സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

വൈ മഹേശ്വരിയും രാജകുമാരിയും തോട്ടത്തില്‍ കൊളുന്ത് നുള്ളുന്ന ജോലിക്കിടെ

പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡ് കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ക്ക്, മഹേശ്വരിയും രാജകുമാരിയും കരസ്ഥമാക്കിയത് ശ്രമദേവി പുരസ്കാരം

നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള 48കാരിയായ മഹേശ്വരി 1993ല്‍ ആണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ജോലിക്ക് കയറിയത്. മഹേശ്വരി പ്രതിദിനം ശരാശരി 98.77 കിലോ കൊളുന്ത് നുള്ളുന്നുണ്ട്. 21...

രാപ്പകല്‍ വ്യത്യാസമില്ലാതെ ലഹരിമാഫിയ പോളച്ചിറ താവളമാക്കുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

മദ്യക്കുപ്പികളും ലഹരിവസ്തുക്കളുമായി രാത്രി വാഹനങ്ങളില്‍ എത്തുന്നവരുമുണ്ട്. ഇങ്ങനെ എത്തുന്നവര്‍ പ്രദേശവാസികളോട് ഉള്‍പ്പെടെ അപമര്യദയായി പെരുമാറുന്നതും നിത്യ സംഭവമാണ്.

പള്ളിക്കലാറിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തിയായില്ല; പദ്ധതികളെല്ലാം സര്‍ക്കാര്‍ ഫയലില്‍ ഒതുങ്ങി

മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍.

ഭൂരിഭാഗം കശുവണ്ടിത്തൊഴിലാളികള്‍ക്കും ബോണസ് അപ്രാപ്യമായേക്കും, 75 ശതമാനം ഹാജര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ തിരിച്ചടിയായി

17 മുതല്‍ ബോണസ് വിതരണം ചെയ്യും. കാഷ്യു കോര്‍പ്പറേഷനിലും കാപ്പക്‌സിലുമായി ജോലി ചെയ്യുന്ന 42500 തൊഴിലാളികള്‍ക്ക് മാത്രമേ ഫലത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ.

കുടുംബശ്രീ പ്രവര്‍ത്തകരെ കബളിപ്പിച്ചതായി പരാതി; ഹരിതം ആട് ഗ്രാമം പദ്ധതിയില്‍ ലഭിച്ചത് രോഗം ബാധിച്ച ആടുകള്‍

ഒരാടിന് 10,000 രൂപ വീതം വില വരുന്ന അഞ്ച് ആട്ടിന്‍കുട്ടികളും അമ്പതിനായിരം രൂപ വിലവരുന്ന ഹൈടെക് ആട്ടിന്‍ കൂടും നല്‍കുമെന്നായിരുന്നു വാഗ്ദാനം.

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

പരിമിതികളില്‍ പൊറുതിമുട്ടി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

വാക്‌സിനുകള്‍ ലഭ്യമാകുന്ന ദിവസങ്ങളിലെല്ലാം നൂറിലധികം ആളുകള്‍ കുത്തിവയ്പ്പിനായി ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നു. കൂടാതെ കൊവിഡ് പരിശോധനയ്ക്കും മറ്റു ചികിത്സയ്ക്കുമായി എത്തുന്നവരുമായി ധാരാളം ആളുകള്‍ വേറെയും ആശുപത്രികളില്‍ എത്താറുണ്ട്.

സുധാകരന് പിന്നാലെ എസ്. രാജേന്ദ്രനും; പാർട്ടിയുടെ പുതിയ അടവുനയം മൂന്നാറിലും, മുതിര്‍ന്ന നേതാക്കളെ ഒതുക്കി സിപിഎം

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

ഓഫീസ് വാടക നല്‍കാന്‍പോലും വരുമാനമില്ല; അഭിഭാഷകര്‍ പ്രതിസന്ധിയില്‍

കൊല്ലത്ത് 22 കോടതികളും കൊട്ടാരക്കരയിലും പുനലൂരിലും ഏഴ് വീതവും കരുനാഗപ്പള്ളിയിലും ചവറയിലും മൂന്നുവീതവും പരവൂരിലും ശാസ്താംകോട്ടയിലും രണ്ടുവിതവും കടയ്ക്കലില്‍ ഒന്നുമാണിത്. ചടയമംഗലത്തും പെരിനാടും ഗ്രാമ ന്യായാലയങ്ങളുണ്ട്.

കാടുകയറി, മദ്യക്കുപ്പികള്‍ നിറഞ്ഞ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍

ഒട്ടുമിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ രാത്രി പ്ലാറ്റ്‌ഫോമിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കാറില്ല. ഇത് മദ്യപാനികള്‍ക്ക് കൂടുതല്‍ സൗകര്യമായി. പ്ലാറ്റ്‌ഫോം മുഴുവനും ഒഴിഞ്ഞ മദ്യ കുപ്പികളുടെ കൂമ്പാരമാണ്.

