Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ നാണം കെട്ട് ശിവസേന; രണ്ടാമത്തെ രാജ്യസഭാസീറ്റ് നേടാന്‍ ശ്രമിച്ച ശിവസേന ബിജെപിയ്‌ക്ക് മുന്നില്‍ അടിയറ പറഞ്ഞു

ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി മഹാരാഷ്‌ട്രയില്‍ ശിവസേനയെ ഞെട്ടിച്ച് ബിജെപി. രണ്ട് സീറ്റുകള്‍ ബിജെപിയ്‌ക്ക് ഉറപ്പായിരുന്നു. ശിവസേന, എന്‍സിപി. കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോസീറ്റും ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി പിചിച്ചെടുക്കാനുള്ള ശിവസേനയുടെ മോഹമാണ് ബിജെപി സ്ഥാനാര്‍ത്ഥി തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 06:43 pm IST
inIndia

 മുംബൈ: ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി മഹാരാഷ്‌ട്രയില്‍ ശിവസേനയെ ഞെട്ടിച്ച് ബിജെപി. രണ്ട് സീറ്റുകള്‍ ബിജെപിയ്‌ക്ക് ഉറപ്പായിരുന്നു. ശിവസേന, എന്‍സിപി. കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോസീറ്റും ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി പിചിച്ചെടുക്കാനുള്ള ശിവസേനയുടെ മോഹമാണ് ബിജെപി സ്ഥാനാര്‍ത്ഥി തകര്‍ത്തത്.  

അതിവിദഗ്ധമായ കരുനീക്കങ്ങളാണ് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നടന്നത്. ബിജെപിയ്‌ക്ക് സ്വതന്ത്രരും രവി റാണയും രാജ് താക്കറെയും മറ്റ് ചെറുപാര്‍ട്ടികളും പിന്തുണ നല്‍കി. നിരവധി കേസുകളില്‍ കുടുക്കി നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണെയെയും ഭയപ്പെടുത്തി ബിജെപിയ്‌ക്ക് എതിരെ തിരിക്കാനുള്ള ശിവസേന തന്ത്രവും വിലപ്പോയില്ല. 

ഇത് മഹാവികാസ് അഘാദി സര്‍ക്കാരിനും വലിയ തിരിച്ചടിയായിരുന്നു. ശിവസേനയ്‌ക്ക് വേണ്ടി രണ്ടാം സീറ്റില്‍ മത്സരിച്ച സഞ്ജയ് പവാര്‍ തോറ്റു. ശിവസേനയുടെ സുഹാസ് കാന്‍ഡെയുടെ വോട്ട് റദ്ദാക്കണമെന്ന ബിജെപി ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. അതുപോലെ ജയിലില്‍ കഴിയുന്ന രണ്ട് മന്ത്രിമാരായ നവാബ് മാലിക്കിനും അനില്‍ ദേശ്മുഖിനും ജാമ്യം ലഭിക്കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.  

ബിജെപിയ്‌ക്ക് വേണ്ടി പീയൂഷ് ഗോയല്‍, അനില്‍ ബോണ്ടെ, ധനഞ്ജയ് മാദിക് എന്നിവര്‍ വിജയിച്ചു. എന്‍സിപിക്ക് വേണ്ടി പ്രഫുല്‍ പട്ടേലും ശിവസേനയ്‌ക്ക് വേണ്ടി സഞ്ജയ് റാവുത്തും കോണ്‍ഗ്രസിന് ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയും ജയിച്ചു. 

Tags: നവനീത് കൗര്‍ റാണ എംപിരവി റാണ എംഎല്‍എരാജ്യസഭാ എംപിbjpരാജ്യസഭ തെരഞ്ഞെടുപ്പ്മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്രാജ്യസഭഫട്നാവിസ്Uddhav ThackerayShiv Senaരാജ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.