India അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്
India വന്ദേ മാതരം പാടാന്‍ കഴിയില്ലെന്ന് വാശി പിടിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി; ഫഡ് നാവിസിന്റെ മറുപടിക്ക് മുന്പില് ഒന്നും മിണ്ടാനില്ലാതെ അബു അസ്മി
India അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി
India നമ്മുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമല്ല, പ്രീണന വിരുദ്ധമാണ്; ന്യൂനപക്ഷ വളര്‍ച്ചയ്ക്ക് പിന്തുണയ്ക്കണം, എന്നാല്‍ അത് വോട്ടു ബാങ്കിനാകരുത്: ഫഡ്നാവിസ്
India ഉദ്ധവ് താക്കറെ ചതിച്ചു, പിന്നില്‍ നിന്ന് കുത്തി; മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഒരു അവിഹിത സന്തതിയായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
India മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി; പ്രതിപക്ഷ നേതാവ് പദവി വിട്ട് അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ഒപ്പം എന്‍സിപി വിട്ട 9 പേരും മന്ത്രിമാരായി
India ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ; വിവാദമായതോടെ ചിത്രം നീക്കി; മഹാരാഷ്ട്രയുടെ വീരന്മാര് ശിവജിയും സാംബാജിയും മാത്രമെന്ന് ഫഡ്നാവിസ്
India വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠം നീക്കി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; ഉദ്ധവ് താക്കറെ മറുപടി പറയണമെന്ന് ഫഡ് നാവിസ്
India ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ
India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 2023 തന്നെ തുറന്നുകൊടുക്കും; മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
World മൗറീഷ്യസില്‍ ഛത്രപതി ശിവജിയുടെ പ്രതിമ ; ശിവാജിയുടെ ചിന്തകള്‍ ആഗോളതലത്തില്‍ പ്രതിധ്വനിക്കുന്നുവെന്ന് മോദി
India വിദര്‍ഭയിലെ കണക്റ്റിവിറ്റിക്ക് മികച്ച സംഭാവന; മഹാരാഷ്ട്രയിലെ റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India മഹാരാഷ്ട്ര ക്ഷേത്രപരിസരത്ത് മരം കടപുഴകി വീണ് അപകടം ഏഴ് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും
India രാമക്ഷേത്രം നിര്‍മ്മിച്ചാലും തുറക്കുന്ന തിയതി അറിയിക്കില്ലെന്ന് രാഹുല്‍; 2024 ജനവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ
India ‘ആദിത്യ താക്കറേയേയോ പിതാവിനേയോ ഷിന്‍ഡേ സര്‍ക്കാര്‍ ഭയപ്പെടുന്നില്ല; ഉദ്ധവിന്റെ മൂക്കിന് താഴെ നിന്നാണ് 50 എംഎല്‍എമാരെ കൊണ്ടുപോയത്’
India ആരാണ് എയു? അത് ആദിത്യ ഉദ്ധവിന്റെ ചുരുക്കപ്പേരോ? എയു റിയയെ വിളിച്ചത് 44 തവണ; സുശാന്ത് സിങ്ങ് രാജപുത് മരണത്തില്‍ കുടുങ്ങുമോ ഉദ്ധവിന്റെ മകന്?
India ദിഷ സാലിയന്റെ മരണം പ്രത്യേകഅന്വേഷണ സംഘത്തിന് വിടുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ; ആദിത്യ താക്കറെയെ നുണപരിശോധന ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി
India മോദി ഉത്തമനായ രാമഭക്തന്, ക്ഷേത്രനിര്‍മ്മാണത്തിന് തടസ്സം നിന്ന കോണ്‍ഗ്രസ് നേതാക്കളാണ് രാവണന്റെ പ്രതീകം; കോണ്‍ഗ്രസ്സിന് മറുപടി നല്കി ഫഡ്നാവിസ്
India ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ് എന്‍സിപിയുടെ മഹാരാഷ്ട്രയിലെ ഗുണ്ടായിസത്തിന് ഏറ്റ അടി; ഒടുവില്‍ ജാമ്യം; ‘ഹര് ഹര് മഹാദേവ്’ പ്രദര്‍ശനത്തിന് തടസ്സമില്ല
India ഇത് ഉദ്ധവ് താക്കറെയുടെ ഭരണമല്ല; ‘ഹര് ഹര് മഹാദേവ്’ എന്ന സിനിമയുടെ പ്രദര്‍ശനം ഗുണ്ടകളുമായെത്തി തടഞ്ഞ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് അറസ്റ്റില്‍
India പൈലറ്റ് വാഹനം അയയ്ക്കരുത്; സാധാരണ പൗരയെ പോലെ ജീവിക്കാന്‍ ആഗ്രഹം; സുരക്ഷ കൂട്ടിയതിനു പിന്നാലെ അഭ്യര്‍ത്ഥനയുമായി ഫഡ്നാവിസിന്റെ ഭാര്യ അമൃത
India ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനും സവര്‍ക്കറിനും എതിരെ രാഹുല്‍ ഗാന്ധി; രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഫഡ്നാവിസ്
India ദസറാ റാലിയ്ക്ക് മുന്‍പ് ഏക്നാഥ് ഷിന്‍ഡെയെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
India ഇന്ത്യയില്‍ അശാന്തി പടര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് വന്‍ പദ്ധതികള്‍ തയ്യാറാക്കി; സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും പ്രവര്‍ത്തിച്ചു: ദേവേന്ദ്ര ഫഡ്നവിസ്
India ഉദ്ധവ് താക്കറെ നിഷേധിച്ചത് ശിവസേനയിലൂടെ നേടി ഫഡ് നാവിസ്; ശരദ് പവാര്‍ കാലഹരണപ്പെട്ടുവന്ന് മഹാരാഷ്ട്രക്കാര്‍
India പാര്‍ലമെന്ററി ബോര്‍ഡില്‍ അഴിച്ചുപണി; ബി.എസ്. യെദ്യൂരപ്പ, സര്‍ബാനന്ദ സോനോവാള്‍ എന്നിവരെ ഉള്‍പ്പെടുത്തി.
