അജി ബുധനൂര്‍

അജി ബുധനൂര്‍

സിപിഎം കനല്‍തരിയായ തെരഞ്ഞെടുപ്പില്‍ സ്പ്രിങ്ക്ളര്‍ പണം ഒഴുക്കി; ഇടനിലക്കാര്‍ മുഖ്യമന്ത്രിയുടെ ഉപദേശകര്‍; ചോദ്യങ്ങളില്‍ വെറുതെയല്ല പിണറായിക്ക് വെപ്രാളം

പൗരന്മാരുടെ വിവര ശേഖരണം നടത്തി വിറ്റ് കിട്ടുന്ന കോടിയുടെ വിഹിതം പാര്‍ട്ടിക്കു കിട്ടിയതിനാലാണ് സിപിഎം പോളിറ്റ് ബ്യൂറോ മുതല്‍ താഴെത്തട്ടിലെ ലോക്കല്‍ സെക്രട്ടറി വരെ സ്പ്രിങ്ക്‌ളര്‍ തട്ടിപ്പില്‍...

ലോക്ഡൗണില്‍ കേന്ദ്രവും സംസ്ഥാനവും; കിട്ടിയതൊന്നും തികയാതെ ധനമന്ത്രി തോമസ് ഐസക്; കുറ്റം മുഴുവന്‍ കേന്ദ്രത്തിന്

സംസ്ഥാനത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ്, ഊതി വീര്‍പ്പിച്ച ബലൂണായപ്പോള്‍ കേന്ദ്രം ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പാക്കേജില്‍ ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യം എത്തിച്ചു

ഇക്കൂട്ടര്‍ ഒരിക്കലും വിചാരിച്ച് കാണില്ല, ഇങ്ങനെ ഒരു അവസ്ഥ വന്നെത്തുമെന്ന്

സര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം അശരണര്‍ക്ക് പോലും തികയാത്തതിനാല്‍ തെരുവ് നായ്ക്കള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭക്ഷണം നല്‍കാന്‍ സാധിക്കുന്നുമില്ല.

ഖജനാവ് കാലിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും ആര്‍ഭാടവും; ഇരട്ടിയായി പൊതുകടം

അഞ്ചര ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു മാസം ശമ്പളം നല്‍കാന്‍ 2500 കോടി രൂപയോളം വേണം. രണ്ടര ലക്ഷത്തോളം ജീവനക്കാര്‍ സഹകരണ മേഖലയിലും പൊതു മേഖല...

കൊറോണ: എന്തുചെയ്യണമെന്ന് അറിയാതെ ഗള്‍ഫ് മലയാളികള്‍

പ്ലാന്റുകളുടെ പ്രവര്‍ത്തനം മിതപ്പെടുത്താനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ അവധി നല്‍കുകയും പൊതുഗതാഗതം നഗരങ്ങളില്‍ മാത്രമാക്കിയതോടെ ഏതാണ്ട് എല്ലാം നിലച്ച മട്ടാണ്.

സിപിഎമ്മിന്റേത് തനി രാഷ്‌ട്രീയക്കളി

കൊറോണ വൈറസിനെ വച്ച് പക്കാ രാഷ്ട്രീയക്കളി നടത്തുകയാണ് സിപിഎം. പുരയ്ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയും ഒപ്പമുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍...

ഉപദേശകരെക്കൊണ്ട് ഗുണമില്ല;പിണറായി വിജയനെ നിയമം പഠിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമം പഠിപ്പിക്കാന്‍ ചുറ്റും നിരവധി ഉപദേശകരുണ്ടെങ്കിലും ഭരണഘടനാപരമായുള്ള നിയമം മുഖ്യമന്ത്രിയെ പഠിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഖമ്മദ്ഖാന്‍. താന്‍ പറയുന്നതാണ് നിയമം എന്ന്...

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ്; പിണറായി കുഴിച്ച കുഴിയില്‍ വീണത് സര്‍ക്കാര്‍

തിരുവനന്തപുരം: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാക്കിയ  ഓര്‍ഡിനന്‍സ് കാരണം കുഴിയില്‍ വീണത് സര്‍ക്കാര്‍. 2019 ഡിസംബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍...

സിപിഎം നേതാക്കളെ തിരുകിക്കയറ്റുന്നു; സര്‍ക്കാരിനു കടം വാങ്ങാന്‍ കിഫ്ബി പോലെ മറ്റൊരു കമ്പനി കൂടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കടം വാങ്ങാനും സിപിഎം നേതാക്കളെ തിരുകിക്കയറ്റാനും കിഫ്ബി പോലെ മറ്റൊരു കമ്പനിയും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കേരള...

കേന്ദ്രത്തിനെതിരായ സമരത്തില്‍ ഒപ്പംനിന്ന കോണ്‍ഗ്രസ്സിന് ‘പണികൊടുത്ത് ‘ മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ, ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ്സിന് 'പണികൊടുത്ത്' മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെ നിന്നവരെ എങ്ങനെയാണ് ഭംഗിയായി കാലുവാരുന്നതെന്നും മുഖ്യമന്ത്രി...

ഉത്തരവ് പിന്‍വലിച്ചത് തീവ്ര മുസ്ലീം സംഘടനകളുടെ ഭീഷണിയില്‍

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററി(സെന്‍സസ്)ലേക്കുള്ള  വിവരശേഖരണ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. പിന്നില്‍ തീവ്ര മുസ്ലീം സംഘടനകള്‍.  ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്തും...

കേരള ബാങ്ക് പ്രഖ്യാപനം ആര്‍ബിഐ ലൈസന്‍സ് ലഭിക്കാതെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള ബാങ്ക് പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലൈസന്‍സ് ലഭിക്കാതെ. ഹൈക്കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് കേരളബാങ്കിന് ലൈസന്‍സ് ലഭിച്ചെന്ന പ്രചാരണം നടത്തി...