വിവിധ വകുപ്പുകള്‍ക്കായി നിരത്തിലോടുന്നതില്‍ കള്ളടാക്‌സികളും

വെള്ളബോര്‍ഡാണ് സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഘടിപ്പിക്കേണ്ടത്. എന്നാല്‍, കള്ളടാക്‌സിയായി ഓടുന്ന വാഹനങ്ങള്‍ വെള്ളബോര്‍ഡ് മാറ്റി മഞ്ഞബോര്‍ഡ് ഉപയോഗിച്ചാണ് നിരത്തിലോടുന്നത്. ടാക്‌സിവാഹനങ്ങളെന്ന വ്യാജേനയാണ് ഇവര്‍ വാടകയ്‌ക്കെടുക്കുന്നത്.

കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

വാക്‌സിനേഷന്‍ അട്ടിമറി സ്ഥിരീകരിച്ച് മേയര്‍; പ്രതിഷേധം കനത്തപ്പോള്‍ പുതിയ നിലപാട്

സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ...

amma

ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിൽ; ഇതുവരെ ലഭിച്ചത് 40 കുഞ്ഞുങ്ങള്‍

അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ അലാറം മുഴങ്ങും. ഇതോടെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ അടിയന്തിര ആരോഗ്യപരിചരണത്തിന് വിധേയമാക്കുകയും ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയും...

ബ്രാഹ്മണനായ പേഷ്വയെ പരാജയപ്പെടുത്തിയ ക്രിസ്ത്യാനിയായ ബ്രിട്ടീഷ് സേനാനി: ബ്രിട്ടീഷുകാര്‍ക്ക് സേവ ചെയ്തവര്‍ ദളിത് വിമോചന പോരാളികളോ

ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ സിഖ് റെജിമെന്റ് നേടുന്ന ഒരു വിജയത്തെ, സിഖുകാര്‍ മുസ്ലീങ്ങളുടെ മേല്‍ നേടിയ വിജയം ആയിട്ടാണോ ഭാരതം ആഘോഷിയ്ക്കുക ?

സുഗമമായ റോഡുമില്ല, മുന്നറിയിപ്പ് ബോര്‍ഡുമില്ല; യാത്രാദുരിതം മാറാതെ തീരജനത

പരവൂര്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്കു പോകാനുള്ള എളുപ്പവഴിയായതിനാല്‍ എല്ലാവരും തിരഞ്ഞെടുക്കുന്നത് തീരദേശ പാതയാണ്. കഴിഞ്ഞദിവസം മുക്കത്ത് ബൈക്കുമറിഞ്ഞ് ഗര്‍ഭിണി വീണിരുന്നു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നീറുന്ന ഓര്‍മകളും ബാക്കിയാക്കിദേവികുളം സബ് കളക്ടര്‍ പടിയിറങ്ങുന്നു

കേരളത്തില്‍ തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. ടൂറിസത്തിന്റെ ഭാഗമായി എത്തിയ വിദേശിക്കായിരുന്നു അത്. പിന്നാലെ സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ടൗണ്‍ അടച്ചതും...

സാധാരണക്കാരന് വാക്സിന്‍ ഓണ്‍ലൈന്‍ വഴി,​ സഖാക്കള്‍ക്ക് പിന്‍വാതിലിലൂടേയും; ജില്ലയിലെ വാക്‌സിനേഷന്‍ പാളുന്നു; പൊറുതിമുട്ടി ജനങ്ങള്‍

ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ വാക്‌സിന്‍ പിന്‍വാതില്‍ വഴി നല്‍കുന്നത്. ഇതിനു വേണ്ടി പ്രത്യേക ലൈന്‍അപ്പ് തന്നെ ഇവര്‍ ഉണ്ടാക്കി. ഇതിനാല്‍ തന്നെ വാക്‌സിന്‍ വിതരണം ഭരണക്കാര്‍...

fishing

വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല

കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

കൊവിഡ് തകര്‍ത്തെറിഞ്ഞ ടൂറിസം; ബീച്ചിനെ ആശ്രയിച്ചു ജീവിക്കുന്നവരും പട്ടിണിയില്‍

ജില്ലയിലെ ടൂറിസം രംഗം ഉണര്‍വിന്റെ പാതയിലേക്ക് ചുവടുവയ്ക്കുമ്പോഴാണ് കൊവിഡ് പിടിമുറുക്കിയത്. ജില്ലയിലെ കാപ്പില്‍ ബീച്ച്, ചടയമംഗലം ജടായു പാറ, പാലരുവി, മീന്‍പിടിപ്പാറ ടൂറിസം, മണ്‍ട്രോതുരുത്ത്, അഴീക്കല്‍ ബീച്ച്,...

