Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരാണ് എയു? അത് ആദിത്യ ഉദ്ധവിന്റെ ചുരുക്കപ്പേരോ? എയു റിയയെ വിളിച്ചത് 44 തവണ; സുശാന്ത് സിങ്ങ് രാജപുത് മരണത്തില്‍ കുടുങ്ങുമോ ഉദ്ധവിന്റെ മകന്‍?

എയു ആരാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. അത് ആദിത്യ ഉദ്ധവ് താക്കറെയുടെ ചുരുക്കപ്പേരോ? നടന്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി ദിശ സാലിയന്റെയും മരണത്തിന് പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് തേടുകയാണ് ഇപ്പോള്‍ ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍.

Janmabhumi Online by Janmabhumi Online
Dec 27, 2022, 10:06 pm IST
in India
സുശാന്ത് സിങ്ങ് രാജ് പുതും നടി റിയ ചക്രവര്‍ത്തിയും പ്രണയത്തിന്‍റെ നാളുകളില്‍ (വലത്ത്)

സുശാന്ത് സിങ്ങ് രാജ് പുതും നടി റിയ ചക്രവര്‍ത്തിയും പ്രണയത്തിന്‍റെ നാളുകളില്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: എയു ആരാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. അത് ആദിത്യ ഉദ്ധവ് താക്കറെയുടെ ചുരുക്കപ്പേരോ? നടന്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി ദിശ സാലിയന്റെയും മരണത്തിന് പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് തേടുകയാണ് ഇപ്പോള്‍ ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍.  

സുശാന്ത് സിങ്ങ് രാജ് പുത് മരിയ്‌ക്കുമ്പോള്‍ അധികാരത്തിലിരുന്നത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരായതിനാല്‍ അന്വേഷണം നീതിപൂര്‍വ്വകമായി നടന്നില്ല എന്ന ആരോപണം അന്ന് ബിജെപി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഭരണം മാറി. ഇപ്പോള്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെ പിഎ ആയ ദിശ സാലിയന്റെ മരണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എന്തായാലും ഈ തീരുമാനം ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയാണ്. കാരണം ദിശ സാലിയന്റെ മരണത്തിന്റെ പേരിലും ആദിത്യ താക്കറെയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.  

ഇപ്പോള്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെ മരണവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന റിയ ചക്രവര്‍ത്തിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എയു എന്ന പേരുള്ള വ്യക്തി 44 തവണ വിളിച്ചതായി പറയുന്നു. അന്വേഷണോദ്യോഗസ്ഥരില്‍ പലരും സംശയിക്കുന്നത് ഇത് ആദിത്യ ഉദ്ധവ് താക്കറെയുടെ ചുരുക്കപ്പേരാണെന്നാണ്.  

എന്നാല്‍ ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നു വന്നപ്പോഴേക്കും ആകാശ് താക്കറെയെ രക്ഷിക്കാന്‍ ശരത്പവാറിന്റെ മരുമകന്‍ അജിത് പവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. എയു എന്നത് അനന്യ ഉദാസിന്റെ ചുരുക്കപ്പേരാണെന്നാണ് അജിത് പവാറിന്റെ വിശദീകരണം. എന്നാല്‍ ആരാണ് അനന്യ ഉദാസ് എന്ന് വിശദീകരിച്ചിട്ടില്ല.  

എന്തായാലും സുശാന്ത് സിങ്ങ് രാജ് പുതിന് മര്‍ദ്ദനം കിട്ടിയതിനാല്‍ അദ്ദേഹത്തിന്റെ കണ്‍പോളകള്‍ വീര്‍ത്തിരുന്നതായി മോര്‍ച്ചറിയിലെ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  സുശാന്ത് സിങ്ങ് രാജ്പുത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ വ്യക്തിയും ഇപ്പോള്‍ മൊഴിനല്‍കിയിരിക്കുകയാണ്.

വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സുശാന്ത് സിങ്ങ് രജ് പുതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റിയ ചക്രവര്‍ത്തിയാണ് എന്നായിരുന്നു ആരോപണം. അന്ന് സ്വരഭാസ്കറും താപ്സി പന്നുവും ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ താരങ്ങള്‍ റിയയെ പിന്തുണച്ചിരുന്നു. 

Tags: ഉദ്ധവ് താക്കറെദിഷ സാലിയന്‍റിയ ചക്രവര്‍ത്തിഐഎസ്എയുമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്phoneUddhav Thackerayഫോംആദിത്യ താക്കറേസുശാന്ത് സിങ് രാജ്പൂത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

News

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

Kerala

എറണാകുളം അത്താണിയില്‍ യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സുകാന്തിനെ പിടികൂടണമെന്ന് ഡിസിപി

പുതിയ വാര്‍ത്തകള്‍

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

നാട്ടാചാരങ്ങളിലെ ശാസ്ത്രീയത

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies