Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷിന്‍ഡേ പക്ഷത്തിനും ഉദ്ധവ് പക്ഷത്തിനും ജയമില്ല; എംഎല്‍എമാരെ അയാഗ്യരാക്കണമെന്ന ആവശ്യങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

വീണ്ടും ഏക്നാഥ് ഷിന്‍ഡെ പക്ഷവുമായുള്ള ഏറ്റുമുട്ടലില്‍ മുറിവേറ്റ് ഉദ്ധവ് താക്കറെ. ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 39 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷക്കാരനായ ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒപ്പം ഉദ്ധവ് പക്ഷത്ത് ഇപ്പോള്‍ നിലകൊള്ളുന്ന 14 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഷിന്‍ഡേ പക്ഷത്തിന്റെ ആവശ്യവും സുപ്രീംകോടതി സ്റ്റേ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 05:21 pm IST
inIndia

മുംബൈ : വീണ്ടും ഏക്നാഥ് ഷിന്‍ഡെ പക്ഷവുമായുള്ള ഏറ്റുമുട്ടലില്‍ മുറിവേറ്റ് ഉദ്ധവ് താക്കറെ. ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 39  എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷക്കാരനായ  ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒപ്പം ഉദ്ധവ് പക്ഷത്ത് ഇപ്പോള്‍ നിലകൊള്ളുന്ന 14 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഷിന്‍ഡേ പക്ഷത്തിന്റെ ആവശ്യവും സുപ്രീംകോടതി സ്റ്റേ ചെയ്തു.  

ഇരുവിഭാഗത്തെയും ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സ്പീക്കറോട് പറയാന്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ നിയോഗിച്ചു. താന്‍ ഇക്കാര്യം മഹാരാഷ്‌ട്ര സ്പീക്കറെ അറിയിക്കാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. ഇതോടെ ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഇരുവിഭാഗത്തിന്റെയും നീക്കം ഫലം കാണാതെ അവസാനിച്ചു.  

ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡെ പക്ഷത്തിന്റെയും മുഴുവന്‍ കേസുകളിലും വിശദമായ വാദം കേട്ട ശേഷം മാത്രമേ അന്തിമ വിധി പറയൂ എന്നും സുപ്രീംകോടതി അറിയിച്ചു.  കോടതിയുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് നടപടിയെടുക്കില്ല.  

 ഉദ്ധവ് താക്കറെ പക്ഷത്തിന് വേണ്ടി കപില്‍ സിബല്‍ ആണ് ഹാജരായത്. ഉദ്ധവ് പക്ഷം സമര്‍പ്പിച്ചിരിക്കുന്ന മറ്റ് മൂന്ന് ഹര്‍ജികള്‍ വേറെയുമുണ്ട്. ഇതിലെല്ലാം നാളെത്തന്നെ വാദം കേള്‍ക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വൈകാതെ എല്ലാ കേസുകളും കേള്‍ക്കാമെന്നായിരുന്നു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ മറുപടി. പക്ഷെ ഈ കേസുകളിലെല്ലാം വാദം കേട്ട് വിധി പറയുന്നതുവരെ എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ നിന്നും സ്പീക്കറെ വിലക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിരുമാരായ കൃഷ്ണ മുരാരി, ഹേമ കോഹ് ലി എന്നിവരാണ് വാദം കേള്‍ക്കുന്നത്. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഉദധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതിനെ ഉദ്ധവ് താക്കറെ പക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. അതുപോലെ ഏക്നാത് ഷിൻഡെയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെയും ചോദ്യം ചെയ്തിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് വിപ് നല്‍കാന്‍ അധികാരം നല്‍കിയ സ്പീക്കറുടെ നടപടിയെയും ഉദ്ദവ് പക്ഷം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ വരുംദിവസങ്ങളില്‍ സുപ്രീംകോടതി വിശദമായി വാദങ്ങള്‍ കേള്‍ക്കും. അതിന് ശേഷം മാത്രമേ അന്തിമ വിധി പ്രഖ്യാപിക്കൂ.  

Tags: സുപ്രീംകോടതിമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്സ്റ്റേഏക്നാഥ് ഷിന്‍‍ഡെUddhav Thackerayഉദ്ധവ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.