പിണറായി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ജലരേഖ: ദുരന്തകാലത്ത് മാത്രം വിലാപവും വെപ്രാളവും
2018ലെ മഹാപ്രളയത്തിനു ശേഷം ഇനിയൊരു ദുരന്തമുണ്ടായാല്‍ ജീവഹാനിയുണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയെ ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. മുന്നറിയിപ്പ്,...








































