തീവ്രവാദ പ്രവര്‍ത്തനത്തിന് വ്യാജ സിം കാര്‍ഡുകള്‍; ജനം ഭീതിയില്‍, സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനകൾക്ക് സ്വാധീനം
ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.







































