സ്വാമി അഭയാനന്ദ

സ്വാമി അഭയാനന്ദ

നിദ്രയിലെ നിരപേക്ഷ ആനന്ദം

നല്ല ഉറക്കത്തില്‍ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും പ്രത്യക്ഷവും ഐതിഹ്യവും അനുമാനവും പ്രമാണങ്ങളാണ്.ഉറക്കത്തില്‍ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം. അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ...

അനുഭവങ്ങളുടെ പ്രതിഫലനം സ്വപ്നം

മനസ്സ് തന്നെയാണ് സ്വപ്‌ന ലോകമാകുന്നതും അതിനെ കാണുന്നതും. ഈ സമയം ബുദ്ധിയ്ക്ക് വിവേക വിചാരം ചെയ്യാനാകില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ബുദ്ധിയ്ക്ക് മനസ്സിന് മേലേ നല്ല നിയന്ത്രണമുണ്ട്. ജാഗ്രത്തിലെ അനുഭവങ്ങളെ...

അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുക

ശ്ലോകം 70 തതഃ ശ്രുതിസ്തന്‍മനനം സതത്ത്വ- ധ്യാനം ചിരം നിത്യ നിരന്തരം മുനേഃ  തതോളവികല്പം പരമേത്യ വിദ്വാന്‍ ഇഹൈവ നിര്‍വ്വാണസുഖം സമൃച്ഛതി അനന്തരം ഗുരുവില്‍ നിന്ന് വേദാന്തവാക്യത്തെ...

കര്‍മങ്ങള്‍ കാമനപ്രേരിതങ്ങളാകരുത്

ശ്ലോകം 68 ശൃണുഷ്വാവഹിതോ വിദ്വന്‍ യന്മയാ സമുദീര്യതേ തദേതത് ശ്രവണാത്  സദ്യോ ഭവ ബന്ധാത്  വിമോക്ഷ്യതേ വിദ്വാനായവനെ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. അത് കേട്ടാല്‍ സംസാര...

അനര്‍ഥങ്ങള്‍ക്ക് കാരണം അജ്ഞാനമെന്ന രോഗാണു

ശ്ലോകം 66 തസ്മാത് സര്‍വ്വപ്രയത്‌നേന ഭവബന്ധ വിമുക്തയേ സ്വേനൈവ യത്‌നഃ കര്‍ത്തവ്യോ രോഗാദേരിവ പണ്ഡിതൈഃ അതിനാല്‍ രോഗം മുതലായവയെ ഇല്ലാതാക്കാനായി അറിവുള്ളവര്‍ ചെയ്യുന്നതു പോലെ സാധകന്‍ സംസാര...

ആത്മവിചാരത്തിലൂടെ ആത്മനിധി നേടുക

ശ്ലോകം 64 അകൃത്വാ ശത്രുസംഹാരം അഗത്വാഖിലഭൂശ്രിയം രാജാഹമിതി ശബ്ദാന്നോ രാജാ ഭവിതുമര്‍ഹതി ശത്രുസംഹാരം ചെയ്യാതേയും ഭൂമിയിലെ എല്ലാ സമ്പത്തും കൈവശപ്പെടുത്താതേയും ' ഞാന്‍ രാജാവാണ് ' എന്ന്...

അപരോക്ഷാനുഭവവും മുക്തിയും

ശ്ലോകം 62 ന ഗച്ഛതി വിനാ പാനം വ്യാധിരൗഷധ ശബ്ദതഃ വിനാപരോക്ഷാനുഭവം ബ്രഹ്മ ശബ്ദൈര്‍ ന മുച്യതേ മരുന്ന് കഴിക്കാതെ, മരുന്നിന്റെ പേര്  ഉരുവിട്ടതുകൊണ്ട് മാത്രം രോഗം...

