Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമല്ല, പ്രീണന വിരുദ്ധമാണ്; ന്യൂനപക്ഷ വളര്‍ച്ചയ്‌ക്ക് പിന്തുണയ്‌ക്കണം, എന്നാല്‍ അത് വോട്ടു ബാങ്കിനാകരുത്: ഫഡ്‌നാവിസ്

ഭാരതീയ ജനതാ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രീണന രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെട്ടതിന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമര്‍ശിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 08:54 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ ഭരണപക്ഷമായ ശിവസേന-ബിജെപി സഖ്യത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മുസ്‌ലിം വിരുദ്ധമോ ഏതെങ്കിലും സമുദായത്തിന് എതിരോ അല്ല. നാം എത്തിര്‍ക്കുന്നത് മത പ്രീണനത്തിനെയാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ഭാരതീയ ജനതാ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രീണന രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെട്ടതിന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമര്‍ശിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

നമുക്ക് എന്താണ് ഹിന്ദുത്വം? ഞങ്ങളുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമോ ഏതെങ്കിലും സമുദായ വിരുദ്ധമോ അല്ല. ഞങ്ങളുടെ ഹിന്ദുത്വം പ്രീണന വിരുദ്ധമാണ്. ചായ്‌വില്ലാതെയാകണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍. എല്ലാവരും ഒന്നായിരിക്കട്ടെ, ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും അവകാശമുണ്ടാകണം. അവരുടെ ഉന്നമനത്തിനായി ഒരു സംവിധാനം കൊണ്ടുവരികതന്നെ ചെയ്യണം എന്നാല്‍ അത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനാകരുതെന്നും അദേഹം പറഞ്ഞു.

പ്രീണന രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സമൂഹത്തെ വിഭജിച്ചു കഴിഞ്ഞു. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുമ്പോള്‍ രാജ്യം തന്നെ വിഭജിക്കപ്പെടുന്നു. ഉദ്ധവ് ഈ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായികഴിഞ്ഞു. ഇത് വോട്ടിന് വേണ്ടിയുള്ള പരിവര്‍ത്തനമാണ്.

ഉദ്ധവിന്റെ നീക്കത്തെ പക്വതയോ മതേതരത്വമോ ആയി കാണാന്‍ സാധിക്കില്ല. കാരണം അവര്‍ ന്യൂപക്ഷ ക്ഷേമത്തിന് എന്താണ് ചെയ്യാന്‍ കഴിഞ്ഞത്. ഒന്നു സാധിച്ചില്ല. മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിനായി അവര്‍ ഒരു പദ്ധതിയെങ്കിലും കൊണ്ടുവന്നോ, ഇല്ല, പകരം അവര്‍ ആകെ പ്രീണന നയമാണ് ഉണ്ടാക്കിയതെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

Tags: Uddhav Thackerayശിവസേനindiabjpദേവേന്ദ്ര ഫഡ്‌നാവിസ്Hindutvaഏക്നാഥ് ഷിന്‍‍ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.