Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ഖത്തറിന്റെ’ ലോകകപ്പ്

ലുസൈല്‍ നഗരം സൃഷ്ടിച്ചപ്പോള്‍ നവീകരിച്ചെടുത്ത ദ്വീപാണ് ഖുതായിഫാന്‍. ഇവിടെയായിരുന്നു പരിപാടി. കടല്‍ കാവല്‍നില്‍ക്കുന്ന, അംബരചുംബികളായ മണിസൗധങ്ങളുടെ വര്‍ണപ്പലിമ നിഴലായി പതിക്കുന്ന ഖുതായിഫാന്റെ മനോഹാരിതയിലായിരുന്നു ഗെറ്റ്ടുഗെദര്‍.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 19, 2022, 10:46 am IST
inFootball

അവിസ്മരണീയ അനുഭവങ്ങളുടെ ഒരു മാസക്കാലമാണ് കടന്നുപോയത്. ലോകത്തെ ത്രസിപ്പിച്ച പോരാട്ടങ്ങളുടെ പിന്നാലെ… ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, കൈലിയന്‍ എംബാപ്പെ, നെയ്‌മര്‍, അന്റോയിന്‍ ഗ്രീസ്മന്‍, ഹാരി കെയ്ന്‍, തിയാഗോ സില്‍വ, എമിലിയാനോ മാര്‍ട്ടിനസ് തുടങ്ങി ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുടെ സാമീപ്യത്തിലുടെയുള്ള യാത്ര…  

അതിനേക്കാളുമേറെ വിസ്മയിപ്പിച്ചത് മറ്റൊന്ന്, ഖത്തറിന്റെ ആതിഥ്യമര്യാദ. ഇത്ര വലിയ ഒരു മേള നടത്തേണ്ടതെങ്ങനെയെന്ന് ഖത്തര്‍ കാണിച്ചു തന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ആരാധകരെ ഒരു പരാതിക്കു പോലും ഇട നല്‍കാതെയാണ് ഖത്തര്‍ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ ഭക്ഷണ വിഭവങ്ങളും സുലഭം.  

ലോകകപ്പിന്റെ മുഖ്യസംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റ് സോഷ്യല്‍ ഈവനിങ് സംഘടിപ്പിച്ചു. സാധാരണ സംഘാടകര്‍ മാധ്യമങ്ങള്‍ക്കായി വലിയ പരിപാടികളൊന്നും സംഘിടിപ്പിക്കാറില്ലെന്നാണ് നിരവധി ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പരിചയസമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഖത്തര്‍ ഒന്നുകൂടി ചെയ്തു. പബ്ലിക് ട്രാന്‍സ്‌പോട്ടേഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നല്‍കി. ആയിരക്കണക്കിന് ബസ്സുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയത്.  

ലുസൈല്‍ നഗരം സൃഷ്ടിച്ചപ്പോള്‍ നവീകരിച്ചെടുത്ത ദ്വീപാണ് ഖുതായിഫാന്‍. ഇവിടെയായിരുന്നു പരിപാടി. കടല്‍ കാവല്‍നില്‍ക്കുന്ന, അംബരചുംബികളായ മണിസൗധങ്ങളുടെ വര്‍ണപ്പലിമ നിഴലായി പതിക്കുന്ന ഖുതായിഫാന്റെ മനോഹാരിതയിലായിരുന്നു ഗെറ്റ്ടുഗെദര്‍. ഒരു രാത്രി നീണ്ടുനില്ക്കുന്ന വിവിധ പരിപാടികളായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഇത്രയും ദിവസത്തെ ഇടതടവില്ലാത്ത ജോലിയും മാനസിക സമ്മര്‍ദവുമൊക്കെ കുറയ്‌ക്കുന്നതിന് സുപ്രീം കമ്മിറ്റി ആസൂത്രണം ചെയ്തതായിരുന്നു സോഷ്യല്‍ ഈവനിങ്. അമേരിക്കന്‍ ബാന്‍ഡിന്റെ സംഗീതപരിപാടികളടക്കം നിരവധി പ്രോഗ്രാമുകള്‍ കൂട്ടായ്‌മയുടെ ഭാഗമായി. ലാറ്റിനമേരിക്കയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഡാന്‍സും പാട്ടുമായി കളം നിറഞ്ഞു. രാത്രി എട്ടുമണിയോടെ തുടങ്ങിയ കലാപരിപാടി പിറ്റേദിവസം പുലര്‍ച്ചെയാണ് സമാപിച്ചത്.

Tags: Qatarഫിഫ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.