അജ്ഞാനത്തിന് ഔഷധം ബ്രഹ്മജ്ഞാനം

ശ്ലോകം 60 ശബ്ദജാലം മഹാരണ്യം ചിത്തഭ്രമണകാരണം അതഃ പ്രയത്‌നാത്ജ്ഞാതവ്യം തത്ത്വജ്ഞൈസ്തത്വമാത്മനഃ കൊടുംകാടു പോലെ നിരവധി ശബ്ദജാലങ്ങളെ കൊണ്ട് നിറഞ്ഞ ശാസ്ത്രങ്ങളും അവയുടെ വ്യാഖ്യാനവും ചിത്തഭ്രമത്തെ ഉണ്ടാക്കുന്നതാണ്. അതിനാല്‍...

ശാസ്ത്രം ആത്മസാക്ഷാത്കാരത്തിനാവണം

ശ്ലോകം 58 വാഗ് വൈഖരീ ശബ്ദഝരീ ശാസ്ത്രവ്യാഖ്യാന കൗശലം വൈദുഷ്യം വിദുഷാം തദ്വദ് ഭുക്തയേ ന തു മുക്തയേ വാക്ക് പ്രയോഗത്തിലുള്ള പാടവവും ശബ്ദത്തിന്റെ ഒഴുക്കും ശാസ്ത്രത്തെ...

ആത്മജ്ഞാന മഹത്വം

അടുത്ത 6 ശ്ലോകങ്ങള്‍ ആത്മജ്ഞാനത്തിന്റെ മഹത്വത്തെ വ്യക്തമാക്കുന്നു ശ്ലോകം - 56 ന യോഗേന ന സാംഖ്യേന കര്‍മ്മണാ നോ ന വിദ്യയാ ബ്രഹ്മാത്മൈകത്വബോധേന മോക്ഷ: സിദ്ധ്യതി നാന്യഥാ...

ആത്മ സ്വരൂപത്തെ അറിയുക

ശ്ലോകം 54 വസ്തു സ്വരൂപം സ്ഫുടബോധ ചക്ഷുഷാ സ്വേനൈവ വേദ്യം ന തു പണ്ഡിതേന ചന്ദ്രസ്വരൂപം നിജചക്ഷുഷൈവ ജ്ഞാതവ്യമനൈ്യരവഗമ്യതേകിം ആത്മ സ്വരൂപത്തെ ജ്ഞാനക്കണ്ണുകൊണ്ട് അവനവന്‍ തന്നെ നേരിട്ട്...

സ്വപ്രയത്‌നത്തിന്റെ മഹിമ

ശ്ലോകം 51 ഋണ മോചന കര്‍ത്താരഃ പിതുഃ സന്തി സുതാദയഃ ബന്ധമോചന കര്‍ത്താ തുസ്വസ്മാദന്യേ ന കശ്ചന അച്ഛന്റെ കടം വീട്ടാന്‍ മക്കളും മറ്റുള്ളവരുമൊക്കെയുണ്ട്. എന്നാല്‍ അജ്ഞാന ബന്ധനത്തില്‍...

ഗുരുവിന്റെ അഭിനന്ദനം

ശ്ലോകം 50 ശ്രീ ഗുരുരുവാച ധന്യോ/സി കൃതകൃത്യോ/സി  പവിതം തേ കുലം ത്വയാ യദവിദ്യാബന്ധമുക്ത്യാ  ബ്രഹ്മീഭവിതുമിച്ഛസി അവിദ്യ മൂലമുണ്ടണ്ടായ ബന്ധനത്തില്‍ നിന്ന് മുക്തനായി ബ്രഹ്മമായിത്തീരാന്‍ നീ ആഗ്രഹിക്കുന്നു....

ഗുരുശിഷ്യ സംവാദങ്ങള്‍

ആത്മാനാത്മ വിവേകത്തിലൂടെ സംസാരനാശം സംഭവിക്കുമെന്ന ഗുരുവിന്റെ സമാശ്വാസമായ മറുപടി കേട്ട ശിഷ്യന്‍ തന്റെ ചോദ്യം ഉന്നയിക്കുകയാണ് ഇനി. 11. ശിഷ്യന്റെ ചോദ്യങ്ങള്‍ ശ്ലോകം 48 ശിഷ്യ ഉവാച...

