിരുന്നു. ഇതുവരെയായി പഞ്ചായത്ത്, വില്ലേജ് അധികാരികള്‍ പോലും എത്തിനോക്കിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. അടിയന്തിരമായി ഇവരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കുവാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ബിജെപി ബൈസണ്‍വാലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: പോലീസ്land
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.