India ഷിന്‍ഡേ പക്ഷത്തിനും ഉദ്ധവ് പക്ഷത്തിനും ജയമില്ല; എംഎല്‍എമാരെ അയാഗ്യരാക്കണമെന്ന ആവശ്യങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
India ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ
India “ഇത് ഇഡി സര്‍ക്കാര്‍; ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ, ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്,”- ശത്രുക്കളോട് തിരിച്ചടിച്ച് ഫഡ് നാവിസ്
India ഷിന്‍ഡേ സര്‍ക്കാര്‍ ആറ് മാസത്തില്‍ താഴെ വീഴുമെന്ന് ശരത് പവാര്‍; കഴുതക്കാമം കരഞ്ഞുതീര്ക്കുന്നോയെന്ന് സമൂഹമാധ്യമം
India മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും- വീണ്ടും തന്റെ കയ്യിലെ സ്ക്രിപ്റ്റ് മോദിയും ഷായും തകിടം മറിച്ചെന്ന് പ്രമുഖ ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത
India “ഉത്തരവാദിത്വും ത്യാഗവും ബിജെപിയില്‍ ഉണ്ട്. ഇത് രണ്ടും ഒന്നിച്ച് നിര്‍വ്വഹിക്കുകയായിരുന്നു ഫഡ് നാവിസ്” – രാജ് ദീപിനെ ഉത്തരംമുട്ടിച്ച് ബിജെപി വക്താവ്
India ഇരവാദം ഉയര്‍ത്തി ശിവസൈനികരെ ഇളക്കിവിടാന്‍ ഉദ്ധവിന് ആവില്ല; മറാത്ത വികാരം ആളിക്കത്തിക്കാന്‍ ശരത് പവാറിനും പഴുതില്ല- ബിജെപിയുടെത് കറകളഞ്ഞ ഗുഗ്ളി
India ഷിന്‍ഡെ പക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തുന്നത് വിലക്കണമെന്ന് ഹര്‍ജി; ഇടപെടില്ലായെന്ന് സുപ്രീംകോടതി; ഉദ്ധവിന് വീണ്ടും തിരിച്ചടി
India അധികാരമല്ല, അഭിമാനമാണ് വലുത്; ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനം ബാല്‍ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കുമുള്ള ബിജെപിയുടെ ആദരവ്
India മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനുള്ളില്‍
India അഴിഞ്ഞ് വീണത് യഥാര്‍ത്ഥ വില്ലന്റെ മുഖം മൂടി; ശരത് പവാര്‍ ഇനി മഹാരാഷ്ട്രയിലെ ഹിന്ദുത്വയ്ക്ക് ചെകുത്താന്
India വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്; പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം, ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തു
India ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാം; 106 എംഎല്‍എമാരുമായി ഫട്നാവിസ് രാജ്ഭവനില്‍; മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കവുമായി ബിജെപി; ഉദ്ധവ് സര്‍ക്കാര്‍ വീഴുന്നു
India ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും
India മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ തേരോട്ടം; എംഎല്‍സി തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലും വിജയിച്ച് ബിജെപി; കോണ്‍ഗ്രസിന് തോല്‍വി
India മഹാരാഷ്ട്രയില്‍ നാണം കെട്ട് ശിവസേന; രണ്ടാമത്തെ രാജ്യസഭാസീറ്റ് നേടാന്‍ ശ്രമിച്ച ശിവസേന ബിജെപിയ്ക്ക് മുന്നില്‍ അടിയറ പറഞ്ഞു
India ഹനുമാന് കീര്‍ത്തനം ചൊല്ലി ദേവേന്ദ്ര ഫഡ്നാവിസ്; ‘മഹാവികാസ് അഘാദി സര്‍ക്കാര്‍ ബാബറി മസ്ജിദ് പോലെ; അത് പൊളിക്കും വരെ വിശ്രമമില്ല’
India മൈക്കില്‍ വാങ്ക് വിളി പ്രശ്നം; ഉദ്ധവ്താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപി നവനീത് കൗറും ഭര്‍ത്താവും അറസ്റ്റില്‍