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി...

വിശപ്പ് മൂലം മണ്ണുവാരിത്തിന്നുന്ന മക്കള്‍; കണ്ടുനില്‍ക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി മാതാവ്; ഇതും നമ്പര്‍ വണ്‍ കേരളത്തില്‍

തിരുവനന്തപുരം: ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നുന്ന പിഞ്ചു കുട്ടികള്‍ കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തിരുവനന്തപുരം കൈതമുക്കിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്. പട്ടിണി...

കേരള സര്‍വകലാശാലാ മാര്‍ക്ക് തട്ടിപ്പ്; സോഫ്റ്റ്‌വെയര്‍ കടം വാങ്ങിയത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്ത് സിന്‍ഡിക്കേറ്റ് തടിയൂരിയത് യാഥാര്‍ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍. യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗത്തില്‍...

ശബരിമലയ്‌ക്ക് പ്രത്യേക ഭരണം; സര്‍ക്കാരും ബോര്‍ഡും കുടുങ്ങി

തിരുവനന്തപുരം: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം നിര്‍മിച്ച് പ്രത്യേക ഭരണം വേണമെന്ന സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാരിനെയും ദേവസ്വം ബോഡിനെയും വെട്ടിലാക്കി. ഭരണം തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വം...

കര്‍ക്കടക വാവ് പടിവാതില്‍ക്കല്‍; തിരുവല്ലത്ത് ഇക്കുറിയും ബലിതർപ്പണം മലിനജലത്തിൽ

തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്‍ക്കല്‍ എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം...

പരീക്ഷാ പേപ്പര്‍ മോഷണം: അന്വേഷണം അട്ടിമറിക്കുന്നു, പലരും ജയിച്ചത് പരീക്ഷകളില്‍ കൃത്രിമം കാട്ടി

നാല് കെട്ട് ഉത്തരക്കടലാസുകളാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് വന്‍ തട്ടിപ്പിലേക്ക്; ആര്‍സിസിയും ശ്രീചിത്രയും പ്രമുഖ സ്വകാര്യ ആശുപത്രികളും പുറത്ത്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി  നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വന്‍ തട്ടിപ്പിലേക്ക്. നിലവില്‍ പദ്ധതിയുടെ നേട്ടം ഇന്‍ഷ്വറന്‍സ് കമ്പനിക്കു മാത്രമായി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍...

കുത്തിയത് സിപിഎം കുടുംബത്തിന്റെ നെഞ്ചത്ത്

പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി: കേരളത്തിന് തുണയായത് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരം

തിരുവനന്തപുരം: നിപ പോലുള്ള വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം  കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൊണ്ടുവന്ന  ശക്തവും മികവുറ്റതുമായ പരിഷ്‌ക്കാരങ്ങള്‍. വൈറസ് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെട്ട്...

പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: സിപിഎമ്മിന് ആശങ്ക

തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിന് ആശങ്ക. എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി. ശബരിമല മുഖ്യവിഷയമല്ലെന്ന് തെരഞ്ഞെടുപ്പില്‍...

ബാങ്കുകളുടെ കെണിയില്‍ വീണ് വായ്‌പക്കാര്‍

തിരുവനന്തപുരം:  മനോഹരമായ വീട് പണിയാം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ മോടിപിടിപ്പിക്കാം. വസ്തുവാങ്ങിക്കുന്നതോടൊപ്പം വീട് പണിയുന്നതിനും വരെ വായ്പകള്‍ നല്‍കും. ഇങ്ങനെ പോകുന്നു പൊതുമേഖലാ ബാങ്കുകളുടെ മോഹന സുന്ദര...

പ്ലസ് വണ്‍ കോഴ; മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്ലസ്‌വണ്‍ പ്രവേശനത്തിന് തലവരിപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്നു. എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കെങ്കിലും...

പ്ലസ് വണ്‍ പ്രവേശനത്തിനും വന്‍ കോഴ

സയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോള്‍ കൊമേഴ്‌സ് വിഷയത്തിന് അമ്പതിനായിരം മുതല്‍ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയും ഈടാക്കുന്നു.

ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപില്‍  നിന്നും  സഹകരണസംഘങ്ങളിലെ ജീവനക്കാരെ പൂര്‍ണമായും തഴഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയായപ്പോള്‍ സഹായിച്ച...

ചെലവുകൾ മറച്ചുവച്ച് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് കണക്കുകള്‍ നല്‍കാതെ പൊതു ഭരണവകുപ്പ്. നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കിയെങ്കിലും ഓരോ വകുപ്പുകളിലായി ഫയല്‍...

ധാര്‍ഷ്ട്യം തിരിച്ചടിക്കും; കുറ്റം ബിജെപിക്ക്

തിരുവനന്തപുരം:  തങ്ങളുടെ ധാര്‍ഷ്ട്യം കാരണം ജനവികാരം എതിരായത് മറച്ചു വയ്ക്കാന്‍ പതിവുപോലെ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് ഇറങ്ങി. വിശ്വാസത്തെ അടിച്ചമര്‍ത്തി ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയപ്പോള്‍ ...

വിശ്വാസം വോട്ടായി എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക

തിരുവനന്തപുരം: പോളിങ് ശതമാനം വര്‍ധിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക. വിശ്വാസ സംരക്ഷണം വോട്ടായി എന്നാണ് മുന്നണിയുടെ പ്രാഥമിക വിലയിരുത്തല്‍. പത്തു മുതല്‍ പതിമൂന്ന് സീറ്റ് വരെ നേടുമെന്ന്...

പുതിയ വാര്‍ത്തകള്‍