Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദാന്തവിചാരം ജ്ഞാനത്തിലേക്കുള്ള വഴി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 16, 2020, 04:11 am IST
inSamskriti

ശ്ലോകം 44

അസ്ത്യുപായോ മഹാന്‍ കശ്ചിത് സംസാരഭയ നാശനഃ

തേന തീര്‍ത്വാ ഭവാംഭോധിം പരമാനന്ദമാപ്‌സ്യസി

സംസാരഭയത്തെ ഇല്ലാതാക്കുന്ന മഹത്തായ ഒരു ഉപായമുണ്ട്. അതിലൂടെ ഭവസാഗരത്തെ കടന്ന് പരമാനന്ദം നേടാം.

നിരവധി ഋഷിമാര്‍ പരീക്ഷിച്ച് വിജയച്ചതായ ആ വഴി തന്നെയാണ് സംസാര ഭയത്തെ ഇല്ലാതാക്കാന്‍ ഗുരു നിര്‍ദ്ദേശിക്കുന്നത്. സംസാരക്കടലിനെ കടക്കുക അത്ര എളുപ്പമല്ല എങ്കിലും യതിമാര്‍ പ്രയത്‌നത്തിലൂടെ ഭവാര്‍ണവം മറികടന്ന വഴി തന്നെ ശിഷ്യനും ഉപദേശിക്കാന്‍ പോവുകയാണ്. ഭവസാഗരം കടന്നാല്‍ പിന്നെ പരമാനന്ദം നേടാം.

ഈ ലോകത്തിലെ മിഥ്യാധാരണകളേയും അതേ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളേയുമാണ് സംസാരം, ഭവാര്‍ണവം എന്നീ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതിനെ ഒന്നുകൂടി ആവര്‍ത്തിച്ച് ശിഷ്യന് മതിയായ ഉറപ്പ് നല്‍കുകയാണ് ഇവിടെ. സംസാരക്കടല്‍ കടക്കുക മാത്രമല്ല പരമാനന്ദമെന്ന ഏറ്റവും വലിയ ലക്ഷ്യത്തെ  നേടാമെന്നും വ്യക്തമാക്കുന്നു.

അതിനുള്ള വഴി ഇനി പറയുന്നു.

 ശ്ലോകം 45

വേദാന്താര്‍ത്ഥ വിചാരേണ ജായതേ ജ്ഞാനമുത്തമം

തേനാത്യന്തിക സംസാര ദുഃഖനാശോ ഭവത്യനു

വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥ വിചാരം കൊണ്ട് ഉത്തമമായ ജ്ഞാനം ഉണ്ടാകും. അതുമൂലം പൂര്‍ണമായും സംസാരദുഃഖത്തിന് നാശമുണ്ടാകും.

വേദാന്താര്‍ത്ഥ വിചാരത്തെയാണ് ഇവിടെ പ്രധാനമായും ആദ്യം തന്നെ നിര്‍ദ്ദേശിക്കുന്നത്. വേദാന്ത വിചാരം ജ്ഞാനത്തിലേക്ക് നയിക്കും. ജ്ഞാനം സംസാരദുഃഖത്തെ ഇല്ലാതാക്കുകയും ചെയ്യും.

സമ്യക് ജ്ഞാനം നേടാന്‍ വിചാരം തന്നെ വേണം. അച്ചടക്കത്തോടെ അന്ത: കരണം ശുദ്ധമാക്കി മനനം, ധ്യാനം, യുക്തിചിന്തനം, അപഗ്രഥനം എന്നിവയിലൂടെ ക്രമീകൃതമായി വ്യാപരിക്കുന്നതാണ് വിചാരം. വേദാന്തത്തിലെ ആശയങ്ങളുടെ ഉള്ളിലേക്ക്  ഇറങ്ങിച്ചെന്ന് ഓരോ വാക്യങ്ങളും എന്താണ് വാസ്തവത്തില്‍ ഉദ്ദേശിക്കുന്നതെന്ന്  നിരന്തരമായി മനനം ചെയ്യണം.

 തേനീച്ചകള്‍ പൂവിനുള്ളിലെ തേന്‍ കുടിക്കുന്നത് പോലെ ഉപനിഷത്ത് മന്ത്രങ്ങളിലെ സാരത്തെ അറിയലാണ് വിചാരം കൊണ്ട് സാധിക്കേണ്ടത്. പൂക്കളുടെ ഭംഗിയേക്കാളും സുഗന്ധത്തേക്കാളും തേനീച്ചയ്‌ക്കും വണ്ടിനും പ്രിയം അതിനുള്ളിലെ തേനാണ്. അതുപോലെ എത്ര മനോഹരവും കേമവുമായ മന്ത്രമായാലും അതിന്റെ സാരത്തെ വിചാരം ചെയ്യലാണ് വേണ്ടത്.

വിചാരത്തിന്റെ സഹായത്തോടെ ഉപനിഷത്ത് വാക്യങ്ങളെ അപഗ്രഥനം ചെയ്ത് അവയുടെ ഉള്ളിലുള്ള നിഗൂഢ രഹസ്യങ്ങളെ കണ്ടെത്താന്‍ കഴിയും.മന്ത്രങ്ങളുടെ വാച്യാര്‍ത്ഥം മാത്രമല്ല അറിയേണ്ടത് അവയുടെ ഭാവാര്‍ത്ഥവും അന്തരാത്ഥവും അറിഞ്ഞ് സ്വാനുഭവമാകണമെങ്കില്‍ വിചാരം ചെയ്യണം.

അജ്ഞാനം മൂലമുണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും വിചാരം കൊണ്ട് ഇല്ലാതാകും. വിചാരം കൊണ്ട് ജ്ഞാനമുദിക്കുന്നതോടെ സംസാരദുഃഖങ്ങളൊക്കെ നീങ്ങുകയും ചെയ്യും. വിചാരത്തിലൂടെ ഉദിക്കുന്ന ജ്ഞാനത്തിലൂടെ പരമാനന്ദത്തെ കൈവരിക്കാം.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.