Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി

ശരത്പവാറിനെ തള്ളി മഹാരാഷ്‌ട്രയിലെ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന മരുമകന്‍ അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതായി വാര്‍ത്ത. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയതായി അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 05:40 pm IST
inIndia

മുംബൈ: ശരത്പവാറിനെ തള്ളി മഹാരാഷ്‌ട്രയിലെ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന മരുമകന്‍ അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതായി വാര്‍ത്ത. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി മഹാരാഷ്‌ട്ര മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു. ഇതോടെ ഫഡ്നാവിസ്-ഏക്നാഥ് ഷിന്‍ഡെ-അജിത് പവാര്‍ ത്രയം ചേര്‍ന്നുള്ള പുതിയൊരു അധികാര സമവാക്യത്തിന് മഹാരാഷ്‌ട്ര സാക്ഷ്യം വഹിക്കുകയാണ്. 

ധരംറാവുബാബ അത്രത്തിന് ഡ്രഗ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍ വകുപ്പ് നല്‍കി. മറ്റ് എന്‍സിപി എംഎല്‍എമാരുടെ പേരും വകുപ്പും: ദിലീപ് വല്‍സെ പാട്ടീന്‍ (കൃഷി), ധനഞ്ജയ് മുണ്ടെ (മെഡിക്കല്‍ എജ്യുക്കേഷന്‍), അനില്‍ പാട്ടീല്‍ (ദുരിതാശ്വാസം, പുനരധിവാസം), അദിതി തത്കറെ (വനിത-ശിശുക്ഷേമം), സഞ്ജയ് ബന്‍സോദെ (കായികം, യുവജനക്ഷേമം, തുറമുഖം).  

ശരത് പവാറിന്റെ നിയന്ത്രണം പൊട്ടിച്ച് പുറത്തുവന്നവര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചതോടെ കൂടുതല്‍ എന്‍സിപി എംഎല്‍എമാര്‍ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് പിന്തുണയുമായി എത്തുമെന്നുറപ്പായി.  പാര്‍ട്ടി വിട്ടുവന്ന എന്‍സിപിക്കാര്‍ക്ക് മന്ത്രിസ്ഥാനം ലഭിയ്‌ക്കുമെന്നുറപ്പില്ലെന്ന് ഉദ്ധവ് താക്കറെ ഉള്‍പ്പെടെ ഉള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ അസ്ഥാനത്തായി.  

മൂന്ന് പാര്‍ട്ടികളിലെ എംഎല്‍എമാരെയാണ് ഇപ്പോഴത്തെ ബിജെപി-ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ ദുഷ്കരമായ ഒരു ശ്രമത്തിലൂടെ ബിജെപി, ശിവസേന (ഏക്നാഥ് ഷിന്‍ഡെ പക്ഷം), എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരെ മന്ത്രിസഭയിലെടുത്ത് ഒരു പുതിയ അധികാര സമവാക്യം മഹാരാഷ്‌ട്ര സര്‍ക്കാര്‍ പരീക്ഷിച്ചിരിക്കുന്നത്.  

Tags: മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്പവാര്‍ഏക്നാഥ് ഷിന്‍‍ഡെഅജിത് പവാര്‍ക്യാബിനറ്റ്Ncpഅജിത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.