Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്ലസ് വണ്‍ കോഴ; മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 15, 2019, 07:37 am IST
inKerala

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്ലസ്‌വണ്‍ പ്രവേശനത്തിന് തലവരിപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്നു.

എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കെങ്കിലും വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനക്കാര്യം മാത്രമെ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആലോചിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ മാനേജമെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടുകയോ അല്ലെങ്കില്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിക്കുകയോ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഒടുവില്‍ പ്ലസ്‌വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും.

മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് പ്രവേശനത്തിലുടനീളം. ഏക ജാലകസംവിധാനത്തിലൂടെയാണ് പ്രവേശനം. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,26,513 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇവര്‍ക്കെല്ലാം പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കുമെന്നാണ് വകുപ്പിന്റെ അവകാശ വാദം. എന്നാല്‍, ഏകജാലക പ്രവേശനം പല ഘട്ടങ്ങളിലായി നടത്തുന്നത് മനേജ്‌മെന്റിന് അനുഗ്രഹമാണ്. 

 ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളുകള്‍ മാറാനുള്ള അവസരവും നല്‍കും. ഇതോടെ മുന്‍ഗണനാക്രമത്തില്‍ പ്രവേശനത്തില്‍ ഇടംപിടിക്കാത്തവര്‍ ചെന്നെത്തുന്നത് തലവരിപ്പണം നല്‍കേണ്ട എയ്ഡഡ് മാനേജ്‌മെന്റിന്റെ അടുത്തേക്കാകും. ഈ അവസരം മുതലെടുത്ത് മാനേജ്‌മെന്റ് തലവരിപ്പണവും ഉയര്‍ത്തും.

മാനേജ്‌മെന്റ് അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഏകജാലകത്തിന്റെ അവസാനഘട്ട പട്ടികയും പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തലവരിപ്പണം കൊടുത്തതിനാല്‍ സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ മുതിരില്ല. ഇതാണ് ഏകജാലകം എന്ന ഓമനപ്പേരില്‍ പ്ലസ്‌വണ്‍ പ്രവേശനത്തില്‍ കണ്ടു വരുന്നത്. ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള  ആവശ്യങ്ങള്‍ക്ക് നല്ലൊരു തുക സംഭാവനയായി നല്‍കണം. അതിനാലാണ് ഈ മേഖലയിലെ കോഴയ്‌ക്ക് സര്‍ക്കാരും കൂട്ട് നില്‍ക്കുന്നത്.

മാനേജ്‌മെന്റ് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടത്

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്ലസ്‌വണ്‍ മാനേജ്‌മെന്റ് സീറ്റുകള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍. ഇത് സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. അധ്യാപക-അനധ്യാപകര്‍ക്ക് ശമ്പളം മാത്രമെ സര്‍ക്കാര്‍ നല്‍കുന്നുള്ളു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ മാനേജ്‌മെന്റാണ് വഹിക്കുന്നത്, അവര്‍ പറഞ്ഞു. 

കോഴ നിര്‍ത്തലാക്കാന്‍ സംവിധാനമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ തലവരിപ്പണം നിര്‍ത്തലാക്കാന്‍  സംവിധാനങ്ങളില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു.  എസ്എസ്എല്‍സി കഴിഞ്ഞ പരമാവധി വിദ്യാര്‍ത്ഥികള്‍ക്കും  പ്ലസ്‌വണ്ണിന് അഡ്മിഷന്‍ നല്‍കണം. തലവരിപ്പണം സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയാറല്ല. അതിനാല്‍ ഫലപ്രദമായ അന്വേഷണം നടത്താനും സാധിക്കില്ല.  എയ്ഡഡ് മേഖലയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് റാങ്ക്‌ലിസ്റ്റ് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നും സുധീര്‍ബാബു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.