Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരവാദം ഉയര്‍ത്തി ശിവസൈനികരെ ഇളക്കിവിടാന്‍ ഉദ്ധവിന് ആവില്ല; മറാത്ത വികാരം ആളിക്കത്തിക്കാന്‍ ശരത് പവാറിനും പഴുതില്ല- ബിജെപിയുടെത് കറകളഞ്ഞ ഗുഗ്ളി

ഇരവാദം ഉയര്‍ത്തി ശിവസൈനികരുടെ ഇടയില്‍ ഉദ്ധവ് കോളിളക്കമുണ്ടാക്കിയേക്കാമെന്ന സാധ്യതയെയും ബിജെപി ഷിന്‍ഡേയിലൂടെ തടയിടും. കറകളഞ്ഞ ശിവസൈനികന്‍, ശിവസേനയുടെ ആചാര്യന്‍മാരായ ബാല്‍ താക്കറെയുടുയെും ആനന്ദ് ഷിഗെയുടെയും ശിഷ്യനായ ഏക് നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതു വഴി ഈ സര്‍ക്കാരിനോടുള്ള ശിവസൈനികരുടെ കോപം ഇല്ലാതാക്കാന്‍ കഴിയുമെന്നും ബിജെപി കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 05:01 pm IST
inIndia

മുംബൈ: ഏക് നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ ഗുഗ് ളിയായിരുന്നെന്ന് മാധ്യമങ്ങള്‍ തന്നെ ഏറ്റുപിടിച്ചു കഴിഞ്ഞു. ഇതോടെ ഉദ്ധവ് താക്കറെയും ശരത് പവാറും ഉയര്‍ത്താനിടയുള്ള മറാത്ത വെല്ലുവിളികളെ കടയോടെ അറുക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു.  

മഹാരാഷ്‌ട്രയിലെ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ 58ഉം മറാത്ത പ്രദേശത്താണ് കിടക്കുന്നത്. പുനെ, സംഗ്ലി, സടാര, ഷോലാപൂര്‍, കോലാപൂര്‍ എന്നീ അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് മറാഠാ. പരമ്പരാഗതമായി എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും കോട്ടകളായിരുന്നു മറാത്ത പ്രദേശം എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ മഹാരാഷ്‌ട്ര. മുഗള്‍ ഭരണത്തിനെതിരെ പൊരുതിയ ഛത്രപതി ശിവജിയുടെ പിന്‍ഗാമികളാണ് മറാത്തക്കാര്‍. ഇപ്പോള്‍ ഷിന്‍‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുക വഴി മറാത്ത പ്രദേശത്ത് പിടിമുറുക്കുകയാണ് ബിജെപി. ഏക്നാഥ് ഷിന്‍ഡേ കറകളഞ്ഞ മറാഠക്കാരനാണ്.  

ബിജെപി-ശിവസേന ഭരണം നടക്കുമ്പോള്‍ ശരത് പവാറും സംഘവും ചേര്‍ന്ന് മറാഠാ വോട്ട് നേടാന്‍ മറാത്തികള്‍ക്ക് സംവരണം വേണമെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭം കൊണ്ടുവന്നതിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 12 ശതമാനം സംവരണം പ്രഖ്യാപിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ് നാവിസ് വലിയ പരിക്കുകളില്ലാതെ മറാഠാ രോഷത്തെ നേരിട്ടു. പക്ഷെ പിന്നീട് 2020ല്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി രൂപീകരിച്ച് അധികാരം പിടിച്ചതോടെ മറാത്ത പ്രദേശങ്ങളില്‍ വീണ്ടും പിടിമുറുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷിന്‍‍ഡെയെ മുഖ്യമന്ത്രിയായി അവരോധിച്ചതുവഴി വീണ്ടും മറാത്തക്കാരുടെ പിന്തുണ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.  

ഇതുവഴി മാറാത്തക്കരുടെ പാര്‍ട്ടിയായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്ക് നല്ല മറുപടി കൊടുക്കാനും ബിജെപിയ്‌ക്ക് കഴിഞ്ഞു. ബിജെപി മറാത്തക്കാര്‍ക്ക് എതിരല്ലെന്നും ഉദ്ധവ് താക്കറെ ഹിന്ദുത്വയെ അടിയറ വെച്ചതുകൊണ്ടാണ് വിമതനീക്കം വേണ്ടി വന്നതെന്നും ബോധ്യപ്പെടുത്താനും ബിജെപിയ്‌ക്ക് സാധിച്ചു.  

മോദി തരംഗത്തില്‍ മറാത്ത പ്രദേശത്ത് ബിജെപിയ്‌ക്ക് കുറെയൊക്കെ വേരുപിടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ദേവേന്ദ്ര ഫഡ്നാവിസ് ബ്രഹ്മണനാണ്. ഇയാളുടെ ബ്രാഹ്മണത്വം ഉയര്‍ത്തിക്കാട്ടി ഒരു പക്ഷെ ശരത് പവാര്‍ വീണ്ടും മറാത്തക്കാരെ ബിജെപിയ്‌ക്കെതിരെ അണിനിരത്താന്‍ സാധ്യതയുണ്ട്. അത് മുളയിലേ നുള്ളിക്കളയുകയാണ് ഏക് നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചത് വഴി ബിജെപി ചെയ്തത്.  

മാത്രമല്ല, ശിവസേനയുടെ മണ്ഡലങ്ങളില്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ചലമുണ്ടാക്കാനും ഷിന്‍ഡേ വഴി സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇരവാദം ഉയര്‍ത്തി ശിവസൈനികരുടെ ഇടയില്‍ ഉദ്ധവ് കോളിളക്കമുണ്ടാക്കിയേക്കാമെന്ന സാധ്യതയെയും ബിജെപി ഷിന്‍ഡേയിലൂടെ തടയിടും. കറകളഞ്ഞ ശിവസൈനികന്‍, ശിവസേനയുടെ ആചാര്യന്‍മാരായ ബാല്‍ താക്കറെയുടുയെും ആനന്ദ് ഷിഗെയുടെയും ശിഷ്യനായ ഏക് നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതു വഴി ഈ സര്‍ക്കാരിനോടുള്ള ശിവസൈനികരുടെ കോപം ഇല്ലാതാക്കാന്‍ കഴിയുമെന്നും ബിജെപി കരുതുന്നു.  

അടുത്തു വരാനിരിക്കുന്ന ബോംബെ നഗരസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും ബിജെപി-ഏക്നാഥ് ഷിന്‍ഡെ-രാജ് താക്കറെ സഖ്യം വഴി സാധിക്കുമെന്ന് ബിജെപി കരുതുന്നു.  

Tags: മോഡിUddhav Thackerayമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിbjpഉദ്ധവ് താക്കറെദേവേന്ദ്ര ഫഡ്‌നാവിസ്എംവിഎ തകരുന്നുപവാര്‍മറാത്ത രാഷ്ട്രീയംശരത് പവാര്‍മറാത്തഏക്നാഥ് ഷിന്‍‍ഡെബിജെപിയുടെ ഗുഗ്ളിശരദ് പവാര്‍2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.