സര്‍ക്കാര്‍ നിയന്ത്രണങ്ങൾ: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ, നമ്പര്‍ വ്യവസ്ഥ തിരിച്ചടിയായി

വാഹന നികുതിയും ഇന്ധന വിലവര്‍ധനയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ അമിതമായ വിലയും കാരണം പ്രതിസന്ധിയിലായ ബസ്സ് വ്യവസായത്തെ ഇപ്പോഴുള്ള നിബന്ധന കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ആനമുടി ചോലയിലെ പഴത്തോട്ടത്ത് പരസ്ഥിതി പുനസ്ഥാപനം വഴി രൂപപ്പെടുത്തിയ പുല്‍മേട്, സ്ഥലത്ത് പുല്ലിനങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

പരിസ്ഥിതി പുനസ്ഥാപനം; ആനമുടി ചോലയില്‍ പച്ചപ്പട്ട് പുതച്ച് പുല്‍മേടുകള്‍, തീറ്റ തേടി വന്യമൃഗങ്ങൾ, പ്രദേശത്ത് ഒരു അരുവിയും പ്രത്യക്ഷപ്പെട്ടു

രണ്ടു വര്‍ഷം മുമ്പ് ദേശീയോദ്യാനത്തിലെ യൂക്കാലിയും വാറ്റിലും നിന്നിരുന്ന പ്രദേശം അഗ്‌നിക്കിരയായിരുന്നു. ഈ പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുമ്പ് പുല്‍മേടകളാക്കുന്ന പ്രവൃത്തി തുടങ്ങിയത്.

പിണറായിയുടെ മണ്ഡലത്തിലെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാന്‍ നീക്കം; പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിരിക്കുന്നത് 44.49 കോടി

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ...

ഗ്യാപ്പ് റോഡിൽ കഴിഞ്ഞവർഷം ഉണ്ടായ ഉരുൾ പൊട്ടൽ (ഫയൽ )

ദേവികുളം ഗ്യാപ്പ് റോഡിലെ അനധികൃത പാറഖനനം കണ്ടെത്താന്‍ പരിശോധന തുടങ്ങി

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020...

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠനം നടത്തുന്ന ദേവചിത്രയും ധനലക്ഷ്മിയും

ദുര്‍ഗതി പട്ടികജാതി കുടുംബത്തിന്; വൈദ്യുതിയില്ല, കുരുന്നുകളുടെ പഠനം മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍

പടിഞ്ഞാറെ കല്ലട വലിയപാടം മിത്രാഭവനില്‍ സനലിന്റെ കുടുംബമാണ് വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടരുന്നത്.

സപ്ലൈകോ ഗോഡൗണ്‍ വീണ്ടും ചതുപ്പുസ്ഥലത്തേക്ക്

700 ചാക്കുകളിലധികം അരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് ഇല്ലാതായത്. അയത്തില്‍ ഡീസന്റ് മുക്കിലാണ് നിലവില്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച ഉണ്ടെന്ന കാരണത്താലാണ് ഗോഡൗണ്‍...

പുതുതരംഗമാവുകയാണ് ക്ലബ് ഹൗസ് ആപ്പ്; ശബ്ദം കൊണ്ട് ആശയ സംവാദം നടത്തുന്ന ലൈവ് പ്ലാറ്റ്‌ഫോമില്‍ ചതിക്കുഴികളുമുണ്ട്, സൂക്ഷിക്കുക

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സൈബര്‍ ചതികളെ സംബന്ധിച്ച ബോധവല്‍ക്കരണം ശക്തമാക്കിയാല്‍ കുട്ടികളെ ഇത്തരം ചതിക്കുഴികളില്‍പ്പെടാതെ നേര്‍വഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ചാത്തന്നൂരില്‍ ബിജെപിയെ തകര്‍ക്കാന്‍ അപവാദപ്രചാരണം അഴിച്ചുവിട്ട് എല്‍ഡിഎഫും യുഡിഎഫും

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പീതാംബരകുറുപ്പ് കോണ്‍ഗ്രസ്, യുഡിഎഫ് പാര്‍ട്ടി വേദികളില്‍ തന്നെ ചാത്തന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്പാദ്യ പദ്ധതിയുടെ മറവില്‍ സിപിഎം മഹിളാ നേതാവ് അരക്കോടിയോളം തട്ടി; കൃത്രിമ രേഖയുണ്ടാക്കിയും വെട്ടിപ്പ്; ഉന്നത നേതാക്കളും സംശയ നിഴലില്‍

മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്.

റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ്: ഭാവിയില്‍ കരുതല്‍ വേണമെന്ന് വനംവകുപ്പ്; ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിച്ചുള്ള ശുപാര്‍ശകള്‍ അന്വേഷിക്കണം

. തങ്ങളുടെ ഭാഗം ന്യായീകരിച്ചുള്ള ഉത്തരവില്‍ റവന്യൂ വകുപ്പിനെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്നുണ്ട്

IMAGE

പട്ടിണിയുടെ ജീവിതഫ്രെയിമില്‍ ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍

വായ്പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും സംഘടിപ്പിച്ച ക്യാമറ, ലൈറ്റ്, ഫ്‌ളാഷ്, കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവയെല്ലാം ഉപയോഗമില്ലാതെ നശിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ വൈദ്യുതി ചാര്‍ജും വാടകയും...

പുതിയ വാര്‍ത്തകള്‍