Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധാര്‍ഷ്ട്യം തിരിച്ചടിക്കും; കുറ്റം ബിജെപിക്ക്

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 26, 2019, 01:25 am IST
inKerala

തിരുവനന്തപുരം:  തങ്ങളുടെ ധാര്‍ഷ്ട്യം കാരണം ജനവികാരം എതിരായത് മറച്ചു വയ്‌ക്കാന്‍ പതിവുപോലെ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് ഇറങ്ങി.

വിശ്വാസത്തെ അടിച്ചമര്‍ത്തി ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയപ്പോള്‍   കേരള ജനത സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരു പോലെ വെറുത്തു.  തങ്ങള്‍ ചെയ്യുന്നതാണ് എല്ലാം ശരിയെന്ന മാടമ്പിത്തരം പാര്‍ട്ടി അണികളില്‍പ്പോലും  വെറുപ്പുളവാക്കി. മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തം പാര്‍ട്ടിയെക്കൂടി അതുവഴി നയിക്കുന്നു എന്ന് നിഷ്പക്ഷമതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ശബരിമല വിഷയം നീറിത്തുടങ്ങിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനോട് പ്രശ്‌നം പരിഹരിക്കണം എന്ന് ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രമ്യതയ്‌ക്ക് തയ്യാറാകാതെ വനിതാ മതില്‍ തീര്‍ത്ത് ആക്ടിവിസ്റ്റുകളെ കയറ്റി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. തീക്കൊള്ളി കൊണ്ട് ചൊറിയുകയാണെന്ന് ഏരിയകമ്മറ്റികളില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ച നേതൃത്വത്തെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. 

 സിപിഎമ്മിന്റെ തന്‍പ്രമാണിത്തം സീറ്റ് വിഭജനത്തിലും കല്ലുകടിയായി. സിപിഐക്ക് മാത്രം സീറ്റ് നല്‍കിയ ശേഷം  മറ്റ് ഘടക കക്ഷികളെയെല്ലാം വെട്ടിയൊതുക്കി. ഇവിടെയും എല്ലാം എപ്പോഴും തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മലബാര്‍ മേഖലയില്‍ ഏറെക്കുറെ സ്വാധീനമുള്ള ജനതാദളിന് സീറ്റ് നല്‍കിയില്ല.  നേതാക്കളായ വീരേന്ദ്രകുമാര്‍ എംപിയും മന്ത്രി കൃഷ്ണന്‍കുട്ടിയും അന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് മുന്നണിയില്‍ നില്‍ക്കുന്നതിനാല്‍    ഞങ്ങള്‍ ഒന്നും പറയുന്നില്ലെന്നാണ്. അവര്‍ സിപിഎമ്മിന് കൊടുത്ത പണിയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയുടെ തലയില്‍ കെട്ടിവയ്‌ക്കാനാണ് നീക്കം. 

ശബരിമല യുവതീപ്രവേശനത്തിനോടൊപ്പം തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു വനിതാമതിലിനായി നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. വെള്ളാപ്പള്ളി നടേശനെ  സമിതിയുടെ ചെയര്‍മാനാക്കിയത് ഈഴവ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതോടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വെള്ളാപ്പള്ളിയും പ്രീതി നടേശനും രംഗത്ത് വന്നു. ഇതോടെ നവോത്ഥാന സംരക്ഷണ മുന്നണിയെ തെരഞ്ഞെടുപ്പില്‍ വേണ്ട വിധം ഉപയോഗിക്കാം എന്ന വ്യാമോഹവും പൊലിഞ്ഞു.

   എന്‍എസ്എസിനെ പിണക്കിയതും തന്ത്രിവിഭാഗത്തെ അധിക്ഷേപിച്ചതും സിപിഎം ബോധപൂര്‍വ്വം മറക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്‍എസ്എസുമായി അടുക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും വിശ്വാസത്തെ തച്ചുടച്ചതിനാല്‍ ധാരണയ്‌ക്ക് തയ്യാറായില്ല. വിശ്വാസികളോടൊപ്പമാണ് തങ്ങള്‍ എന്ന ഉറച്ച നിലപാട് എന്‍എസ്എസ് സ്വീകരിച്ചതും സിപിഎം ബോധപൂര്‍വ്വം മറക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.