‘സ്ഥാണുപുരുഷ ഭ്രാന്തി’

ശ്ലോകം 47 അജ്ഞാനയോഗാത്പരമാത്മനസ്തവ ഹ്യനാത്മബന്ധസ്തത ഏവ സംസൃതിഃ തയോര്‍ വിവേകോദിതബോധവഹ്നിഃ അജ്ഞാനകാര്യം പ്രദഹേത് സമൂലം പരമാത്മസ്വരൂപനായ നിനക്ക് അജ്ഞാനം മൂലം അനാത്മ വസ്തുക്കളില്‍ ആത്മാവെന്ന തോന്നലും ബന്ധനവും...

ആത്മതത്വത്തില്‍ തന്മയീഭവിക്കുന്ന ഭക്തി

ശ്ലോകം 46 ശ്രദ്ധാ ഭക്തി ധ്യാനയോഗാന്‍ മുമുക്ഷോഃ മുക്തേര്‍ ഹേതൂന്‍ വക്തി സാക്ഷാത് ശ്രുതേര്‍ഗീഃ യേ വാ ഏതേഷ്വേവ തിഷ്ഠത്യമുഷ്യ മോക്ഷോളവിദ്യാ കല്പിതാദ് ദേഹ ബന്ധാത് ശ്രദ്ധ,...

വേദാന്തവിചാരം ജ്ഞാനത്തിലേക്കുള്ള വഴി

ശ്ലോകം 44 അസ്ത്യുപായോ മഹാന്‍ കശ്ചിത് സംസാരഭയ നാശനഃ തേന തീര്‍ത്വാ ഭവാംഭോധിം പരമാനന്ദമാപ്‌സ്യസി സംസാരഭയത്തെ ഇല്ലാതാക്കുന്ന മഹത്തായ ഒരു ഉപായമുണ്ട്. അതിലൂടെ ഭവസാഗരത്തെ കടന്ന് പരമാനന്ദം...

ശിഷ്യന് ശക്തിയാകുന്ന ഗുരു

ശ്ലോകം 42 വിദ്വാന്‍ സ തസ്മാ ഉപസത്തിമീയുഷേ മുമുക്ഷവേ സാധു യഥോക്ത കാരിണേ പ്രശാന്തചിത്തായ ശമാന്വിതായ തത്വോപദേശം കപയൈവകുര്യാത് തന്നെ വേണ്ട വിധം സമീപിച്ച്  ചോദ്യം ചോദിച്ചതായ...

ഗുരുകൃപയുടെ അനിവാര്യത

ശ്ലോകം  40 കഥം തരേയം ഭവസിന്ധുമേതം കാ വാ ഗതിര്‍മേ കതമോ/സ്ത്യുപായ: ജാനേ ന കിഞ്ചിത് കൃപയാ/വ മാം പ്രഭോ സംസാര ദു:ഖക്ഷതിമാതനുഷ്വ ഈ സംസാര സമുദ്രത്തെ...

ഗുരുവിന്റെ സാന്നിധ്യം

ശ്ലോകം  38 അയം സ്വഭാവഃ സ്വത  ഏവ യത്പര ശ്രമാപനോദപ്രവണം  മഹാത്മനാം സുധാംശുരേഷ സ്വയമര്‍ക്ക കര്‍ക്കശ  പ്രഭാഭിതപ്താമവതി ക്ഷിതിം കില മഹാത്മാക്കളുടെ സ്വഭാവമാണ് മറ്റുള്ളവരുടെ ദുഃഖം നീക്കുകയെന്നത്. സൂര്യന്റെ ചൂടേറ്റ് തളരുന്ന...

വിശ്വപ്രേമം ബ്രഹ്മജ്ഞാനിയുടെ സ്വഭാവം

ഗുരു വസന്തം ശ്ലോകം - 37 ശാന്തോ മഹാന്തോ നിവസന്തി സന്തോ വസന്തവല്ലോകഹിതം ചരന്തഃ തീര്‍ണാഃ സ്വയം ഭീമഭവാര്‍ണവം ജനാന്‍ അഹേതുനാന്യാനപി താരയന്തഃ ശാന്തരും മഹാത്മാക്കളും സജ്ജനങ്ങളുമായിരിക്കുന്നവര്‍...

