Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനും സവര്‍ക്കറിനും എതിരെ രാഹുല്‍ ഗാന്ധി; രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഫഡ്നാവിസ്

കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനെയും സവര്‍ക്കറിനെയും തള്ളിപ്പറഞ്ഞ രാഹുലിനെതിരെ മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും സവ‍ര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും സഹായധനം കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് മഹാരാഷ്‌ട്രയിലെ ബിജെപിയെ പ്രകോപിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 02:41 pm IST
inIndia

മുംബൈ: കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനെയും സവര്‍ക്കറിനെയും തള്ളിപ്പറഞ്ഞ രാഹുലിനെതിരെ മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ ശക്തമായ പ്രതിഷേധം. സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും സവ‍ര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും സഹായധനം കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് മഹാരാഷ്‌ട്രയിലെ ബിജെപിയെ പ്രകോപിപ്പിച്ചത്.  

രാഹുല്‍ഗാന്ധിയ്‌ക്ക് ഇന്ത്യയുടെയോ കോണ്‍ഗ്രസിന്റെയോ ചരിത്രമറിയില്ലെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അവര്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് വേണ്ടി മഹാരാഷ്‌ട്രയില്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളില്‍ കറുപ്പടിച്ചു. പോസ്റ്ററുകള്‍ക്ക് നേരെ ഷൂസ് വലിച്ചെറിയുകയും ചെയ്തു.  

ആര്‍എസ്എസ് ബ്രിട്ടനെ സഹായിക്കുകയും സവര്‍ക്കര്‍ അവരില്‍ നിന്നും സഹായധനം വാങ്ങുകയും ചെയ്തു. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യസമരത്തിന് പോരാടിയത്.- രാഹുല്‍ പറഞ്ഞു.

ഇതിനെതിരെ ‘ചെരിപ്പ് കൊണ്ടടിക്കുന്ന പ്രക്ഷോഭം’ എന്ന പേരിലാണ് മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് രാം കാദത്തിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രതിഷേധം നടത്തിയത്. രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുകയാണെന്നും രാം കാദം പറഞ്ഞു. അപകീര്‍ത്തികരമായ ഈ പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം. താക്കീത് നല്‍കിയിട്ടും രാഹുല്‍ഗാന്ധി ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും രാം കാദം ആരോപിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നതിനെയും ബിജെപി ചോദ്യം ചെയ്തു. 

Tags: Freedom Fighterസവര്‍ക്കര്‍ പോസ്റ്റര്‍ഭാരത് ജോഡോ യാത്രആര്‍എസ്എസ്ചെരിപ്പ് കൊണ്ടടിക്കുന്ന പ്രക്ഷോഭംRahul Gandhicongressമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്സവര്‍ക്കര്‍Freedom Movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.