സ്‌കൂള്‍ കായികമേള: ഹര്‍ഡില്‍സില്‍ വിജയ് കൃഷ്ണന് റിക്കാര്‍ഡ്
കൊച്ചി: സ്‌കൂള്‍ കായികമേളയിലെ അത്ലറ്റിക്സില്‍ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ വിജയ് കൃഷ്ണനാണ് 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത്...








