ഗുരുവിന്റെ കരുണയാകുന്ന അമൃതവര്‍ഷം

ശ്ലോകം 36 ദുര്‍വാരസംസാരദവാഗ്‌നി തപ്തം ദോധൂയമാനം ദുരദൃഷ്ടവാതൈ: ഭീതം പ്രപന്നം പരിപാഹിമൃതേ്യാ: ശരണ്യമന്യത്  യദഹം ന ജാനേ തടുക്കാനാവാത്ത സംസാരക്കാട്ടുതീയില്‍ പെട്ട് എരിയുകയാണ് ഞാന്‍. അത്യാര്‍ത്തിയുടെയും നിര്‍ഭാഗ്യത്തിന്റെയും...

ഗുരുവിനോടുള്ള പ്രാര്‍ത്ഥന

ശ്ലോകം 35 സ്വാമിന്‍ നമസ്‌തേ നതലോക ബന്ധോ കാരുണ്യ സിന്ധോ പതിതം ഭവാബ്ധൗ മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന്...

സാധകന് വേണ്ടത് ഗുരുഭക്തി

ഗുരു ആശ്രയം തുടര്‍ച്ച ശ്ലോകം -34 തമാരാദ്ധ്യഗുരും ഭക്ത്യാ പ്രഹ്വപ്രശ്രയ സേവനൈഃ പ്രസന്നം തമനു പ്രാപ്യ പൃച്ഛേത് ജ്ഞാതവ്യമാത്മനഃ ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ച് വിനയം അര്‍പ്പണഭാവം, സേവനം എന്നിവ കൊണ്ട്...

കരുണയുടെ കടലാവണം ഗുരു

ഗുരു ഉപസത്തി ശ്ലോകം - 32 ഉക്ത സാധനസമ്പന്നഃ തത്ത്വജിജ്ഞാസുരാത്മനഃ ഉപസീദേത് ഗുരും പ്രാജ്ഞം യസ്മാദ് ബന്ധ വിമോക്ഷണം നേരത്തേ പറഞ്ഞ ഗുണങ്ങള്‍ തികഞ്ഞ സാധകന്‍ ആത്മതത്വത്തെ...

അനന്യമായ ഭഗവദ്ഭജനം

ഭക്തി ശ്ലോകം -31 മോക്ഷകാരണസാമഗ്ര്യാം  ഭക്തിരേവ ഗരീയസി സ്വസ്വരൂപാനുസന്ധാനം  ഭക്തിരിത്യഭിധീയതേ സ്വാത്മതത്വാനു സന്ധാനം  ഭക്തിരിത്യപരേ ജഗുഃ മോക്ഷത്തിന് കാരണമായവയില്‍ ഭക്തിയാണ് ഏറ്റവും പ്രധാനമായത്. സ്വന്തം സ്വരൂപത്തെ അനുസന്ധാനം...

ജീവിതലക്ഷ്യം ആത്മസാക്ഷാത്കാരം

ശ്ലോകം 29 വൈരാഗ്യം ച മുമുക്ഷുത്വം  തീവ്രം യസ്യ തു വിദ്യതേ തസ്മിന്നേവാര്‍ഥവന്തഃ സ്യുഃ ഫലവന്തഃ ശമാദയഃ വൈരാഗ്യവും മുമുക്ഷുത്വവും തീവ്രമായി ഉള്ളവരില്‍ മാത്രമേ ശമാദി ഗുണങ്ങള്‍...

മോക്ഷപ്രാപ്തിയുടെ മാര്‍ഗങ്ങള്‍

ശ്ലോകം 28 മന്ദമദ്ധ്യമരൂപാപി  വൈരാഗ്യേണ ശമാദിനാ പ്രസാദേന ഗുരോഃ സേയം പ്രവൃദ്ധാ സൂയതേ ഫലം മോക്ഷത്തിനുള്ള ആഗ്രഹം മന്ദഗതിയിലുള്ളതോ ഇടത്തരത്തിലുള്ളതോ ആകാനിടയുണ്ട്. വൈരാഗ്യം കൊണ്ടും ശമാദി സമ്പത്തുകളെ...

മരണശേഷം നേടേണ്ടണ്ടണ്ടണ്ടതല്ല മോക്ഷം

ശ്ലോകം 27 അഹങ്കാരാദിദേഹാന്താന്‍  ബന്ധാനജ്ഞാന കല്പിതാന്‍ സ്വസ്വരൂപാവബോധേന  മോക്തുമിച്ഛാ മുമുക്ഷുതാ തന്റെ സ്വരൂപത്തെ അറിയുന്നതിലൂടെ അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ അജ്ഞാന കല്‍പ്പിതങ്ങളായ ബന്ധനങ്ങളില്‍ നിന്ന്...

സമാധാനത്തിന് മനോനിയന്ത്രണം

ശ്ലോകം 26 സര്‍വ്വദാസ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സര്‍വ്വഥാ തത് സമാധാനമിത്യുക്തം  ന തു ചിത്തസ്യ ലാളനം ശുദ്ധ ബ്രഹ്മത്തില്‍ ബുദ്ധിയെ നിരന്തരം പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനെ...

ശ്രദ്ധയുടെ വിവക്ഷ

ശ്രദ്ധ ശ്ലോകം 25 ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ സാ ശ്രദ്ധാ കഥിതാ സദ്ഭി: യയാ വസ്തൂപലഭ്യതേ ശാസ്ത്രത്തേയും ഗുരുവാക്യങ്ങളേയും സത്യബുദ്ധിയോടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ശ്രദ്ധ. ആത്മവസ്തുവിനെ നേടാന്‍...

സഹനത്തിന്റെ മഹത്വം

ശ്ലോകം 24 സഹനം സര്‍വ്വ ദു:ഖാനാം  അപ്രതീകാരപൂര്‍വ്വകം ചിന്താ വിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ എല്ലാ ദുഃഖങ്ങളേയും സഹിക്കാനുള്ള കഴിവിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. ദു:ഖങ്ങള്‍ വരുമ്പോള്‍...

ശമം മനോനിയന്ത്രണം

ശ്ലോകം 22 വിരജ്യ വിഷയവ്രാതാദ്  ദോഷദൃഷ്ട്യാ മുഹുര്‍മുഹുഃ സ്വലക്ഷ്യേ നിയതാവസ്ഥാ  മനസഃ ശമ ഉച്യതേ വിഷയങ്ങളെല്ലാം ദോഷം നിറഞ്ഞവയും അപകടത്തില്‍ പെടുത്തുന്നവയുമാണെന്ന് കണ്ട് അവയില്‍ നിന്ന് പിന്‍പാങ്ങി...

ബ്രഹ്മം സത്യം ജഗത് മിഥ്യ

ശ്ലോകം 20 ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന്...

ബ്രഹ്മം നിത്യവസ്തു

സാധനചതുഷ്ടയം ശ്ലോകം  18 സാധനാന്യത്ര ചത്വാരി കഥിതാനി മനീഷിഭിഃ യേഷു സത്സ്വേവ സന്നിഷ്ഠാ യദഭാവേ ന സിദ്ധ്യതി ആത്മാന്വേഷണത്തിന് നാല് സാധനകള്‍ വേണമെന്ന് തത്വജ്ഞാനികളായ മനീഷികള്‍ പറഞ്ഞിട്ടുണ്ട്. അവയുണ്ടായാലേ ബ്രഹ്മത്തില്‍...

വിവേകിയാവണം സാധകന്‍

ആത്മവിദ്യയ്ക്ക് അധികാരിയായ ആളുടെ യോഗ്യതയെ വര്‍ണ്ണിക്കുന്നത് തുടരുന്നു. ശ്ലോകം 17 വിവേകിനോ വിരക്തസ്യ  ശമാദി ഗുണശാലിന: മുമുക്ഷോരേവ ഹി ബ്രഹ്മ ജിജ്ഞാസാ യോഗ്യതാമതാ വിവേകിയും വിരക്തനും ശമം...

