Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മം കൊണ്ട് പരമപദത്തെ നേടാനാവില്ല

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 21, 2019, 05:02 am IST
inSamskriti

ശ്ലോകം 11

ചിത്തസ്യ  ശുദ്ധയേകര്‍മ്മ 

ന തു വസ്തൂപ ലബ്ധയേ വസ്തുസിദ്ധിര്‍വിചാരേണ

ന കിഞ്ചിത് കര്‍മ്മ കോടിഭിഃ

ചിത്തശുദ്ധിയ്‌ക്ക് വേണ്ടിയാണ് എല്ലാ കര്‍മ്മങ്ങളും. ആത്മവസ്തുവിനെ നേടാന്‍ അതുകൊണ്ടാവില്ല. വിവേക വിചാരം കൊണ്ട് മാത്രമേ ആത്മസാക്ഷാത്കാരം നേടാനാവൂ. കോടിക്കണക്കിന് കര്‍മ്മം ചെയ്യാതാലും അതിന് കഴിയില്ല.

കര്‍മ്മത്തെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലെ ആദ്യഘട്ടത്തില്‍ വരുന്ന ആളുകള്‍ക്കാണ് വിധിച്ചിരിക്കുന്നത്. കര്‍മ്മത്തെ കര്‍മ്മയോഗമായി അനുഷ്ഠിച്ച് ഉള്ളം ശുദ്ധമാക്കലാണ് ആദ്യപടി. ചിത്തശുദ്ധിയെ നേടിയ ഒരാള്‍ക്ക് കര്‍മ്മമാര്‍ഗ്ഗത്തിലൂടെ ചരിക്കണം എന്നില്ല. ആത്മദര്‍ശനത്തിനായി പ്രയത്‌നിക്കുന്നയാള്‍ക്ക് ചിത്തശുദ്ധി നേടിയാല്‍ പിന്നെ കര്‍മ്മങ്ങളെ വെടിയാം.

കര്‍മ്മയോഗത്തിനും ഭക്തി യോഗത്തിനും ആത്മസാക്ഷാത്കാര പാതയുടെ തുടക്കത്തില്‍ നല്ലൊരു പങ്കുണ്ട്. പക്ഷേ ആത്മ വസ്തുവിനെ ലഭിക്കാര്‍ തത്വവിചാരം കൊണ്ട് മാത്രമേ സാധിക്കൂ.

കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ ഗുണന ക്രിയ മനപ്പാഠമാക്കാര്‍ ‘പെരുക്കല്‍ പട്ടിക’ ചൊല്ലി പഠിക്കുന്ന ശീലമുണ്ട്. എന്നാല്‍ അയാളുടെ കോളേജ് വിദ്യാഭ്യാസ കാലത്തോ ഉന്നത വിദ്യാഭ്യാസ സമയത്തോ അങ്ങനെ ചെയ്യുന്നത് പരിഹാസ്യമായിരിക്കും.

ആദ്ധ്യാത്മിക ജീവിതത്തിലെ ആദ്യകാലത്ത് വളരെ പ്രയോജനപ്പെടുന്ന കര്‍മ്മവും മറ്റും ഉയര്‍ന്ന തലത്തിലെത്തിയവര്‍ക്ക് വേണമെന്നില്ല.അവര്‍ ചെയ്യേണ്ടത് തത്വ വിചാരമാണ്.

നിഷ്‌കാമ കര്‍മ്മ അനുഷ്ഠാനത്തിലൂടെ അന്തഃകരണം ശുദ്ധമാകും. മനസ്സും ബുദ്ധിയും ശുദ്ധമായാല്‍ ധ്യാനവും ചിന്തനവും സുഗമമാകും. മനസ്സിന്റെ ഏകാഗ്രതയാണ് ചിത്തശുദ്ധി എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഉള്ളം ശുദ്ധമാകും തോറും ഏകാഗ്രതയും വര്‍ധിക്കും.

 കോടിക്കണക്കിന് കര്‍മ്മങ്ങളെ കൊണ്ടു പോലും ആത്മവസ്തുവിനെ ലഭിക്കില്ല. അത് മറ്റ് പലതിനേയും പോലെ കര്‍മ്മം കൊണ്ട് നേടിയെക്കാവുന്നതല്ല. താന്‍ തന്നെയാണ് ആ ആത്മതത്വം എന്നത് നിരന്തരമായ ആത്മവിചാരത്തിലൂടെ അനുഭവമായിത്തീരേണ്ടരാണ്. സാധാരണ കര്‍മ്മങ്ങള്‍ നമ്മളെ കര്‍മ്മത്തിന്റെ ബന്ധനത്തില്‍ കുടുക്കുന്നു. എന്നാല്‍ അതില്‍ നിന്ന് ഉയര്‍ന്ന് നിഷ്‌കാമ കര്‍മ്മം ചെയ്യുമ്പോള്‍ ഉള്ളം ശുദ്ധമാക്കും. എങ്കിലും സാധകരെ നേരിട്ട് ആത്മാനുഭൂതിയിലേക്ക് നയിക്കാന്‍ നിഷ്‌കാമ കര്‍മ്മങ്ങള്‍ക്ക് കഴിയഹല്ല. എന്നിരുന്നാലും ഓരോരുത്തരുടേയും അഹന്തയുടെ അപ്പുറം കടന്ന് പരമപദത്തിലേക്ക് കുതിക്കാന്‍ സാധകനെ തയ്യാറാക്കും.

കര്‍മ്മം ചിത്തശുദ്ധിയെ നല്‍കി അതുവഴി ജ്ഞാനത്തിന് ബഹിരംഗ കാരണമായിത്തീരുന്നു. എന്നാല്‍ സാക്ഷാത്കാരണമായിത്തീരാന്‍ കര്‍മ്മത്തിനാകില്ല. സാക്ഷാത് കാരണം വിചാരമാണ്. മനസ്സ് നിരന്തരം ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചാലേ ശരിയായ വിചാരം നടക്കുകയുള്ളൂ.

കര്‍മ്മങ്ങള്‍ എത്ര കേമമുള്ളതായാലും അവയുടെ ഫലമായിട്ടല്ല ആത്മാനുഭൂതിയുണ്ടാകുന്നതെന്ന് ആചാര്യ സ്വാമികള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കര്‍മ്മം കൊണ്ട് പരമപദത്തെ നേടാനാകില്ല എന്ന ഉപനിഷത്ത് പ്രഖ്യാപനം ഇതില്‍ കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.