Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷിന്‍ഡേ സര്‍ക്കാര്‍ ആറ് മാസത്തില്‍ താഴെ വീഴുമെന്ന് ശരത് പവാര്‍; കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നോയെന്ന് സമൂഹമാധ്യമം

മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രവചനം. സ്വന്തം മകളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പവാര്‍ നടത്തിയിരുന്നതെന്നും അത് നടക്കാതെ വന്നതിലുള്ള വിഷമമാണ് ഈ പറഞ്ഞു തീര്‍ക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 05:20 pm IST
in India
ശരത് പവാറും മകള്‍ സുപ്രിയ സുലെയും

ശരത് പവാറും മകള്‍ സുപ്രിയ സുലെയും

മുംബൈ: മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രവചനം. എന്‍സിപിയുടെ നിയമസഭാ സാമാജികരെയും നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ശരത് പവാര്‍ ഈ പ്രവചനം നടത്തിയത്.  

“മഹാരാഷ്‌ട്രയില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ താഴെവീഴും. ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും ഒരുങ്ങിയിരിക്കണം. ഷിന്‍ഡെയെ പിന്തുണയ്‌ക്കുന്ന പല എംഎല്‍എമാരും നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചുകഴിയുമ്പോള്‍ പ്രശനങ്ങള്‍ ഉടലെടുക്കും. അത് സര്‍ക്കാരിന്റെ താഴെപ്പോക്കില്‍ കലാശിക്കും. ഇത് വിമത എംഎല്‍എമാരെ തിരിച്ച് ഉദ്ധവ് പക്ഷത്തിലേക്ക് എത്തിക്കും “- ശരത് പവാര്‍ പറഞ്ഞു.  

ഇതോടെ സമൂഹമാധ്യമങ്ങളില്‍ പവാറിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടക്കുകയാണ്. സ്വന്തം മകളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പവാര്‍ നടത്തിയിരുന്നതെന്നും അത് നടക്കാതെ വന്നതിലുള്ള വിഷമമാണ് ഈ പറഞ്ഞു തീര്‍ക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. ഇത് കഴുതക്കാമം കരഞ്ഞുതീര്‍ക്കലാണെന്നും മറ്റു ചിലര്‍.  

ഉദ്ധവ് താക്കറെയെന്ന അന്തര്‍മുഖനായ നേതാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തി ഭരണം നടത്തിയിരുന്നത് എന്‍സിപിയായിരുന്നുവെന്ന രഹസ്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. വിമത ശിവസേന എംഎല്‍എമാര്‍ പൊട്ടിത്തെറിക്കുന്നതും പവാറിന് നേരെയാണ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍സിപി ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ ചെലവാക്കാനുള്ള പണം പോലും അനുവദിച്ചിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശിവസേന എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ജനങ്ങളുടെ അസംതൃപ്തി എന്‍സിപി നേതാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സംഘടിപ്പിച്ച് മകളെ മുഖ്യമന്ത്രിപദത്തില്‍ എത്തിക്കുക എന്ന പവാറിന്റെ സ്വപ്നമാണ് ഒറ്റയടിക്ക് ഏക്നാഥ് ഷിന്‍ഡെയും ബിജെപിയും ചേര്‍ന്ന് കെടുത്തിയത്.  

Tags: Shiv Senaസുപ്രിയ സുലെശിവസേന ബിജെപി സഖ്യംbjpമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്പവാര്‍ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍മാധ്യമ പ്രവര്‍ത്തകര്‍Uddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.