Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൈലറ്റ് വാഹനം അയയ്‌ക്കരുത്; സാധാരണ പൗരയെ പോലെ ജീവിക്കാന്‍ ആഗ്രഹം; സുരക്ഷ കൂട്ടിയതിനു പിന്നാലെ അഭ്യര്‍ത്ഥനയുമായി ഫഡ്‌നാവിസിന്റെ ഭാര്യ അമൃത

അമൃതയുടെ സുരക്ഷ എക്‌സില്‍ നിന്ന് വൈ പ്ലസിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 10:52 am IST
in India

മുംബൈ: ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെയും കൂട്ടാളികളുടെയും ഭീഷണിയെത്തുടര്‍ന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കുടുംബത്തിനു സുരക്ഷ വര്‍ധിപ്പിച്ചതിനു പിന്നാലെ പോലീസിനോട് അഭ്യര്‍ത്ഥനയുമായി ഫ്ഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. തന്റെ സുരക്ഷാ നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് ക്ലിയറന്‍സ് പൈലറ്റ് വാഹനം അയയ്‌ക്കരുതെന്ന് മുംബൈ പോലീസിനോട് അമൃത അഭ്യര്‍ത്ഥിച്ചു. മുംബൈയിലെ ഗതാഗത സ്ഥിതി അത്ര മെച്ചമല്ലന്നറിയാം, എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാരണം കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ബാങ്ക് ഉദ്യോഗസ്ഥയായ അമൃത പറഞ്ഞു.  

‘എനിക്ക് മുംബൈയിലെ സാധാരണ പൗരയെപ്പോലെ ജീവിക്കാന്‍ ആഗ്രഹമുണ്ട്, എനിക്ക് ട്രാഫിക് ക്ലിയറന്‍സ് പൈലറ്റ് വാഹനം നല്‍കരുതെന്ന് ഞാന്‍ മുംബൈ പോലീസിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നെന്ന് അമൃത ട്വീറ്റ് ചെയ്തു. അമൃതയുടെ സുരക്ഷ എക്‌സില്‍ നിന്ന് വൈ പ്ലസിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.  എസ്‌കോര്‍ട്ട് വിഭാഗത്തിനൊപ്പം വൈ പ്ലസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ഒരു എസ്‌കോര്‍ട്ട് വാഹനത്തിന്റെയും അഞ്ച് പോലീസുകാരുടെയും സുരക്ഷയോടെയാണ്. അത്തരമൊരു വാഹനം പൈലറ്റ് വാഹനത്തിന് സമാനമായ ചുമതലകളാണ് നിര്‍വഹിക്കുന്നത്.  

ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെയും കൂട്ടാളികളുടെയും ഭീഷണിയെത്തുടര്‍ന്ന് ഫഡ്‌നാവിസിന്റെ കുടുംബത്തിനു കൂടാതെ നടന്‍ സല്‍മാന്‍ ഖാനും വൈ പ്ലസ് സുരക്ഷ നല്‍കാനും മുംബൈ പോലീസ് തീരുമാനിച്ചിരുന്നു. സല്‍മാന്‍ ഖാന് നേരത്തെ എക്‌സ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു. അഭിനേതാക്കളായ അക്ഷയ് കുമാറിനും അനുപം ഖേറിനും എക്‌സ് കാറ്റഗറി സുരക്ഷയും നല്‍കിയിട്ടുണ്ട്‌

Tags: ദേവേന്ദ്ര ഫഡ്‌നാവിസ്Security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.