Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെറുതാഴം രാമചന്ദ്രൻ മാരാർക്ക് നാടിന്റെ അന്ത്യാഞ്ജലി

ചെറുതാഴം രാമചന്ദ്രൻ മാരാർക്ക് നാടിന്റെ അന്ത്യാഞ്ജലി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 15, 2020, 11:14 pm IST
in Kannur

പിലാത്തറ: പ്രശസ്ത വാദ്യകലാകാരനും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രമുഖ സംഘാടകനുമായിരുന്ന ചെറുതാഴം രാമചന്ദ്രൻ മാരാർക്ക് നാടിന്റെ അന്ത്യാഞ്ജലി. ഹനുമാരമ്പലത്തിന് സമീപത്തെ സംഘ കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്‌ട്രീയ- സാമൂഹ്യ രംഗത്തുള്ളവരും ശിഷ്യഗണങ്ങളുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ അനുശോചിച്ചു. ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സിക്രട്ടറി കെ.രഞ്ചിത്ത്,ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്, സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരൻ, മേഖലാ സിക്രട്ടറി കെ.പി അരുൺ ആർ.എസ്.എസ് പ്രാന്തിയ സമ്പർക്ക പ്രമുഖ്‌ പി.പി.സുരേഷ്ബാബു, വിഭാഗ് സഹകാര്യ വാഹക്മാരായവി.ശശിധരൻ, എം.തമ്പാൻ, ജില്ലാ കാര്യവാഹ് പി.പി.രാജേഷ് പി.ബാലകൃഷ്ണൻ, വിനോദ് തലോറ, മണ്ഡലം പ്രസിഡണ്ട് വി.വി.മനോജ് ,പ്രഭാകരൻ കടന്നപ്പള്ളി, സി.കെ’ രമേശൻ മാസ്റ്റർ ,സി.വി പ്രശാന്ത്, ധനേഷ് മൊത്തങ്ങ, കെ.വി ഉണ്ണികൃഷ്ണൻ, ലസി ജാസിദ്ധാർത്ഥ് വിജയൻ മാങ്ങാട്, ടി.വി.രാജേഷ് എം.എൽ.എ സി.പി.എം നേതാക്കളായ പി.പി ദാമോദരൻ, കെ.പത്മനാഭൻ ,കോൺഗ്രസ് നേതാക്കളായ എം.പി ഉണ്ണികൃഷ്ണൻ, പി.പി.കരുണാകരൻ മാസ്റ്റർ, ബി.ജെ.പി ജില്ലാ ജന.. സിക്രട്ടറി ബിജു എളക്കുഴി, കെ .പി ചന്ദ്രാം ഗതൻ തുടങ്ങി വിവിധ രാഷ്ടീയ സാമുഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും നിരവധി പേരും അന്തിമോചാരമർ പ്പിക്കാൻ എത്തിതുടർന്ന്‌ നടന്ന അനുശോചന യോഗത്തിൽ പ്രഭാകരൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു വിവി രാഷ്‌ട്രീയ കക്ഷി നേതാക്കളായ വി.വി മനോജ്, കെ.രഞ്ജിത്ത്, ശിവശങ്കരൻ വി.പി. വരുൺ കൃഷ്ണൻ, കെ.ശിവശങ്കരൻ ,രാമപുരം രാജു, ധനേഷ് മൊത്ത ങ്ങ എ.സി.രവി ന്ദ്രൻ ,കരയs oചന്ദ്രൻ, കെ.വി.ഗോകുലാനന്ദൻ, ലതിഷ് പുതിയsത്ത് തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത വാദ്യകലാകാരൻ ശ്രീ ചെറുതാഴം രാമചന്ദ്രമരാരുടെ അകാല വിയോഗത്തിൽ കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

 ജില്ലാ സെക്രട്ടറി ശ്രീ ചെറുതാഴം ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ശ്രീ കോട്ടക്കൽ രമേശൻ ,ശ്രീരാമപുരം രാജു ,ചിറ്റന്നൂർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രശസ്ത വാദ്യകലാകാരൻ ചെറുതാഴം രാമചന്ദ്ര മാരാരുടെ നിര്യാണത്തിൽ ചെറുതാഴം പഞ്ചവാദ്യസംഘം അനുശോചിച്ചു

Tags: tributeramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.