ഡോ. സുകുമാര്‍ കാനഡ

ഡോ. സുകുമാര്‍ കാനഡ

എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു.
[email protected]

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമനും രാവണനും തമ്മില്‍ നേര്‍ക്കുനേര്‍ പൊരുതി. ഇന്ദ്രന്‍ തന്റെ സാരഥിയായ മാതലിയെ ദിവ്യരഥവുമായി രാമനെ യുദ്ധത്തില്‍ സഹായിക്കാന്‍ അയച്ചു. അഗസ്ത്യമഹര്‍ഷി രാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദിത്യമന്ത്രം ഉപദേശിച്ചു....

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

ലക്ഷ്മണനും സുഗ്രീവനും വാനരസേനയും ചേര്‍ന്ന് നികുംഭിലയില്‍ രാക്ഷസന്മാരെ ആക്രമിച്ചു, അവിടെ ഇന്ദ്രജിത് യജ്ഞം നടത്തുകയായിരുന്നു. വാനരന്മാര്‍ യജ്ഞത്തിനു ഭംഗംവരുത്തി ഇന്ദ്രജിത്തിനെ യുദ്ധത്തിനു വെല്ലു വിളിച്ചു. പോരില്‍ രാമന്റെ...

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

കുംഭകര്‍ണ്ണനുമേല്‍ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാര്‍ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കള്‍ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമനെ പരമാത്മാവായി, കാലത്തിനും മായയ്ക്കും അതീതനായി വിശേഷിപ്പിച്ചു. രാവണനുമായുള്ള...

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണന്‍ സ്വയം യുദ്ധം നയിക്കാന്‍ തീരുമാനിച്ചു. ആയിരം കുതിരകള്‍ വലിക്കുന്ന മനോഹരമായ സ്വര്‍ണരഥത്തില്‍ കയറിയ രാവണന്‍, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത്...

ചിത്രരാമായണം 25: രാവണനും ശുകനും

രാവണന് നല്‍കാനുള്ള മുന്നറിയിപ്പും ദൂതായി തന്നോടു പറഞ്ഞയച്ച കാര്യങ്ങളും ശുകന്‍ രാവണനെ അറിയിച്ചു. ''ഒന്നുകില്‍ ഉടനെത്തന്നെ സീതയെ തിരികെ നല്‍കുക, അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുക''. രാമന്റെ അതി...

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

വിഭീഷണന്‍ നാല് സഹചാരികളുമായി ലങ്കയില്‍ നിന്നും ആകാശമാര്‍ഗേ പുറപ്പെട്ട്, രാമന്റെ സമീപം ഇറങ്ങി വിനയത്തോടെ, താന്‍ രാവണ സഹോദരനാണെന്നും സീതയെ തട്ടിയെടുത്ത രാവണന്റെ ദുഷ്പ്രവര്‍ത്തിയെ അംഗീകരിക്കാത്തതിനാല്‍ രാമനോടൊപ്പം...

ചിത്രരാമായണം 23: യുദ്ധകാണ്ഡം

ഹനുമാന്‍ ലങ്കയില്‍ സീതാദേവിയെ കണ്ടതും അങ്ങനെ സൂര്യവംശത്തെയും രാമ, ലക്ഷ്മണ, സുഗ്രീവന്മാരെയെല്ലാം സഹായിച്ചതും രാമന്‍ പ്രത്യേകം എടുത്തുപറഞ്ഞ് അവന്റെ വിശ്വസ്തതയേയും ധൈര്യത്തേയും പ്രശംസിച്ചു. വാനരസൈന്യത്തോടൊപ്പം മുതലകള്‍ നിറഞ്ഞ...

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

തീ കൊളുത്താനായി രാക്ഷസന്മാര്‍ ഹനുമാന്റെ വാലില്‍ എണ്ണയില്‍ മുക്കിയ തുണികള്‍ ചുറ്റി. പക്ഷേ ഹനുമാന്റെ വാല്‍ അത്ഭുതകരമായി നീണ്ടു വളര്‍ന്നുവന്നു. അവിടെയുള്ള തുണിക്കഷണങ്ങള്‍ പോരാതെ വന്നു. അതില്‍...

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

വാനരന്മാരുടെ ശക്തിയെക്കുറിച്ച് സീത സംശയിച്ചപ്പോള്‍, ഹനുമാന്‍ ഭീമാകാരമായി വളര്‍ന്ന്, തന്റെ സ്വശക്തി കാണിച്ചു. സന്തോഷവതിയായ സീത അനുഗ്രഹിച്ച് സുരക്ഷിത മടക്കയാത്ര ആശംസിച്ചു. ഹനുമാന്‍ ദേവിയെ മൂന്നുവട്ടം വലംവെച്ച്...

