Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കോവിഡ് മാനദണ്ഢങ്ങള്‍ പരിഗണിക്കുന്നില്ല; ഭരണപക്ഷ വിരുദ്ധ നിലപാടുളള പോലീസ് ഉദ്യോഗസ്ഥരെ വിദൂര സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റുന്നു

കോവിഡ് കാലഘട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വീട് ചെയ്യുന്ന സ്ഥലത്ത് നിയമനം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണപക്ഷത്തോട് രാഷ്‌ട്രീയപരമായി അഭിപ്രായ വിത്യാസമുളള ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് വീട്ടില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെയുളള സ്ഥലങ്ങളില്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം മാറ്റുന്നത്. സമീപ സ്റ്റേഷനുകളില്‍ ഒഴിവുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ സ്ഥലം മാറ്റം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 17, 2020, 10:06 pm IST
inKannur

കണ്ണൂര്‍: കോവിഡ് മാനദണ്ഢങ്ങള്‍ പരിഗണിക്കാതെ ഭരണപക്ഷ വിരുദ്ധ നിലപാടുളള  ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിദൂര സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റം നല്‍കുന്നതായി പരാതി. ആഭ്യന്തര വകുപ്പിന്റെ ഇത്തരം നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം. 

കോവിഡ് കാലഘട്ടത്തില്‍ പോലീസ്  ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം വീട് ചെയ്യുന്ന സ്ഥലത്ത് നിയമനം നല്‍കാന്‍  ശ്രദ്ധിക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഭരണപക്ഷത്തോട് രാഷ്‌ട്രീയപരമായി അഭിപ്രായ വിത്യാസമുളള ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് വീട്ടില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെയുളള സ്ഥലങ്ങളില്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം മാറ്റുന്നത്. സമീപ സ്റ്റേഷനുകളില്‍ ഒഴിവുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ സ്ഥലം മാറ്റം. 

കോവിഡ് കാരണം ഇത്തവണ ജനറല്‍ ട്രാന്‍സ്ഫര്‍ നടന്നിരുന്നില്ല. കോവിഡ് കാലഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ചും മറ്റും പ്രോട്ടോക്കോള്‍ പാലിക്കപ്പെടണമെന്ന് പറയുമ്പോഴും ഇത്തരം സ്ഥലം മാറ്റപ്പെട്ട പല ഉദ്യോഗസ്ഥരും പത്തും അറുപതും കിലോ മീറ്ററുകള്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്താണ് ജോലി സ്ഥലത്തെത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പ്രവര്‍ത്തനം നടത്തി വരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സ്ഥലം മാറ്റുന്നതോടെ യാത്രയ്‌ക്കിടയിലും മറ്റും രോഗ വ്യാപനത്തിനുളള സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

സിപിഎമ്മിന്റെയും അവരുടെ നിയന്ത്രണത്തിലുളള പോലീസ് ഉദ്യോഗസ്ഥരുടേയും തീരുമാനങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കാതിരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിന്റെ പേരില്‍ നിരവധി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാലു വര്‍ഷക്കാലമായി അന്യായമായ സ്ഥലമാറ്റത്തിന്റെയും അകാരണമായ സസ്‌പെന്‍ഷനടക്കമുളള നടപടികളും നേരിട്ട് ദുരിതം അനുഭവിക്കുന്നത്. പയ്യന്നൂരില്‍ നിന്ന് ന്യൂ മാഹിയിലേക്കും അവിടെ നിന്ന് തിരിച്ചും മലയോര മേഖലയിലുളളവരെ ജില്ലാ ആസ്ഥാനത്തേക്കും തലശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും രാഷ്‌ട്രീയ എതിരാളികളായ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുളളില്‍ സ്ഥലം മാറ്റുകയുണ്ടായി. 

നിസ്സാര കാരണം പറഞ്ഞ് ചില ഉദ്യോഗസ്ഥരെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരത്തിലുളള പല ഉദ്യോഗസ്ഥരുടേയും പ്രമോഷനും ഇഗ്രിമെന്റുകളും തടഞ്ഞുവെയ്‌ക്കുന്ന സംഭവങ്ങളും നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എവിടെയും ജോലി ചെയ്യാന്‍ തയ്യാറാണെങ്കിലും കോവിഡ് കാലത്തെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ച്  സ്ഥലം മാറ്റം നടത്താന്‍ അദികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.  

Tags: പോലീസ്transfercovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

പുതിയ വാര്‍ത്തകള്‍

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.