Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖ്യമന്ത്രിയെ പുകഴ്‌ത്തണമെന്ന് ആവശ്യപ്പെട്ട സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കാൻ ഉത്തരവ്, സെക്രട്ടറി രണ്ടാം പ്രതി

കഴിഞ്ഞ മെയ് 3ന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതു സമൂഹത്തില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 15, 2020, 11:11 pm IST
inKannur

കണ്ണൂര്‍: കോവിഡ് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ചെമ്പിലോട് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് അന്യസംസ്ഥാന തൊഴിലാളികളെയും പഞ്ചായത്ത് അംഗങ്ങളെയും സിപിഎം നേതാക്കളുടെയും കൂട്ടിയിരുത്തി പൊതുയോഗം സംഘടിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്ത ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മി, സെക്രട്ടറിയായിരുന്ന ഷീജമണി എന്നിവര്‍ ഒന്നും രണ്ടും പ്രതികളായി കേസെടുക്കാന്‍ തലശ്ശേരി സിജെഎം കോടതി ചക്കരക്കല്‍ പോലീസിന് ഉത്തരവ് നല്കി.

കഴിഞ്ഞ മെയ് 3ന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി പൊതു സമൂഹത്തില്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. മലയാളമറിയാത്ത അതിഥി തൊഴിലാളികളോട് നിങ്ങളെ എവിടെ നിന്ന് കൊണ്ടു പോകുന്നത് പിണറായി വിജയന്‍ ആണെന്നും നാട്ടില്‍ ചെന്നാല്‍ പിണറായി വിജയനെ കുറിച്ച് പുകഴ്‌ത്തി സംസാരിക്കണമെന്നും മറ്റും പ്രസിഡന്റ് ടി.വി ലക്ഷ്മി പ്രസംഗിക്കുന്നത് തര്‍ജ്ജിമ ചെയ്ത് നല്‍കിയത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് താമസക്കാരനും വിമുക്ത ഭടനുമായ സുധീര്‍ ബാബു ആയിരുന്നു.

ആറാം പ്രതിയായ ഇദ്ദേഹത്തെ കൂടാതെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശൈലജ, എം.കെ. മോഹനന്‍, സി.സി അഷ്‌റഫ് എന്നിവരും സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി പി.കെ. ശബരീഷ് കുമാര്‍, ചെമ്പിലോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി.  നികേഷ് കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 270, r/w 149 വകുപ്പുകള്‍ പ്രകാരവും 2020 ലെ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സിലെ 5,6 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. തലശ്ശേരി സിജെഎം കോടതി ഉത്തരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് തന്നട അഡ്വ. ഇ.ആര്‍. വിനോദ് മുഖേന നല്‍കിയ പരാതിയിലാണ് തലശ്ശേരി സിജെഎം കോടതിയുടെ ഉത്തവ് ഉണ്ടായിട്ടുള്ളത്.

Tags: അധ്യക്ഷന്‍Pinarayi Vijayancovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.