Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാങ്കുകളുടെ കെണിയില്‍ വീണ് വായ്‌പക്കാര്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 16, 2019, 10:32 am IST
inKerala

തിരുവനന്തപുരം:  മനോഹരമായ വീട് പണിയാം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ മോടിപിടിപ്പിക്കാം. വസ്തുവാങ്ങിക്കുന്നതോടൊപ്പം വീട് പണിയുന്നതിനും വരെ വായ്‌പകള്‍ നല്‍കും. ഇങ്ങനെ പോകുന്നു പൊതുമേഖലാ ബാങ്കുകളുടെ മോഹന സുന്ദര വായ്‌പാ പരസ്യങ്ങള്‍. ദീര്‍ഘകാല വായ്‌പകള്‍ എന്ന് ഓമന പേരിട്ടിരിക്കുന്ന വായ്‌പകളില്‍ ഇടത്തരം ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതോടൊപ്പം അവരെ ഞെക്കി കൊല്ലുന്നതിനും ഇടയാക്കുന്നു. 

ഭവനനിര്‍മ്മാണത്തിനായി ദീര്‍ഘകാല വായ്‌പകളാണ് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നത്. പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് വായ്‌പാ കാലാവധി. പത്ത് ലക്ഷം രൂപ വായ്‌പയെടുത്താല്‍ പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന വാഗ്ദാനത്തിലുള്ള വസ്തുവകകള്‍ ബാങ്കിന് ഈടായി നല്‍കും. സഹകരണ  ബാങ്കുകളെക്കാള്‍ പലിശ നിരക്ക് കുറവ് ആയതിനാല്‍ വായ്‌പ എടുക്കുന്നതിന് പ്രചോദനവുമാകുന്നു. മനോഹരമായ വീട് എന്ന സ്വപ്‌നം ഉള്ളതിനാല്‍ ബാങ്കിന്റെ ചതിക്കുഴികള്‍ ഒന്നും നോക്കാതെ വായ്‌പയെടുക്കാന്‍ തയ്യാറാകുന്നു.

8.5 ശതമാനം പലിശയാണ് ഭവന വായ്‌പക്ക്. പത്ത് ലക്ഷം രൂപ പതിനഞ്ച് വര്‍ഷത്തേക്ക് ദീര്‍ഘകാല വായ്‌പയായി എടുത്താല്‍ 23 ലക്ഷം രൂപ അടച്ച് തീര്‍ക്കണം. അതായത് വായ്‌പാ തുകയുടെ മൊത്തം പലിശ മുതലിന്റെ കുടെ കൂട്ടിയ ശേഷം തുല്ല്യ ഗഡുക്കളാക്കിയാണ് തിരിച്ചടവ്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ അടവുകളെല്ലാം പലിശ ഇനത്തിലാണ് വരവ് വയ്‌ക്കുന്നത്. തുടര്‍ന്നുള്ള തവണതുക മുതലിലും പലിശ ഇനത്തിലുമായി ഈടാക്കുന്നു. മുതലും പലിശയും ഒരുമിച്ച് ഈടാക്കി തുടങ്ങിയാല്‍ മുതലില്‍ ബാക്കിയുള്ള തുകയ്‌ക്ക് പലിശ ഈടാക്കുന്നുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തെ തവണതുക ഒടുക്കിയത് എല്ലാം  പലിശ ഇനത്തില്‍ ഈടാക്കിയത് ആരും ശ്രദ്ധിക്കുന്നില്ല.

ഇനി വായ്‌പാ പലിശ മുടങ്ങിയാല്‍ എല്ലാം താളം തെറ്റും. പലിശയ്‌ക്ക് പലിശ മാത്രമല്ല വട്ടിപ്പലിശ ഇനത്തില്‍ വായ്‌പ തിരികെ ഒടുക്കേണ്ടി വരും. പലിശ കണക്കാക്കുന്നത്  ബാങ്കിന്റെ റീജ്യണല്‍ ഓഫീസില്‍ നിന്ന് നെറ്റ് സംവിധാനം വഴി ബ്രാഞ്ചിലേക്ക് അയയ്‌ക്കുന്നതിനാല്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ല. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ദീര്‍ഘകാലവായ്‌പ എടുക്കുന്ന ഇടത്തരം കുടുംബങ്ങളെല്ലാം ഈട് വയ്‌ക്കുന്ന ഭൂമിയോ വീടോ വിറ്റ് വായ്‌പ തിരികെ ഒടുക്കേണ്ട അവസ്ഥയിലാണ്. വായ്‌പാ മുടങ്ങിക്കഴിഞ്ഞാല്‍ ഇനി ഒടുക്കേണ്ട തുക ഏതൊക്കെ ഇനത്തില്‍ ആണെന്നുള്ള വിശദ വിവരം ബാങ്ക് ശാഖകളില്‍ നിന്ന് ലഭിക്കില്ല. ഇത്തരത്തില്‍ മനോഹര വീടെന്ന സ്വപ്‌നത്തില്‍ സ്വന്തമായുണ്ടായിരുന്ന ഭൂമി വരെ ജപ്തി നടപടികളിലേക്ക് പോകുന്ന കാഴ്ചയാണ് ദീര്‍ഘകാല വായ്‌പകളില്‍ കാണാന്‍ സാധിക്കുന്നത്.

കേരളത്തില്‍ മാത്രമാണ് ബാങ്കുകളുടെ കെണിയില്‍ ഇടത്തരം കുടുംബങ്ങള്‍ വീണുപോകുന്നതെന്ന് പൊതുമേഖലാ ബാങ്കുകളില്‍ ജോലിനോക്കിയിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബവരവ് കണക്കാക്കാതെ വായ്‌പയിലേക്ക് കടക്കുന്നു. ബാങ്കുകാര്‍ ഇത് മുതലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഇടത്തരക്കാര്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള കെണിയില്‍ വീഴാറില്ലെന്നും ഇവര്‍ പറഞ്ഞു.

സര്‍ഫാസി നിയമം കടുപ്പിച്ചത് യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 2002ല്‍ പാസ്സാക്കിയ സര്‍ഫാസി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതല്‍ കര്‍ക്കശമാക്കിയത് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍. വായ്‌പകളുടെ തിരിച്ചടവ് കുറഞ്ഞപ്പോള്‍ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്നു.

 വായ്‌പാ ഈട് കൈവശപ്പെടുത്തേണ്ട അധികാരം കോടതികളില്‍ നിന്നും ബാങ്കുകള്‍ക്കാക്കി. വായ്‌പാ ഈടായി നല്‍കിയിട്ടുള്ള ഭൂമിയോ വീടോ അറുപത് ദിവസത്തെ നോട്ടീസ് നല്‍കി ഏറ്റെടുക്കാം. എന്നാല്‍ ഇതില്‍ എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ബാങ്ക് ട്രൈബ്യൂണലിനെ സമീപിക്കാം.  തങ്ങള്‍ക്ക് അധികാരം കിട്ടിയതോടെയാണ് ബാങ്കുകള്‍ വായ്‌പാ പരിധിയും കാലയളവും ഉയര്‍ത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.