Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുശിഷ്യ സംവാദങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 19, 2020, 04:25 am IST
inSamskriti

ആത്മാനാത്മ വിവേകത്തിലൂടെ സംസാരനാശം സംഭവിക്കുമെന്ന ഗുരുവിന്റെ സമാശ്വാസമായ മറുപടി കേട്ട ശിഷ്യന്‍ തന്റെ ചോദ്യം ഉന്നയിക്കുകയാണ് ഇനി.

11. ശിഷ്യന്റെ ചോദ്യങ്ങള്‍

ശ്ലോകം 48

ശിഷ്യ ഉവാച

കൃപയാ ശ്രൂയതാം സ്വാമിന്‍

പ്രശ്‌നോളയം ക്രിയതേ മയാ

യദൂത്തരമഹം ശ്രുത്വാ

കൃതാര്‍ത്ഥഃ സ്യാം ഭവന്‍ മുഖാത്

സ്വാമിന്‍, ഞാന്‍ ചോദിക്കുന്ന ഈ ചോദ്യം സദയം കേള്‍ക്കണേ. അങ്ങയുടെ മുഖത്ത് നിന്ന് ഇതിന്റെ ഉത്തരം കേട്ട് ഞാന്‍ കൃതാര്‍ത്ഥനാകും. ഗുരുവിന് മുന്നില്‍ മിണ്ടാതെ, ചോദ്യമൊന്നും  ചോദിക്കാതെയിരിക്കുന്ന ശിഷ്യന് സംശയങ്ങള്‍ ഇല്ലാതാവുകയില്ല. ആത്മവികാസം നേടാനുമാകില്ല. ഗുരുവുമായുള്ള ചോദ്യോത്തരങ്ങളുടേയുംചര്‍ച്ചകളിലൂടെയും മറ്റും ശിഷ്യന് തന്റെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ നല്ല വ്യക്തത വരുത്താം. ഗുരുശിഷ്യ സംവാദം എന്നാണ് ഇതിനു പേര്. ഗുരുവിന്റെ മാറിലെ രുദ്രാക്ഷമാലയോ ക്ഷേത്രവിഗ്രഹത്തിലെ ആഭരണമോ ആയിട്ട് കാര്യമില്ല. എന്നാല്‍ ഗുരുവിന് മുന്നില്‍ വന്ന് ചോദ്യം ചോദിക്കുന്ന ശിഷ്യരും പ്രതിഷ്ഠയ്‌ക്ക് മുന്നില്‍ ഭക്തി തലത്തില്‍ ഉയരുന്ന ഭക്തരും അനുഗ്രഹീതരാണ്.

ഗുരുശിഷ്യന്‍മാരുടെ ഹൃദയ മസ്തിഷ്‌കങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മല്‍പ്പിടുത്തമാണ് ഒരു ഉത്തമ ശിഷ്യനെ രൂപപ്പെടുത്തുക.  ഞാനൊരു ചോദ്യം ചോദിക്കട്ടെ, അതിന് കൃപയോടെ മറുപടി നല്‍കണേ എന്ന മുഖവുരയോടെ ശിഷ്യന്റെ വളരെ വിനയത്തോടെയുള്ള ചോദ്യങ്ങള്‍ ആരംഭിക്കുന്നു.

ശ്ലോകം 49

കോ നാമ ബന്ധഃ കഥമേഷ ആഗതഃ

കഥം പ്രതിഷ്ഠാസ്യ കഥം വിമോക്ഷഃ

 കോളസാവനാത്മാ പരമ ക  ആത്മാ

തയോര്‍ വിവേകഃ കഥമേതദുച്യതാം

എന്താണ് ബന്ധനം? അതെങ്ങനെ വന്നു ചേര്‍ന്നു? അതിന്റെ നിലനില്‌പെങ്ങനെ? എങ്ങനെ അതില്‍ നിന്ന് മുക്തനാവാം?എന്താണ് അനാത്മാവ്? എന്താണ് പരമാത്മാവ്? ആത്മാനാത്മക്കളെ എങ്ങനെ വേര്‍തിരിച്ചറിയും? ഇതിനെയൊക്കെ വിസ്തരിച്ച് ഉപദേശിക്കണേ. ശിഷ്യന്റെ ഏഴ് സംശയങ്ങളാണ് ഈ ശ്ലോകത്തിലൂടെ ഉന്നയിക്കുന്നത്. ഇതിനുത്തരം വിശദമായി തന്നെ ഗുരു തുടര്‍ന്ന് നല്‍കുന്നുണ്ട്. അറിവില്ലായ്‌മയും അതേ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങളുമൊക്കെ ഈ ചോദ്യങ്ങളില്‍ കാണാം.ഇതു പോലെ വേണം ചോദിക്കാന്‍.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ബുദ്ധിപൂര്‍വ്വകമായ ചോദ്യങ്ങളാണിത്. ഗുരുസന്നിധിയില്‍ ശിഷ്യന്‍ ചോദിക്കേണ്ട ചോദ്യങ്ങളുടെ രീതിയും അവര്‍ തമ്മിലുള്ള സംവാദത്തിന്റെ സ്വരൂപവും ഇതില്‍ നിന്ന് മനസ്സിലാക്കാം. ജീവിതത്തെ നല്ലപോലെ നിരീക്ഷിച്ച, പരീക്ഷിച്ച ഒരാളില്‍ നിന്ന് മാത്രമേ ഇത്തരം ചോദ്യങ്ങളുണ്ടാകൂ. നേരത്തേ ഗുരു പറഞ്ഞ കാര്യങ്ങള്‍ എത്രകണ്ട് ശിഷ്യന് മനസ്സിലായിട്ടുണ്ട് എന്നതും ഇതിലൂടെ അറിയാം. ബന്ധം, മോക്ഷം, അനാത്മാ, പരമാത്മാ, ആത്മാനാത്മ വിവേചനം തുടങ്ങിയ വാക്കുകള്‍ നേരത്തേ ഗുരു പറഞ്ഞു വച്ചിരുന്നു. ഗുരുവിന്റെ ഉപദേശത്തില്‍ നിന്ന് കുറച്ചൊക്കെ മനസ്സിലായി എങ്കിലും അവയുടെ  ആഴത്തിലുള്ള അര്‍ത്ഥവും വിശദീകരണവുമാണ് ശിഷ്യന്‍ ആവശ്യപ്പെടുന്നത്.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.