Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കാന്‍ നിര്‍ദേശം

തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും ചികിത്സിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സെന്ററുകള്‍ ക്രമീകരിക്കേണ്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 17, 2020, 10:22 pm IST
inKannur

കണ്ണൂര്‍: തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും ചികിത്സിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സെന്ററുകള്‍ ക്രമീകരിക്കേണ്ടത്.

പ്രദേശത്തെ പിഎച്ച്‌സി, സിഎച്ച്‌സികള്‍ക്ക് സമീപത്തായിരിക്കണം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കേണ്ടത്. ആശുപത്രികള്‍, പരിശീലന കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. തദ്ദേശ സ്ഥാപനത്തിനായിരിക്കും സെന്റര്‍ നടത്തിപ്പ് ചുമതല. പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുക. തദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന നോഡല്‍ ഓഫീസറുടെ സേവനവും ഇവിടെ ലഭ്യമാവും. പഞ്ചായത്തുകള്‍ക്ക് അമ്പതിനായിരം, നഗരസഭകള്‍ക്ക് ഒരു ലക്ഷം, കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ആദ്യഗഡു ഫണ്ട് അനുവദിച്ചു.

ഇരിട്ടി നഗരസഭയിലും മേഖലയിലെ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുറക്കാനുള്ള ശ്രമം ആരംഭിച്ചു. ചുരുങ്ങിയത് 100 കിടക്കകളോട് കൂടിയ സെന്ററുകള്‍  തുറക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരിട്ടി താലൂക്കിന് കീഴില്‍ ഇരിട്ടി, മട്ടന്നൂര്‍ നഗര സഭകളിലും മേഖലയിലെ 11 പഞ്ചായത്തുകളിലുമാണ് സെന്ററിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയത്. നഗരസഭകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും പഞ്ചായത്തുകളില്‍ 100 പേര്‍ക്കുള്ള സൗകര്യങ്ങളുമാണ് ഒരുക്കേണ്ടത്. നഗരസഭകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സൗകര്യങ്ങളുണ്ടാക്കുന്നത് പ്രയാസമായതിനാല്‍ മൂന്ന് നാല് വാര്‍ഡുകള്‍ക്കായി വലിയ രീതിയില്‍ സൗകര്യം ഒരുക്കാനാണ് ആലോചിക്കുന്നത്.  

ഇരിട്ടി നഗരസഭയില്‍ ഇത്തരത്തിലുള്ള പത്തോളം കേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതായി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു. ഇരിട്ടി ഹയര്‍സെക്കണ്ടി സ്‌കൂളിലാണ് ആദ്യമായി ഈ സൗകര്യം എര്‍പ്പെടുത്തുക. ഇരിട്ടി എംജി കോളേജ്, ചവശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഉളിയില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പായം പഞ്ചായത്തില്‍ കല്ലുമുട്ടിയിലെ സിഎംഐ സ്‌കൂളിലുമാണ് സെന്ററുകള്‍ ഒരുക്കുക. കെട്ടിടങ്ങളില്‍ പരിശോധന നടത്തിയതായും ആവശ്യമായ ഘട്ടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വരുമെന്നും തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു.

Tags: TreatmentcovidFirst line
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.