Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്ദേ മാതരം പാടാന്‍ കഴിയില്ലെന്ന് വാശി പിടിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി; ഫഡ് നാവിസിന്റെ മറുപടിക്ക് മുന്‍പില്‍ ഒന്നും മിണ്ടാനില്ലാതെ അബു അസ്മി

മഹാരാഷ്‌ട്ര നിയമസഭയില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വന്ദേമാതരം ഗാനത്തിനൊപ്പം പാടാന്‍ വിസമ്മതം പ്രകടിപ്പിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി. "വന്ദേമാതരത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് അത് വായിക്കാനോ പാടാനോ കഴിയില്ല. കാരണം എന്റെ മതം പറയുന്നത് അള്ളായുടെ മുന്നില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്നില്‍ തല കുനിയ്‌ക്കേണ്ടെന്നാണ്." -അബു അസ്മി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 10:09 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര നിയമസഭയില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വന്ദേമാതരം ഗാനത്തിനൊപ്പം പാടാന്‍ വിസമ്മതം പ്രകടിപ്പിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി. “വന്ദേമാതരത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് അത് വായിക്കാനോ പാടാനോ കഴിയില്ല. കാരണം എന്റെ മതം പറയുന്നത് അള്ളായുടെ മുന്നില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്നില്‍ തല കുനിയ്‌ക്കേണ്ടെന്നാണ്.” -അബു അസ്മി പറയുന്നു.  

ഇതോടെ മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപി-ശിവസേന എംഎല്‍എമാര്‍ ബഹളം വെച്ചതോടെ 10 മിനിറ്റ് നേരത്തേക്ക് നിയമസഭ നീട്ടിവെച്ചു. പിന്നീട് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ വീണ്ടും അസ്മി വന്ദേമാതര പ്രശ്നം എടുത്തിട്ടു. ഔറംഗബാദില്‍ വര്‍ഗ്ഗീയലഹള നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ വന്ദേ മാതരം പാടാന്‍ മുസ്ലിങ്ങളെ നിര്‍ബന്ധിച്ചു. പക്ഷെ ഞങ്ങല്‍ക്ക് അത് ഉച്ചരിക്കാനോ പാടാനോ കഴിയില്ല. ഞങ്ങള്‍ അമ്മയുടെ മുന്‍പില്‍ പോലും തലകുനിക്കാറില്ല. ഞങ്ങളുടെ മതം അത് അനുവദിക്കുന്നില്ല.  

ഇതോടെ അസ്മി മാപ്പ് പറയണമെന്നായി ബിജെപി, ശിവസേന അംഗങ്ങള്‍. എന്നാല്‍ ഇത് കാര്യമാക്കാതെ അസ്മി പ്രസംഗം തുടര്‍ന്നതോടെ പ്രതിഷേധവും ഉച്ചത്തിലായി. ഇതോടെ സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ 10 മിനിറ്റ് നേരത്തേക്ക് സഭ നീട്ടിവെച്ചു.  

പിന്നീട് സഭ ചേര്‍ന്നപ്പോള്‍ അസ്മിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ വന്ദേമാതരത്തെ ബഹുമാനിക്കുന്നു. അബു അസ്മിയുടെ പ്രസ്താവന ശരിയല്ല. സ്വന്തം അമ്മയുടെ മുന്‍പില്‍ തല കുനിയ്‌ക്കേണ്ട എന്ന് ലോകത്തിലെ ഒരു മതവും പറയില്ല. അസ്മിജി, താങ്കളുടെ മതവും അങ്ങിനെ പറയില്ല. – ഫഡ്നാവിസ് പറഞ്ഞു.  

വന്ദേമാതരം ഒരു മതഗാനമല്ല. അത് ദേശീയ ഗാനമാണ്. ഭരണഘടന അംഗീകരിച്ചതാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തരുതെന്നാണ് അസ്മിയോട് എനിക്ക് പറയാനുള്ളത്. താങ്കള്‍ക്ക് താങ്കളുടെ കാര്യങ്ങള്‍ പറയാം. പക്ഷെ വന്ദേമാതരത്തെ അതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. എന്തായാലും ഈ സഭയുടെ നടപടിക്രമങ്ങള്‍ വന്ദേമാതരം പാടാതെ തുടങ്ങാന്‍ കഴിയില്ല. ഫഡ്നാവിസ് പറഞ്ഞുനിര്‍ത്തി.  

Tags: മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ദേശീയഗാനംഅബു ആസ്മിവന്ദേ മാതരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.