Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം നിത്യവസ്തു

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 27, 2019, 07:59 am IST
inSamskriti

സാധനചതുഷ്ടയം ശ്ലോകം  18

സാധനാന്യത്ര ചത്വാരി കഥിതാനി മനീഷിഭിഃ

യേഷു സത്സ്വേവ സന്നിഷ്ഠാ യദഭാവേ ന സിദ്ധ്യതി

ആത്മാന്വേഷണത്തിന് നാല് സാധനകള്‍ വേണമെന്ന് തത്വജ്ഞാനികളായ മനീഷികള്‍ പറഞ്ഞിട്ടുണ്ട്. അവയുണ്ടായാലേ ബ്രഹ്മത്തില്‍ നല്ല നിഷ്ഠയുണ്ടാകൂ. അവയുടെ അഭാവത്തില്‍ ലക്ഷ്യം നേടാനാവില്ല. ശ്രുതി പറയുന്നു ‘ശാന്തോ ദാന്ത ഉപരതസ്തിതിക്ഷുഃ സമാഹിതഃ ശ്രദ്ധാവിത്തോ ഭൂത്വാ ആത്മന്യേവാത്മാനം പശ്യേത്’

ശാന്തനും ദാന്തനും ഉപരതിയുള്ളവനും തിതി ക്ഷയം ശ്രദ്ധയുള്ളവനുമായി തന്റെയുള്ളില്‍ ആത്മാവിനെ കാണണം എന്ന്. ഇങ്ങനെ ശ്രുതി വാക്യങ്ങളെ അറിയുന്നവരെയാണ് മനീഷികള്‍ എന്ന് വിളിക്കുന്നത്. ഇവര്‍ തത്വത്തെ അറിഞ്ഞവരാകും. ആദ്ധ്യാത്മിക സാധനയില്‍ വിജയം നേടണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചതും ഇനി പറയാന്‍ പോകുന്നതുമായ നാല് സാധനകളെ വേണ്ട പോലെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. സാധനയില്‍  എന്തെങ്കിലും പോരായ്‌മ വരുന്നുണ്ടെങ്കില്‍ ആത്മപരിശോധന നടത്തണം. ഇത് കുറവിനെ നികത്താനും മുന്നോട്ട് പോകാനും സഹായിക്കും. ബാഹ്യമായല്ല, ആന്തരികമായാണ് തടസ്സങ്ങളും ന്യൂനതകളും ഉണ്ടാകുന്നത്.

ശ്ലോകം 19

ആദൗ നിത്യാനിത്യവസ്തു വിവേകഃ പരിഗണ്യതേ

ഇഹാമുത്രഫലഭോഗ വിരാഗസ്തദനന്തരം

ശമാദിഷട്കസമ്പത്തിര്‍ മുമുക്ഷുത്വമിതി സ്ഫുടം

സാധന ചതുഷ്ടയങ്ങളില്‍ ആദ്യം നിത്യ അനിത്യ വസ്തു വിവേകമാണ്.ഇവിടെയും പരലോകത്തും കര്‍മ്മഫലങ്ങളുടെ ഭോഗത്തിലുള്ള വിരക്തിയാണ് രണ്ടാമത്തേത്. ശമം മുതലായ ആറ് ഗുണസമ്പത്തുകളാണ് അടുത്തത്. മോക്ഷം നേടണമെന്ന തീവ്രമായ ഇച്ഛയായ മുമുക്ഷുത്വമാണ് നാലാമത്.

നിത്യ വസ്തുവിനേയും അനിത്യ വസ്തുവിനേയും വേര്‍തിരിച്ചറിയുന്നതിനേയാണ് വിവേകം എന്ന് പറയുന്നത്. നിത്യ വസ്തുബ്രഹ്മം മാത്രമാണ്. അതല്ലാത്തതൊക്കെ അനിത്യമാണ്. പരിണാമങ്ങള്‍ക്ക് വിധേയമല്ലാത്ത നിത്യ വസ്തുവാണ് സത്യം. അനിത്യമായത് നിരന്തരമായി മാറ്റങ്ങളുള്ളതുമാണ്. എല്ലാ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ആ മാറ്റങ്ങള്‍ക്കൊക്കെ ആധാരമായിരിക്കുന്ന മാറ്റമില്ലാത്ത നിത്യ വസ്തുവെ തിരിച്ചറിയാന്‍ വേദാന്ത പഠനം നടത്തുന്നയാള്‍ക്ക് ഉണ്ടാകണം.

 ഇഹലോകത്തും ,അതായത്  ഇവിടെയും പരലോകത്തും കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭോഗങ്ങളില്‍ ആസക്തിയില്ലായ്‌മയാണ് വിരാഗം അഥവാ വൈരാഗ്യം.വിഗതഃ രാഗ വി രാഗഃ. രാഗമില്ലാത്ത അവസ്ഥ. രാഗം എന്നാല്‍ ഒന്നിനോടു തോന്നുന്ന അമിതമായ താല്പര്യം. വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ ചുറ്റുമുള്ളതൊക്കെ ക്ഷണികമായ സുഖവും ആനന്ദവും തരുന്നതാണെന്നന്ന് മനസ്സിലാകും. അപ്പോള്‍ അവയിലുള്ള താല്പര്യം കുറയും ഇതാണ് വിരക്തി അഥവാ വിരാഗം. മാറ്റമില്ലാത്ത വിശേഷമായ ഒന്നിനോട് തോന്നുന്ന രാഗത്തേയും വിരാഗം എന്ന് പറയാം.ശമം, ദമം, ഉപരമം, തിതിക്ഷാ, ശ്രദ്ധാ, സമാധാനം എന്നിവയാണ് ശമാദിഷഡ്ക സമ്പത്തുകള്‍. എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ഇവയെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.