Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാലത്തായി പീഡന ആരോപണ കേസിലെ സത്യം പുറത്തുകൊണ്ടുവരണം: എന്‍ടിയു

പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ചതും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതും വലിയ അപരാധമായി ചിത്രീകരിക്കുകയാണ്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 19, 2020, 10:34 pm IST
inKannur

കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി ആരോപിക്കുന്ന കേസില്‍ ഇതുവരെയും അന്വേഷണം പൂര്‍ത്തിയായില്ലെന്ന വാദം ദുരൂഹമാണെന്നും കേസിലെ സത്യം ഉടന്‍ പുറത്തു കൊണ്ടു വരണമെന്നും എന്‍ടിയു ജില്ലാ പ്രസിഡണ്ട്  മനോജ് മണ്ണേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ആരോപണമുയര്‍ന്ന് നാലുമാസം പിന്നിട്ടു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഉന്നതനായ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലനാരിഴ പിരിച്ചുള്ള അന്വേഷണവും തെളിവെടുപ്പും നടത്തി. പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ആരോപണം തെളിയിക്കാന്‍ പോന്ന യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല. 

മൊഴിയിലെ പ്രകടമായ വൈരുധ്യത്തിന് പുറമേ സാഹചര്യത്തെളിവുകള്‍ പൂര്‍ണമായും അധ്യാപകന് അനുകൂലമായിരുന്നു. എന്നിട്ടും അധ്യാപകന്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവന്നു. സംഭവത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ ഗുഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിഞ്ചു കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവില്‍ വന്ന നിയമത്തിലെ പഴുതുകള്‍ മറയാക്കി മതഭീകരവാദികളും രാഷ്‌ട്രീയ പ്രതിയോഗികളും ചേര്‍ന്ന് ഒരു അധ്യാപകനെ കുടുക്കില്‍പ്പെടുത്തുകയായിരുന്നുവെന്ന്  ന്യായമായും സംശയിക്കണം. 

പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രസംഗിച്ചതും സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതും വലിയ അപരാധമായി ചിത്രീകരിക്കുകയാണ്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം ദൂരവ്യാപക ഫലമുളവാക്കുന്നതാണ്. കുട്ടിയെക്കൊണ്ട് വ്യാജമൊഴി കൊടുപ്പിച്ച വരെ നിയമത്തിനു മുന്നിലെത്തിക്കണം. കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം. വൈകി കിട്ടുന്ന നീതി നീതി നിഷേധം തന്നെയാണ്. വ്യക്തികളെ ഇത്തരം കേസുകളില്‍ പെടുത്തി ആക്രമിക്കുന്നതിനെതിരെ പൊതു സമൂഹം രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: Palathayi case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

ഒരു മതം വിചാരിച്ചാൽ, ഭരണ പ്രതിപക്ഷ മാധ്യമ സപ്പോർട്ടും, ഒരു വ്യാജ ഇരയും, ഒരു പോലീസ് ഓഫീസറും ഉണ്ടെങ്കിൽ ഇനിയും പപ്പൻമാഷുമാർ കുടുങ്ങും

Kerala

പാലത്തായി പീഡനകേസ്: അന്വേഷ ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ത്ഥിത്വവും ജഡ്ജിയുടെ മിന്നല്‍ വേഗവും സംശയത്തില്‍

Kannur

പാലത്തായി പീഡനാരോപണം: നിയമ വാഴ്ചയെ വെല്ലുവിളിച്ച് ജിഹാദി-കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.