Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ടുണീഷ്യന്‍ വിപ്ലവം; ഫ്രാന്‍സിനെ ടുണീഷ്യ വീഴ്‌ത്തി (1-0)

ഫ്രാന്‍സിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 1, 2022, 07:18 am IST
inFootball
ഫ്രാന്‍സിനെതിരെ ടൂണീഷ്യയുടെ വഹാബി ഖാസിരി ഗോള്‍ നേടുന്നു

ഫ്രാന്‍സിനെതിരെ ടൂണീഷ്യയുടെ വഹാബി ഖാസിരി ഗോള്‍ നേടുന്നു

ദോഹ: നേരത്തെത്തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന്  ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി. ടുണീഷ്യയാണ് 1-0ന് നിലവിലെ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചത്. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വഹാബി ഖാസിരിയാണ് ടുണീഷ്യയെ മുന്നിലെത്തിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ ടുണീഷ്യയുടെ ആദ്യ ഗോള്‍ കൂടിയാണിത്. പരിക്ക് സമയത്ത് ഗ്രീസ്മന്‍ ഫ്രാന്‍സിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇത് ഓഫ്സൈഡായി.

ഫ്രാന്‍സിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യക്ക് പുറത്തേക്കുള്ള വഴി തുറന്നത്. നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ എംബപ്പെ, ഗ്രിസ്മാന്‍, ജിറൂഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ഫ്രാന്‍സിനെ മൈതാനത്തിറക്കിയത്.

ആദ്യപകുതിയില്‍, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വിറപ്പിക്കുന്ന പ്രകടനമാണ് ടുണീഷ്യ പുറത്തെടുത്തത്. ഫ്രാന്‍സിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തില്‍നിന്ന് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ഗോള്‍ വീണതിനു പിന്നാലെ കൈലിയന്‍ എംബപ്പെ, ഗ്രീസ്മന്‍, അഡ്രിയാന്‍ റാബിയോട്ട്, ഒസ്മാന്‍ ഡെംബലെ തുടങ്ങിയവരെ ഫ്രഞ്ച് പരിശീലകന്‍ കളത്തിലെത്തിച്ചെങ്കിലും തകര്‍പ്പന്‍ പ്രതിരോധവുമായി ശേഷിക്കുന്ന സമയമത്രയും ചെറുത്തുനിന്ന ടുണീഷ്യ ആദ്യ ജയവുമായി മടങ്ങി.

Tags: footballQuaterഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.