Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 03:24 pm IST
inIndia, World

ഇസ്ലാമാബാദ് ; പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും, ഫീൽഡ് മാർഷൽ അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി പാകിസ്ഥാനികൾ .

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം 15 ദിവസത്തേക്ക് നിർത്തിവയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഷെഹ്ബാസ് ഷെരീഫിന്റെയും , അസിം മുനീറിന്റെയും അഭ്യർത്ഥനകൾക്ക് മറുപടിയായാണ് 15 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കാനുള്ള തീരുമാനമെടുത്തതെന്ന് ഈ പ്രഖ്യാപനം നടത്തുമ്പോൾ ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നോബൽ സമ്മാനം നൽകണമെന്ന ആവശ്യമുയർന്നത്.

ഷെഹ്ബാസും മുനീറും സ്വയം അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പാകിസ്ഥാൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . പാകിസ്ഥാൻ ടിവി ചാനലായ ARY-യിൽ നടന്ന ചർച്ചയ്‌ക്കിടെ, പാനലിസ്റ്റുകൾ ഈ വെടിനിർത്തലിനെ പാകിസ്ഥാന്റെ നയതന്ത്ര വിജയമായിട്ടാണ് വിശേഷിപ്പിച്ചത്.

“നമ്മുടെ നേതൃത്വം നേടിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ, സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഏറ്റവും അനുയോജ്യരായ സ്ഥാനാർത്ഥികൾ നമ്മുടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അസിം മുനീറുമാണെന്ന് ഞാൻ വാദിക്കും. വാസ്തവത്തിൽ, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാൻ യഥാർത്ഥത്തിൽ അർഹതയുള്ള ലോകത്തിലെ രണ്ട് വ്യക്തികൾ അവർ മാത്രമാണ്.” ഈ സംവാദത്തിനിടെ, ഒരു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

ഷെഹ്ബാസ് ഷെരീഫിനെയും അസിം മുനീറിനെയും നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ ലോക നേതാക്കൾ മുൻകൈയെടുക്കണമെന്നും പാകിസ്ഥാനികൾ പറയുന്നു.
വെടിനിർത്തൽ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വെള്ളിയാഴ്ച പാകിസ്ഥാനിൽ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നടക്കാനിരിക്കുകയാണ്.

ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചിട്ടുമില്ല . കഴിഞ്ഞ ദിവസം ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത് .

Tags: paksitan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

India

പി ഒ കെ മാത്രമല്ല , പാകിസ്ഥാനിലെ സിന്ധും ചിലപ്പോ ഇന്ത്യയിലേയ്‌ക്ക് പോരും : അതിർത്തികൾ മാറിയേക്കാമെന്ന് രാജ്നാഥ് സിംഗ്

India

പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും നിരവധി സ്ഫോടനങ്ങൾ : കാരണം അജ്ഞാതമെന്ന് അന്വേഷണ സംഘം

India

നെതന്യാഹുവിനെ വച്ചു പൊറുപ്പിക്കില്ലെന്ന് പാകിസ്ഥാനികൾ ; ഇസ്രായേലിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടന

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.