Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ കോടതി മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു : മണിക്കൂറുകളോളം പരിഭ്രാന്തി: ഡ്രൈവർക്ക് പരിക്ക്

ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മംഗലാപുരത്തെ റീഫിൽ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എ. Ol എ.ജി.6883 കാപ്സ്യൂൾ ടാങ്കറാണ് ഇന്നലെ രാവിലെ 6.35 ഓടെയാണ്  ജില്ലാ കോടതി സ്റ്റോപ്പി നടുത്ത് വശം ചെരിഞ്ഞ് മറിഞ്ഞത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 15, 2020, 10:58 pm IST
inKannur

തലശ്ശേരി: ദേശിയ പാതയിൽ ജില്ലാ കോടതി മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. അപകടത്തിൽ ടാങ്കറിന്റെ കാബിൻ ചില്ല് തകർന്നു. ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി എൻ.ശിവകുമാറിന് കൈക്ക് പരിക്കേറ്റു.

ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. മംഗലാപുരത്തെ റീഫിൽ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എ. Ol എ.ജി.6883 കാപ്സ്യൂൾ ടാങ്കറാണ് ഇന്നലെ രാവിലെ 6.35 ഓടെയാണ്  ജില്ലാ കോടതി സ്റ്റോപ്പി നടുത്ത് വശം ചെരിഞ്ഞ് മറിഞ്ഞത്. കോടതിക്കടുത്ത വളവ് കഴിഞ്ഞ് ഓടുന്നതിനിടയിൽ പെട്ടെന്ന് മുന്നിലെത്തിയ വാഹനത്തെ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുവെന്നാണ് ഡ്രൈവർ വെളിപ്പെടുത്തിയത്. 

ദേശിയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം ലഭിച്ച ഉടനെ പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി. ദേശിയ പാതയിലെ വീനസ് ജംഗ്ഷനിലും പഴയ ബസ്സ് സ്റ്റാന്റിനടുത്തും  ഗതാഗതം തടഞ്ഞു. കെ.എസ്.ഇ.ബി.യെ വിവരം അറിയിച്ച് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. പരിസരത്തെ കടകൾ തുറക്കാൻ അനുവദിച്ചില്ല. അപകടസ്ഥലത്ത് പോലീസും അഗ്നിശമന സേനാ ഭടന്മാരും അല്ലാതെ ആരെയും അടുപ്പിച്ചില്ല. 

മറിഞ്ഞ ടാങ്കറിൽ പതിനേഴര ടണ്ണോളം പാചകവാതക മുണ്ടായിരുന്നു. ഇതറിഞ്ഞതോടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ടാങ്കറിൽ നിന്നും പാചകവാതകം ചോരുന്നില്ലെന്നു് ഉറപ്പാക്കിയ ശേഷമാണ് ദൃശ്യങ്ങൾ പകർത്താൻ  മാധ്യമങ്ങളെ  അനുവദിച്ചത്. തലശ്ശേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ.കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കണ്ണൂരിൽ നിന്നും മറ്റൊരു യൂനിറ്റിനെയും വിളിച്ചു വരുത്തിയിരുന്നു. തലശ്ശേരി ഡി.വൈ.എസ്.പി.മൂസ്സയുടെ നേതൃത്വത്തിൽ പോലീസും ജാഗരൂകരായി.  വാഹനങ്ങളെ വഴി തിരിച്ചുവിട്ടത് കാരണം കുയ്യാലി റോഡിലും മറ്റും മണിക്കുറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വളപട്ടണത്തു നിന്നും ഖലാസികളെ എത്തിച്ചാണ് മറിഞ്ഞ ടാങ്കർ ഉയർത്തി കോഴിക്കോട്ടേക്ക് കൊണ്ടു പോയത്. 

Tags: അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി; അപകടത്തില്‍ താരത്തിന്റെ നെഞ്ചിനും കഴുത്തിനും പരുക്ക്

India

ചന്ദ്രബോസ് വധക്കേസ് വെറും വാഹനാപകട കേസല്ല, ഭയാനകമെന്ന് സുപ്രീംകോടതി; വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ

Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.