Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ; വിവാദമായതോടെ ചിത്രം നീക്കി; മഹാരാഷ്‌ട്രയുടെ വീരന്മാര്‍ ശിവജിയും സാംബാജിയും മാത്രമെന്ന് ഫഡ്നാവിസ്

മുഗൾ ഏകാധിപതി ഒറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ നില്‍ക്കുന്ന ചിത്രം ഫ്‌ളക്‌സ്‌ബോർഡായി ഉയര്‍ന്നതോടെ മഹാരാഷ്‌ട്രയില്‍ വിവാദം. വൈകാതെ ഈ ചിത്രം നീക്കം ചെയ്തു. മഹാരാഷ്‌ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 03:54 pm IST
inIndia

മുംബൈ:  മുഗൾ ഏകാധിപതി ഒറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ നില്‍ക്കുന്ന ചിത്രം ഫ്‌ളക്‌സ്‌ബോർഡായി ഉയര്‍ന്നതോടെ മഹാരാഷ്‌ട്രയില്‍ വിവാദം. വൈകാതെ ഈ ചിത്രം നീക്കം ചെയ്തു. മഹാരാഷ്‌ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.  മുംബൈ നഗരത്തില്‍ നിരവധി സ്ഥലങ്ങളിലാണ് ഈ വിവാദ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്. 

ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് മുംബൈയിലെ മഹിം മേഖലയില്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡിലാണ്  ഔറംഗസേബിനൊപ്പം ഉദ്ധവ് താക്കറെയും നില്‍ക്കുന്നതായുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഔറംഗസീബിന് വേണ്ടി ഉദ്ധവ് താക്കറെ എന്ന അടിക്കുറിപ്പും ഈ ഫ്ലക്സ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. ഫ്‌ളക്‌സ് ബോർഡിന് പിന്നിൽ വഞ്ചിത് ബഹുജൻ അഖാഡി(വിബിഎ) പ്രവർത്തകരാണെന്നാണ് വിവരം. ഈ ഫ്ളക്സ് ബോര്‍ഡില്‍ ഉദ്ധവിനൊപ്പം വിബിഎ നേതാവ് പ്രകാശ് അംബേദ്കറിന്റെ ചിത്രവും കാണാം. സംഭവത്തിൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ അടുത്തകാലത്ത് സംസ്ഥാനത്തിന്റെ ചില ഭാഗത്ത് ഔറംഗസേബിന്റെ പുത്രന്മാർ പിറവി എടുത്തിട്ടുണ്ടെന്നും അത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇപ്പോൾ ഉയർന്നുവന്ന ഔറംഗസേബ് വാദത്തിന് പിന്നിലെന്ന് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷനൽകുമെന്നും ഫഡ്നാവിസ് പറഞ്ഞു.

 സംഭവത്തിനെതിരെ ശിവസേന (ഏക്നാഥ് ഷിന്‍ഡെ വിഭാഗം) പ്രവർത്തകർ രംഗത്തുവന്നു. ഉദ്ദവിന്റെ യഥാർത്ഥ നയമാണ് ഫ്ലക്‌സിലൂടെ പുറത്തുവന്നതെന്നാണ് സേന പ്രവർത്തകർ ഉയർത്തുന്ന ആക്ഷേപം.

ഈയിടെ മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഔറംഗസേബിന്റെ ചിത്രവും ഉയര്‍ത്തി ഒരു തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ  റാലി നടത്തിയത് വിവാദമായിരുന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്ത ഭരണാധികാരിയുടെ ചിത്രം പ്രദർശിപ്പിച്ച് പ്രകടനം നടത്തിയതിനെതിരെ മഹാരാഷ്‌ട്രയിൽ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.അതുപോലെ ഔറംഗസീബ് ചക്രവര്‍ത്തിയുടെ ചിത്രം വാട്സാപ് പ്രൊഫൈല്‍ ചിത്രമായി നല്‍കി അതില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്ന സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ നവി മുംബൈയില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.  ഇതിന് പിന്നാലെയാണ് ഔറംഗസീബിനൊപ്പം ഉദ്ധവ് താക്കറയെ നിര്‍ത്തിക്കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് വിവാദം ശക്തമായത്.  

Tags: ദേവേന്ദ്ര ഫഡ്‌നാവിസ്ഔറംഗസേബ്ഏക്നാഥ് ഷിന്‍‍ഡെUddhav Thackerayശിവസേന (ഏക്നാഥ് ഷിന്‍ഡെ വിഭാഗം)Shiv Senaമുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.