നിയമം ലംഘിച്ച് വില്ലേജ് ഓഫീസിന്റെ ഭൂമി സിപിഐ പ്രവര്‍ത്തകന് പാട്ടത്തിന് നല്‍കി: പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം
പരപ്പ ടൗണിന്റെ ഹൃദയ ഭാഗത്ത് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടക്കുന്നതിന് മുമ്പാണ് വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന...








































