Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്രം നിര്‍മ്മിച്ചാലും തുറക്കുന്ന തിയതി അറിയിക്കില്ലെന്ന് രാഹുല്‍; 2024 ജനവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ

രാമക്ഷേത്രം 2024 ജനവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ ത്രിപുരയില്‍ ഒരു പ്രസംഗത്തിനിടെ പ്രഖ്യാപിച്ചത് കേട്ടി ഞെട്ടിയത് കോണ്‍ഗ്രസ്. പണ്ട് രാഹുല്‍ ഗാന്ധി രാമക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് നടത്തിയ ഒരു പരിഹാസകമന്‍റിന് മറുപടി പറയുക കൂടിയായിരുന്നു അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2023, 07:10 pm IST
inIndia

ന്യൂദല്‍ഹി: രാമക്ഷേത്രം 2024 ജനവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ ത്രിപുരയില്‍ ഒരു പ്രസംഗത്തിനിടെ പ്രഖ്യാപിച്ചത് കേട്ടി ഞെട്ടിയത് കോണ്‍ഗ്രസ്. പണ്ട് രാഹുല്‍ ഗാന്ധി രാമക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് നടത്തിയ ഒരു പരിഹാസകമന്‍റിന് മറുപടി പറയുക കൂടിയായിരുന്നു അമിത് ഷാ.  

“രാഹുല്‍ ഗാന്ധി എല്ലാ ദിവസവും പറയാറുണ്ട്. രാമക്ഷേത്രം അവര്‍ പണിതാലും അത് തുറക്കുന്ന തീയതി ഏതാണെന്ന് അറിയിക്കില്ല എന്ന്. പക്ഷെ ഞാന്‍ പറായുന്നു. ഈ സബ്റൂമില്‍ (ത്രിപുരയിലെ പ്രസംഗവേദി നില്‍ക്കുന്ന ഇടം) നിന്നും ഇത് കേള്‍ക്കുക. 2024 ജനവരി ഒന്നിന് രാമക്ഷേത്രം തുറക്കുക തന്നെ ചെയ്യും.” – അമിത് ഷാ പറഞ്ഞു.  

2019ല്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു. അന്ന് അദ്ദേഹം പ്രസംഗത്തില്‍ കൂടെക്കൂടെ രാമക്ഷേത്രവിഷയം തമാശയായി എടുത്തിടാറുണ്ടായിരുന്നു. അന്ന് രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങുമെങ്കിലും അത് പണി പൂര്‍ത്തിയാക്കി തുറക്കുന്ന ദിവസം എന്നാണ് എന്ന് ഒരിയ്‌ക്കലും ബിജെപി പറയില്ലെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുമായിരുന്നു. ഇതിനാണ് അമിത് ഷാ ത്രിപുര പ്രസംഗത്തില്‍ മറുപടി നല്‍കിയത്. 

അമിത് ഷായുടെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അമിത് ഷാ പൂജാരിയാണോ എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചത്.  

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് തീര്‍ച്ചയായും രാഹുലിനെ ക്ഷണിക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രാമജന്‍മഭൂമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് രാഹുല്‍ഗാന്ധിയെ ഒരു ദിവസം ക്ഷണിക്കുമെന്നും ഫഡ് നാവിസ് പറഞ്ഞു.  

Tags: Rahul Gandhiദേവേന്ദ്ര ഫഡ്‌നാവിസ്അമിത് ഷാരാമക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.