Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് ഉദ്ധവ് താക്കറെയുടെ ഭരണമല്ല; ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന സിനിമയുടെ പ്രദര്‍ശനം ഗുണ്ടകളുമായെത്തി തടഞ്ഞ എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് അറസ്റ്റില്‍

ഛത്രപതി ശിവജി അതിക്രൂരനായ ഏകാധിപതി അഫ്സല്‍ ഖാനെ വധിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങളുള്ള ഹര്‍ ഹര്‍ മഹാദേവ് എന്ന മറാഠി ചിത്രത്തിന്റെ പ്രദര്‍ശനം ഗുണ്ടകളുമായി എത്തി തടഞ്ഞ എന്‍സിപി നേതാവും മുന്‍മന്ത്രിയുമായി ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തു. വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 05:51 pm IST
inIndia
ജിതേന്ദ്ര അഹ് വാദ് സിനിമ കാണാന്‍ വരുന്നവരെ തടയുന്നു (ഇടത്ത്) ഹര്‍ ഹര്‍ മഹാദേവിലെ ഛത്രപതി ശിവജി (വലത്ത്)

ജിതേന്ദ്ര അഹ് വാദ് സിനിമ കാണാന്‍ വരുന്നവരെ തടയുന്നു (ഇടത്ത്) ഹര്‍ ഹര്‍ മഹാദേവിലെ ഛത്രപതി ശിവജി (വലത്ത്)

മുംബൈ: ഛത്രപതി ശിവജി അതിക്രൂരനായ ഏകാധിപതി അഫ്സല്‍ ഖാനെ വധിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങളുള്ള ഹര്‍ ഹര്‍ മഹാദേവ് എന്ന മറാഠി ചിത്രത്തിന്റെ പ്രദര്‍ശനം ഗുണ്ടകളുമായി എത്തി തടഞ്ഞ എന്‍സിപി നേതാവും മുന്‍മന്ത്രിയുമായി ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തു.  വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 

ന്യൂനപക്ഷ പ്രീണനവുമായി മഹാരാഷ്‌ട്രയില്‍ വളരുന്ന എന്‍സിപിയ്‌ക്ക് അഫ്സാല്‍ഖാനെ ഛത്രപതി ശിവജി വധിക്കുന്നത് രസിച്ചിട്ടില്ല. ഛത്രപതി ശിവജിയുടെ കൂടി ഭക്തരായി ചമയുന്നവര്‍ കൂടിയാണ് എന്‍സിപി എന്ന് ആരോപണമുണ്ട്. ഗുണ്ടകളുമായി തിയറ്ററില്‍ പടം കാണാന്‍ വരുന്നവരെ  ഗുണ്ടകളെ ഉപയോഗിച്ച് തല്ലാനും മാളിനെ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനും ഇത് ഉദ്ധവ് താക്കറെയുടെ ഭരണമല്ലെന്ന് ബിജെപി തിരിച്ചടിച്ചിരുന്നു. അതിന് പിന്നാലെയാണ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തത്.  

തിയറ്ററില്‍ തല്ലുകിട്ടിയ പ്രേക്ഷകനെ പണം നല്‍കി വായടപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ ദൃശ്യങ്ങള്‍  സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  അധികാരത്തിലില്ലെന്നും ജിതേന്ദ്ര അഹ് വാദ് മനസ്സിലാക്കിയില്ലെങ്കില്‍, നിയമം അദ്ദേഹത്തിന് അത് മനസ്സിലാക്കിക്കൊടുക്കുമെന്ന് ബിജെപി മഹാരാഷ്‌ട്ര വനിതാവിഭാഗം അധ്യക്ഷ ചിത്ര വാഗ് അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ ഹര്‍ മഹാദേവ് എന്ന സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരെ തല്ലുന്നത് ക്ഷമിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രസ്താവിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗം-ഹൗസിങ് മന്ത്രിയായിരുന്നു ജിതേന്ദ്ര അഹ് വാദ്. 

ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും  എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര്‍ ഹര്‍ മഹാദേവ് എന്നും  അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  അഫ്സല്‍ ഖാന്‍ എന്ന ക്രൂരനെ വധിക്കുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിവാദമായ  ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന മറാഠി സിനിമയുടെ സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്.  ഈ സിനിമയില്‍ രാജ് താക്കറെ ശബ്ദം നല്‍കിയിട്ടുണ്ട്. 

അഫ്സല്‍ ഖാന്‍ എന്ന ക്രൂരനായ ഏകാധിപതി

ഭാരതീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക, അവിടുത്തെ അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുക്കുക, പൂജാരിമാരെയും മറ്റും ആട്ടിയോടിക്കുക അല്ലെങ്കില്‍ ക്രൂരമായി കൊല ചെയ്യുക- ഇതെല്ലാം അഫ്സല്‍ ഖാന്റെ രീതികളായിരുന്നു. 1659ല്‍ ബിജാപൂരില്‍ നിന്നും വിതോബ ക്ഷേത്രം കൊള്ളയടിച്ചായിരുന്നു അഫ്സല്‍ ഖാന്റെ പടയോട്ടം ആരംഭിച്ചത്. ശിവജി കുടുംബത്തിന്റെ കുലദേവതയായ ഭവാനിയുടെ ഇരിപ്പിടമായ തുല്‍ജാപൂരിലേക്കും അഫ്സല്‍ ഖാന്‍ മാര്‍ച്ച് ചെയ്തിരുന്നു. ഭാവനിയുടെ വിഗ്രഹം തകര്‍ക്കാനും ഭസ്മമാക്കാനും അഫ്സല്‍ ഖാന്‍ ഉത്തരവിട്ടിരുന്നു. ജെജുരിയിലെ ക്ഷേത്രവും നശിപ്പിച്ചു. ഇതിനിടെ ശിവജിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതുവഴി ശിവജിയെ വിളിച്ചുവരുത്തി ചതിച്ചുകൊല്ലാനായിരുന്നു അഫ്സല്‍ ഖാന്റെ ഗൂഢപദ്ധതി. ഒടുവില്‍ അഫ്സല്‍ഖാന്റെ ചതിയെ തിരിച്ചറിഞ്ഞ ശിവജി മറുതന്ത്രം പയറ്റി ആ ക്രൂരനായ ഏകാധിപതിയെ വധിക്കുന്നു. ഇത് സിനിമയില്‍കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ വ്യാജ ആരാധകരായി വിലസുന്ന എന്‍സിപിയുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് ഈ രംഗം. ചരിത്രത്തിലെ ക്രൂരനായ ഏകാധിപതിയായ അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ ജീവിതത്തിലെ പ്രധാന അധ്യായമാണ്. ഛത്രപതി ശിവജിയുടെ ധീരതയും ദൈവാനുഗ്രഹവും രാഷ്‌ട്ര തന്ത്രജ്ഞതയും വിളിച്ചോതുന്ന അധ്യായമാണ് അഫ്സന്‍ ഖാനുമായുള്ള ഏറ്റുമുട്ടലും അതിലെ വിജയവും. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറയുന്നു.  അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്.  .  

ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റിനെ എതിര്‍ത്ത് സുപ്രിയ സുലെ  

മുകളില്‍ നിന്നുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലമാണ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തതെന്ന് ശരത് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലെ. മഹാരാഷ്‌ട്ര പൊലീസ് നല്ലവരാണ്. എന്നാല്‍ മുകളില്‍ നിന്നുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലമാണ് അറസ്റ്റ്-  ജിതേന്ദ്ര അഹ് വാദിനെ പിന്തുണച്ച് സുപ്രിയ സുലെ പറഞ്ഞു. 

Tags: ചിത്ര വാഗ്ഹര്‍ ഹര്‍ മഹാദേവ്'അഭിജിത് ദേശ് പാണ്ഡെbjpജിതേന്ദ്ര അവ്ഹാദ്arrestChatrapati Shivaji Maharajശിവജി മഹാരാജാവിന്‍റെദേവേന്ദ്ര ഫഡ്‌നാവിസ്NcpUddhav Thackerayമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.