മാമ്പഴ മധുരം പകര്‍ന്ന് കണ്ണപുരം; നാട്ടുമാവ് പൈതൃക പ്രദേശ പ്രഖ്യാപനം 22 ന്
മലയാളിയുടെ ഓര്‍മകളില്‍ ഉടനീളം അത്രയേറെ പടര്‍ന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും.കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടര്‍ന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം.


































