Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്‍ പ്രവേശനത്തിനും വന്‍ കോഴ

സയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോള്‍ കൊമേഴ്‌സ് വിഷയത്തിന് അമ്പതിനായിരം മുതല്‍ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയും ഈടാക്കുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 14, 2019, 07:00 am IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിങ് പോലെ പ്ലസ്‌വണ്‍ പ്രവേശനത്തിനും എയ്ഡഡ് മേഖലയില്‍ തലവരിപ്പണം. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് പ്രവേശനം. 

സയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോള്‍ കൊമേഴ്‌സ് വിഷയത്തിന് അമ്പതിനായിരം മുതല്‍ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയും ഈടാക്കുന്നു. സ്‌കൂളിന്റെ പെരുമ അനുസരിച്ചാണ് മാനേജ്‌മെന്റുകള്‍ തുക നിശ്ചയിക്കുന്നത്. പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ എയ്ഡഡ് മേഖലയില്‍ മാനേജ്‌മെന്റ് ക്വാട്ട ഏതാണ്ട് പൂര്‍ത്തിയായി. 

വിദ്യാഭ്യാസ വകുപ്പിന്റെ യാതൊരു മേല്‍നോട്ടവും നിയന്ത്രണങ്ങളുമില്ലാതെയാണ് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം. മിക്ക സ്‌കൂളുകളിലും പ്ലസ് വണ്ണിന് നാല് ബാച്ച് വരെയുണ്ട്. ഇരുപത് ശതമാനം സീറ്റില്‍ മാനേജ്‌മെന്റിന് നിയമനം നടത്താം. ഹയര്‍ സെക്കന്‍ഡറി വിഭാഗം  പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഏറ്റവും പിന്നിലായി ഇടംപിടിച്ചാലും ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്ക് തലവരിപ്പണം നല്‍കി പ്രവേശനം നേടാം. 

പ്രവേശനത്തിന് പ്രത്യേക സംവിധാനവും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫോം നല്‍കിയ ശേഷം പിടിഎ കമ്മിറ്റിയെയോ മാനേജര്‍ ചുമതലപ്പെടുത്തിയ ആളെയോ കാണാന്‍ നിര്‍ദേശിക്കും. തുകയുടെ കാര്യങ്ങള്‍ ഇവര്‍ പറഞ്ഞുറപ്പിച്ച ശേഷമേ മാനേജര്‍ രക്ഷാകര്‍ത്താക്കളുമായി സംസാരിക്കൂ. അന്ന് പറഞ്ഞുറപ്പിച്ച പണവും നല്‍കണം. തുകയില്‍ വിട്ടു വീഴ്ചയില്ല.  പണം നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും സ്‌കൂള്‍ നോക്കണം എന്ന ഉപദേശം നല്‍കി മടക്കും. ആദ്യം വരുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂയെന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചാലും തലവരിപ്പണം മടക്കി നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കും. ഇതോടെ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥികള്‍ ചോദിക്കുന്ന പണം നല്‍കും.

പിടിഎ ഫണ്ടും പ്രവേശന സമയത്ത് പിരിച്ചെടുക്കും. ലക്ഷങ്ങളുടെ തലവരിപ്പണ ഇടപാടാണ് പ്ലസ് വണ്‍ മേഖലയിലുള്ളത്. സര്‍ക്കാര്‍ ഔദാര്യത്തില്‍ എല്ലാ കാര്യങ്ങളും നടന്നുപോകുന്ന വിദ്യാലയങ്ങളിലാണ് ഈ പകല്‍ക്കൊള്ള. അധ്യാപകര്‍ക്കുള്ള ശമ്പളം, സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാറുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

India

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.