ഗുരുവിന്റെ ഗുണങ്ങള്‍

ആത്മവിദ്യയ്ക്ക് അധികാരി ആരാണെന്നതിനെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നു. ശ്ലോകം 15 അതോ വിചാര: കര്‍ത്തവ്യോ ജിജ്ഞാസോരാത്മ വസ്തുനഃ സമാസാദ്യ ദയാസിന്ധും ഗുരുംബ്രഹ്മവിദുത്തമം അതിനാല്‍ ആത്മതത്ത്വം അറിയാന്‍ ആഗ്രഹിക്കുന്ന സാധകന്റെ...

ആത്മതത്വത്തിന്റെ അര്‍ഥം

ശ്ലോകം 13 അര്‍ത്ഥസ്യ നിശ്ചയോ ദൃഷ്ടോ വിചാരേണ ഹിതോക്തിതഃ ന സ്‌നാനേന ന ദാനേന  പ്രാണായാമ ശതേന വാ സദ്ഗുരുവിന്റെ ഉപദേശങ്ങളെ വേണ്ട വിധത്തില്‍ വിചാരം ചെയ്താല്‍...

വാസ്തവമായ ആധാരത്തെ അറിയുക

ശ്ലോകം 12 സമ്യഗ് വിചാരത: .സിദ്ധാ രജ്ജൂതത്ത്വാവധാരണാ ഭ്രാന്ത്രേ്യാദിതമഹാസര്‍പ്പ ഭവദു:ഖവിനാശിനീ കയറ് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതുമൂലമുണ്ടായ ഭയവും ദു:ഖവും ശരിയായ വിചാരത്തിലൂടെ അത് കയറാണെന്ന് ബോധ്യമാകുമ്പോള്‍ ഇല്ലാതാകും....

കര്‍മം കൊണ്ട് പരമപദത്തെ നേടാനാവില്ല

ശ്ലോകം 11 ചിത്തസ്യ  ശുദ്ധയേകര്‍മ്മ  ന തു വസ്തൂപ ലബ്ധയേ വസ്തുസിദ്ധിര്‍വിചാരേണ ന കിഞ്ചിത് കര്‍മ്മ കോടിഭിഃ ചിത്തശുദ്ധിയ്ക്ക് വേണ്ടിയാണ് എല്ലാ കര്‍മ്മങ്ങളും. ആത്മവസ്തുവിനെ നേടാന്‍ അതുകൊണ്ടാവില്ല....

കാമന അജ്ഞാനത്തിന്റെ സന്തതി

ശ്ലോകം  10 സന്ന്യസ്യ സര്‍വകര്‍മ്മാണി ഭവബന്ധ വിമുക്തയേ യത്യതാം പണ്ഡിതൈര്‍ധീരൈഃ ആത്മാഭ്യാസ ഉപസ്ഥിതൈഃ പണ്ഡിതന്മാരും ധീരന്‍മാരുമായവര്‍ എല്ലാ കര്‍മ്മങ്ങളേയും വെടിഞ്ഞ് ആത്മാഭ്യാസത്തില്‍ ഉറച്ചിരുന്ന് സംസാര ബന്ധത്തില്‍ നിന്നുള്ള വിമുക്തിയ്ക്കായി...

യോഗാരൂഢന്റെ ലക്ഷ്യവും മാര്‍ഗവും

ശ്ലോകം 9 ഉദ്ധരേത്മനാത്മാനം  മഗ്നം സംസാര വാരിധൗ യോഗാരൂഢത്വമാസാദ്യ  സമ്യഗ് ദര്‍ശന നിഷ്ഠയാ സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്ന തന്നെ ഓരോ സാധകനും സ്വയം ഉയര്‍ത്തണം. സമ്യക് ദര്‍ശനമായ നിരന്തര...

Page 4 of 8 1 3 4 5 8

പുതിയ വാര്‍ത്തകള്‍