Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെ നിഷേധിച്ചത് ശിവസേനയിലൂടെ നേടി ഫഡ് നാവിസ്; ശരദ് പവാര്‍ കാലഹരണപ്പെട്ടുവന്ന് മഹാരാഷ്‌ട്രക്കാര്‍

ശരദ് പവാര്‍ യുഗം അവസാനിച്ചെന്നും ഇന് ഫഡ് നാവിസ് യുഗമാണെന്നും പറയുന്നത് മഹാരാഷ്‌ട്രയിലെ തലമുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍. അത്രയ്‌ക്ക് തന്ത്രങ്ങള്‍ പയറ്റി തന്റെ തോല്‍വിയോട് മധുരപ്രതികാരം ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 10:40 pm IST
inIndia

മുംബൈ: ശരദ് പവാര്‍ യുഗം അവസാനിച്ചെന്നും ഇന് ഫഡ് നാവിസ് യുഗമാണെന്നും പറയുന്നത് മഹാരാഷ്‌ട്രയിലെ തലമുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍. അത്രയ്‌ക്ക് തന്ത്രങ്ങള്‍ പയറ്റി തന്റെ തോല്‍വിയോട് മധുരപ്രതികാരം ചെയ്യുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. തനിക്ക് പിന്തുണ നല്‍കാമെന്ന് പറഞ്ഞ് പുലര്‍ച്ചെ തിരക്കിട്ട സത്യപ്രതിജ്ഞ ചെയ്യിച്ച് പിന്നീട് പാലം വലിച്ചത് ആരുടെ ബുദ്ധിയാണെന്ന് ഇപ്പോള്‍ ഫഡ് നാവിസിനറിയാം.  

എന്തായാലും തന്റെ പരാജയങ്ങള്‍ക്ക് മധുരപ്രതികാരം നടത്തിയിരിക്കുകയാണ് ദേവേന്ദ്ര ഫഡ് നാവിസ്. ഉദ്ധവ് താക്കറേയ്‌ക്കും ശരദ് പവാറിനും നല്‍കിയ ഇരട്ട ആഘാതമായിരുന്നു ഏക് നാഥ് ഷിന്‍ഡേയിലൂടെ നേടിയെടുത്തത്. അവിശ്വസനീയമെന്ന് തോന്നുന്ന രാഷ്‌ട്രീയ അധികാരമാറ്റം ശിവസേനക്കാര്‍ക്കോ ചാണക്യനായ ശരദ് പവാറിനോ കണക്ക് കൂട്ടാന്‍ പോലുമായില്ല. ഇപ്പോള്‍ ഉദ്ധവ് താക്കറെ നിഷേധിച്ചത് ഏക്നാഥ് ഷിന്‍ഡെയിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഫഡ് നാവിസ്. മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്താലും പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ഫഡ് നാവിസിന്റെ കൈകളിലാണ്. ആഭ്യന്തരവും ധനകാര്യവും. മഹാരാഷ്‌ട്ര എന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നിന്റെ താക്കോല്‍ ഫഡ് നാവിസിന്റെ കൈകളിലാണ്.ഇതിന് പുറമെ ആസൂത്രണം, നിയമകാര്യം, ജലവിഭവം, ഹൗസിങ്, ഊര്‍ജ്ജം തുടങ്ങിയ വകുപ്പുകളും ഫഡ് നാവിസിനാണ്. മുഖ്യമന്ത്രിക്കസേരയില്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരശേഷി ഫഡ് നാവിസിനുണ്ട്. ബിജെപിയ്‌ക്ക് തന്നെയാണ് റവന്യൂ വകുപ്പും. ഷിന്‍ഡേയ്‌ക്ക് നഗര വികസന വകുപ്പ് നല്‍കി. പൊതുമരാമത്ത്, ട്രാന്‍സ്പോര്‍ക്ക്, സാമൂഹ്യ നീതി, ദുരന്ത നിവാരണം, ദുരിതാശ്വാസം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ ചുമതല ഷിന്‍ഡേയ്‌ക്ക് തന്നെ. ബിജെപി മഹാരാഷ്‌ട്ര അധ്യക്ഷനായിരുന്ന ചന്ദ്രകാന്ത് പാട്ടീല്‍ വിദ്യാഭ്യാസ മന്ത്രിയായി.   

എന്‍സിപി ആഭ്യന്തരം കയ്യാളുമ്പോള്‍ ബിജെപിയ്‌ക്കെതിരെ നടന്ന പ്രതികാരരാഷ്‌ട്രീയം ഒന്നല്ല നിരവധിയാണ്. പല്‍ഘറില്‍ രണ്ട് സ്വാമിമാരെ അടിച്ചുകൊന്ന സംഭവമുണ്ടായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബിജെപിയെ പിന്തുണച്ച കങ്കണയുടെ വീടിന്റെ ഒരു ഭാഗം കയ്യേറ്റമാണെന്ന് പറഞ്ഞ് പൊളിച്ചുനീക്കി. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അങ്ങിനെ നിരവധി ആഘാതങ്ങള്‍ കിട്ടിയപ്പോഴും ഫഡ് നാവിസ് ലക്ഷ്യം മറന്നില്ല. 2022ല്‍ തന്നെ ഉദ്ധവ് സര്‍ക്കാര്‍ വീഴുമെന്ന് പലരും പ്രഖ്യാപിച്ചപ്പോഴും മഹാ വികാസ് അഘാദി മാത്രം അത് വിശ്വസിച്ചില്ല. അത്രയ്‌ക്ക് ഉറപ്പായിരുന്നു അവര്‍ക്ക് കൂട്ടുകെട്ടില്‍. പക്ഷെ ഹിന്ദുത്വയെ പാടെ അവഗണിക്കുക വഴി ഉദ്ധവിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുകയായിരുന്നു. 

Tags: ശിവസേന പ്രതിസന്ധിമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍NcpShiv Senaമഹാവികാസ് അഘാധിഉദ്ധവ് താക്കറെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.