Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കക്കയം മീന്‍മുട്ടിയില്‍ മലയിടിച്ചില്‍; വ്യാപക കൃഷിനാശം, നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

താഴ്‌വാരത്തുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് കുടുംബങ്ങളെ മാറ്റിയത്. നെടിയപാലക്കല്‍ ദേവസ്യ, പുതുപ്പറമ്പില്‍ ജോസഫ്, പുതുപ്പറമ്പില്‍ ഏലിയാമ്മ, ആക്കാമറ്റത്ത് മറിയം എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 22, 2020, 11:50 am IST
in Kozhikode
മലയിടിച്ചിലില്‍ താഴേക്ക് പതിച്ച കൂറ്റന്‍ പാറക്കല്ല്‌

മലയിടിച്ചിലില്‍ താഴേക്ക് പതിച്ച കൂറ്റന്‍ പാറക്കല്ല്‌

ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം കരിയാത്തുംപാറ മീന്‍മുട്ടിയില്‍ മലയിടിച്ചിലില്‍ വ്യാപക കൃഷിനാശം. അഞ്ചാം വാര്‍ഡില്‍ അപകട ഭീഷണിയിലുള്ള നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മലയിടിച്ചില്‍ ഉണ്ടായത്. മീന്‍മുട്ടി റോഡിന്റെ കിഴക്കുഭാഗത്ത് വനമേഖലയില്‍ ആണ് സംഭവം. പാറക്കെട്ടുകള്‍ പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് വന്ന് നില്‍ക്കുന്ന അവസ്ഥയിലാണ്. 

താഴ്‌വാരത്തുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് കുടുംബങ്ങളെ മാറ്റിയത്.  നെടിയപാലക്കല്‍ ദേവസ്യ, പുതുപ്പറമ്പില്‍ ജോസഫ്, പുതുപ്പറമ്പില്‍ ഏലിയാമ്മ, ആക്കാമറ്റത്ത് മറിയം എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.  കൂറ്റന്‍ പാറക്കല്ലുകള്‍ വന്ന് പതിച്ച് റബ്ബര്‍, കവുങ്ങ് എന്നിവ നശിച്ചിട്ടുണ്ട്. എസ്റ്റേറ്റ് മുക്ക് സ്വദേശി ഹുസൈന്‍, നെടിയ പാലക്കല്‍ ദേവസ്യ എന്നിവരുടെ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. വന്‍ശബ്ദത്തോടെയാണ് മലയിടിച്ചില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

സംഭവസമയം മഴ ഉണ്ടായിരുന്നില്ല. മണ്ണും കൂറ്റന്‍ പാറക്കല്ലുകളും  കൂടുതല്‍ താഴേക്ക് എത്താത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയും താഴെ ഉള്ള വീട്ടുകാര്‍ രക്ഷപ്പെടുകയുമായിരുന്നു. റവന്യു അധികൃതരും പോലീസും സംഭവസ്ഥലത്ത് എത്തി. കക്കയം ഡാം സൈറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഉണ്ടായ മലയിടിച്ചില്‍ ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. 

കഴിഞ്ഞ വര്‍ഷം കക്കയം ഡാം സൈറ്റ് റോഡില്‍ ഏഴിടങ്ങളില്‍ ചെറിയ ഉരുള്‍പൊട്ടലും ശക്തമായ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. പവര്‍ സ്റ്റേഷനുള്ളില്‍ മണ്ണും വെള്ളവും കയറി കനത്ത നാശം സംഭവിച്ചിരുന്നു. പ്രളയ ഫണ്ട് വന്‍തോതില്‍ ചിലവഴിച്ചിട്ടും  ഡാം സൈറ്റ് റോഡില്‍ തകര്‍ന്ന സ്ഥലം നന്നാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.  

Tags: kozhikodekakkayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.