Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദിഷ സാലിയന്റെ മരണം പ്രത്യേകഅന്വേഷണ സംഘത്തിന് വിടുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ; ആദിത്യ താക്കറെയെ നുണപരിശോധന ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ് പുതിന്റെ സെക്രട്ടറിയായിരുന്ന ദിഷ സാലിയാന്റെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറേയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 11:39 pm IST
inIndia

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ് പുതിന്റെ സെക്രട്ടറിയായിരുന്ന ദിഷ സാലിയാന്റെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.  

2020 ജൂണ്‍ എട്ടിനാണ് ദിഷ സാലിയാനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ക്രിക്കറ്റ് താരം ധോണിയുടെ റോള്‍ അനശ്വരമാക്കുക വഴി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച സുശാന്ത് സിങ്ങ് രജ് പുത് സ്വന്തം വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുന്നതിന്  ഒരാഴ്ച മുന്‍പാണ് ദിശ സാലിയാന്‍ മരിച്ചത്.  

നേരത്തെ ബിജെപി എംഎല്‍എ നിതേഷ് റാണ ദിഷ സാലിയാന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറേയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും നിതേഷ് റാണ ആവശ്യപ്പെട്ടിരുന്നു.

കേസ് മുംബൈ പൊലീസ് അന്വേഷിച്ച് വരികയാണ്. ആരുടെ പക്കലെങ്കിലും ഈ കേസ് സംബന്ധിച്ച് തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാം. ഇനി പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിക്കും. – ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്തായാലും ഉദ്ദവ് താക്കറെ ക്യാമ്പിന് ഈ തീരുമാനം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 

മഹാരാഷ്‌ട്ര-കര്‍ണ്ണാടക അതിര്‍ത്തിപ്രശ്നം ഉദ്ധവ് താക്കറെയും മകനും ചേര്‍ന്ന് എന്‍സിപി, കോണ്‍ഗ്രസ് സഹായത്തോടെ ആളിക്കത്തിക്കുന്നതിനിടയിലാണ് ദിഷ സാലിയന്‍ കേസിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷാ വികാരം ആളിക്കത്തിച്ച് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന കണക്കുകൂട്ടലിലാണ് പഴയ ഉദ്ധവ് താക്കറെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം. 

Tags: suicidedeathകേസ്ദേവേന്ദ്ര ഫഡ്‌നാവിസ്Uddhav Thackerayആദിത്യ താക്കറേസുശാന്ത് സിങ് രാജ്പൂത്ത്ദിഷ സാലിയന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.