Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പകര്‍ച്ചവ്യാധി: കേരളത്തിന് തുണയായത് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jun 5, 2019, 07:45 am IST
inKerala

തിരുവനന്തപുരം: നിപ പോലുള്ള വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം  കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൊണ്ടുവന്ന  ശക്തവും മികവുറ്റതുമായ പരിഷ്‌ക്കാരങ്ങള്‍. വൈറസ് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെട്ട് മുന്‍ കാലങ്ങളില്‍ നൂറ് കണക്കിന് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നെങ്കില്‍ ഇന്ന് രോഗത്തിന് ഇടയാക്കുന്ന വൈറസിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും രോഗബാധിതരെ മരണത്തില്‍ നിന്ന് കരകയറ്റാനും  വൈറസ് ബാധ പടര്‍ന്ന് പിടിക്കാതിരിക്കാനും വേണ്ട നടപടികള്‍ അതിവേഗം സ്വീകരിക്കാന്‍ സാധിക്കുന്നുണ്ട്. 

 ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച്  ആരോഗ്യമേഖലയില്‍ നടപ്പാക്കിയ നെറ്റ് വര്‍ക്കിംഗ് സംവിധാനാണ് കാതലായ മാറ്റങ്ങള്‍ക്ക് ഇടയാക്കിയത്. മുന്‍പ് ഒരു സംസ്ഥാനത്തുണ്ടാകുന്ന മാരക രോഗങ്ങള്‍ അവര്‍ മാത്രമേ അറിയൂ. അവിടെ നിന്നുള്ളവര്‍  മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെയും രോഗം  പടര്‍ന്ന് പിടിക്കുകയുമായിരുന്നു.

ആധുനിക നെറ്റ് വര്‍ക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ഹെല്‍ത്ത് ഡയറക്‌ട്രേറ്റില്‍ നിന്നും അന്നന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആരോഗ്യവിഭാഗത്തിലെ  പ്രത്യേക മെഡിക്കല്‍ സെല്ലിലേക്ക് ഇ മെയില്‍ ചെയ്യണം. അതില്‍ സാംക്രമിക രോഗങ്ങള്‍, വൈറസ് ബാധിതര്‍, അര്‍ബുദ രോഗികള്‍ ഇവരുടെ എണ്ണം   പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.  വൈറസ് ബാധയാണെന്ന സംശയത്തില്‍ രക്ത പരിശോധനയ്‌ക്ക് അയയ്ച്ചിട്ടുണ്ടെങ്കില്‍ അതും പ്രത്യേകം രേഖപ്പെടുത്തണം. രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍  പ്രത്യേക സൂചന നല്‍കണം. ഇതനുസരിച്ച് കേന്ദ്ര ആരോഗ്യമേഖലയിലെ നിരീക്ഷണ വിഭാഗം  ഓരോ സംസ്ഥാനത്തെയും റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയെ അറിയിക്കും. വൈറസ് രോഗമാണെങ്കില്‍  കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍  പെടുത്തും. ഇതനുസരിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. വൈറസ് രോഗമാണെങ്കില്‍ എയിംസ് പോലുള്ള ആശുപത്രികളിലെ  വിദഗ്‌ദ്ധരുടെ അവലോകന യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ എടുക്കും. 

വൈറോളജി ലാബുകളുടെ പ്രവര്‍ത്തനവും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിപ പോലുള്ള വൈറസ് ബാധ സ്ഥിതീകരിക്കുന്നത് വൈറോളജി ലാബുകളില്‍ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രാലയത്തെ അറിയിക്കുന്നതോടൊപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെയും  അറിയിക്കണം.  ഇതോടെ  കേന്ദ്ര ആരോഗ്യ  വിദഗ്‌ദ്ധര്‍ സംസ്ഥാനത്തെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. ആവശ്യമായ മരുന്നുകള്‍ എത്തിക്കും.   വിദഗ്‌ദ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയയ്‌ക്കും. രക്ത സാമ്പിളുകള്‍ ട്രെയിന്‍ മാര്‍ഗ്ഗമോ മറ്റ് വാഹനങ്ങളിലോ അയിരുന്നു വൈറോളജി ലാബുകളില്‍ മുമ്പ് എത്തിച്ചിരുന്നത്. ഇപ്പോള്‍  വിമാനത്തില്‍ രക്ത സാമ്പിളികള്‍ കൊണ്ടു പോകുന്നതിനുള്ള സംവിധാനവും കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.