Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ കപ്പ് ഫൈനല്‍: ബെംഗളൂരു-ഒഡീഷ പോരാട്ടം ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. രാത്രി 7ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ആദ്യ ഫൈനലിനിറങ്ങുന്ന ഒഡീഷ എഫ്‌സിയെ നേരിടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബെംഗളൂരുവിന്റേത് രണ്ടാം ഫൈനലാണിത്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Apr 25, 2023, 05:00 am IST
inFootball

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. രാത്രി 7ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ആദ്യ ഫൈനലിനിറങ്ങുന്ന ഒഡീഷ എഫ്‌സിയെ നേരിടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബെംഗളൂരുവിന്റേത് രണ്ടാം ഫൈനലാണിത്. 2018ലെ ആദ്യ ടൂര്‍ണമെന്റില്‍ ഈസ്റ്റ് ബംഗാളിനെ 4-1ന് പരാജയപ്പെടുത്തി അവര്‍ ചാമ്പ്യന്മാരുമായി. ഇത്തവണ രണ്ടാം കിരീടമാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. ഒഡീഷ ആദ്യമായാണ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. അവരും ലക്ഷ്യമിട്ുന്നത് കിരീടം തന്നെ.

ജംഷഡ്പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഒഡീഷയാകട്ടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തും.

നിര്‍ണ്ണായക സമയങ്ങളില്‍ അവസരത്തിനൊത്തുയരുന്ന താരങ്ങളും നിര്‍ണായക മത്സരങ്ങള്‍ വിജയിക്കാനുമുള്ള കഴിവുമാണ് ബെംഗളൂരുവിന്റെ കരുത്ത്. സുനില്‍ ഛേത്രിയും റോയ് കൃഷ്ണയും ഉദാന്ത സിങ്ങുമടങ്ങുന്ന മുന്നേറ്റനിരയും സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധവും ബെംഗളൂരുവിന്റെ കരുത്ത്. മികച്ച് മധ്യനിരയും അവര്‍ക്കുണ്ട്. ഹാവി ഹെര്‍ണാണ്ടസും ബ്രൂണോ എഡ്ഗാര്‍ അല്‍മേയ്ഡയും രോഹിത് കുമാറും അടങ്ങുന്ന താരനിര മധ്യനിരയില്‍ കളിമെനയാന്‍ കെല്പുള്ളവരാണ്.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ മോശം പ്രകടനം നടത്തിയ ഒഡീഷ എഫ്‌സി സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് ഫൈനല്‍വരെ എത്തിയിരിക്കുന്നത്്. ഡീഗോ മൗറീഷ്യോയാണ് അവരുടെ കരുത്ത്. വിക്ടര്‍ റോഡ്രിഗസ്, പെഡ്രോ, നന്ദകുമാര്‍, ജെറി തുടങ്ങിയവരും തങ്ങളുടേതായ ദിവസം കളി മാറ്റിമറിയ്‌ക്കാന്‍ കെല്‍പ്പുള്ളവരാണ്. ടൂര്‍ണമെന്റില്‍ നാല് ഗോളടിച്ച നന്ദകുമാറും മൂന്നെണ്ണം നേടിയ ഡീഗോ മൗറീഷ്യോയും ഇന്നും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ബെംഗളൂരു വിയര്‍ക്കുമെന്ന് ഉറപ്പ്. രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ആദ്യ കിരീടം സ്വപ്‌നം കണ്ട് ഒഡീഷ എഫ്‌സിയും ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരമായിരിക്കും ഇന്ന് അരങ്ങേറുക എന്ന് ഉറപ്പിക്കാം.

Tags: sportsഒഡീഷബംഗളൂരുസൂപ്പര്‍ കപ്പ്football
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.