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

തെക്കന്‍ സമുദ്രത്തിലെ ഒരു ദ്വീപില്‍ സ്ഥിതിചെയ്യുന്ന ലങ്കാനഗരം, രത്‌നങ്ങള്‍കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങള്‍, തഴച്ചുവളരുന്ന പൂന്തോട്ടങ്ങള്‍, ഊര്‍ജ്ജസ്വലരായ വന്യജീവികള്‍ എന്നിവയാല്‍ തിളങ്ങിവിളങ്ങിനിന്നു. ഉയര്‍ന്ന മതില്‍ക്കെട്ടും മുതലകള്‍ നിറഞ്ഞ കിടങ്ങും...

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

പരമശിവന്‍ പാര്‍വതിക്കായി പവിത്രമായ രാമകഥ വിവരിക്കുമ്പോള്‍, ഹനുമാന്റെ മഹത്തായ ലങ്കായാത്രയെപ്പറ്റി വെളിപ്പെടുത്തി. പിതാവായ വായുവിന്റെ ശക്തിയും ശ്രീരാമന്റെ അനുഗ്രഹവും കൊണ്ടു ശക്തിയാര്‍ന്ന ഹനുമാന്‍, വിശാലമായ സമുദ്രം ചാടിക്കടക്കാന്‍...

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

നിരാശ പിടികൂടി വാനരന്മാര്‍ ദര്‍ഭവിരിച്ചു കിടക്കവേ, മഹേന്ദ്രപര്‍വതത്തിന്റെ മുകളിലുള്ള ഒരു ഗുഹയില്‍ നിന്ന് വൃദ്ധനാണെങ്കിലും ഭീമാകാരനായ സമ്പാതി എന്ന കഴുകന്‍ പ്രത്യക്ഷനായി. അവന്റെ ചിറകുകള്‍ കരിഞ്ഞ് ഉപയോഗശൂന്യമായിരുന്നു....

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

വാനരന്‍മാര്‍ അത്ഭുതപ്പെട്ട് നോക്കുമ്പോള്‍, മുന്നില്‍ സ്വയംപ്രഭ എന്ന ഒരു യോഗിനിയെ കണ്ടു, അവള്‍ അചഞ്ചലമായ ഒരു തീജ്വാലയെപ്പോലെ നിശ്ചലമായി ധ്യാനിച്ചിരിക്കുന്നു. വാനരന്മാര്‍ അവള്‍ക്ക് ആദരവ് അര്‍പ്പിച്ചു, അവള്‍...

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

രാമനും ലക്ഷ്മണനും ശാന്തമായ പ്രവര്‍ഷണ പര്‍വതത്തിലെ ഒരു വലിയ ഗുഹയില്‍ താമസിച്ചു. ഒരുദിവസം ലക്ഷ്മണന്‍ നാലു വര്‍ണ്ണവ്യവസ്ഥകളിലേയും വ്യക്തികള്‍ക്ക് മോക്ഷം നേടാനുതകുന്ന ക്രിയാമാര്‍ഗ്ഗത്തെക്കുറിച്ച് വിശദമായി പറഞ്ഞുതരാന്‍ രാമനോട്...

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

പിറ്റേന്ന് സുഗ്രീവന്‍ കിഷ്‌കിന്ധയിലേക്ക് മടങ്ങി വീണ്ടും വെല്ലുവിളി ഉയര്‍ത്തി. ഇത്തവണ, ഒരു മരത്തിനു പിന്നില്‍ ഒളിച്ച രാമന്‍, പൂമാല ധരിച്ച സുഗ്രീവനെ ശ്രദ്ധാപൂര്‍വ്വം നോക്കി. ഉചിതമായ നിമിഷത്തില്‍...

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

ശബരിക്ക് ആദരം അര്‍പ്പിച്ച്, രാമനും ലക്ഷ്മണനും ദക്ഷിണദിശയിലേക്കുള്ള യാത്ര തുടര്‍ന്നു. പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോള്‍ ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനില്‍ പ്രശാന്തി നിറച്ചു. സീതയെ സദാ നിനച്ചുകൊണ്ട്...

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

സീതയെ തേടി ദക്ഷിണദിലേക്ക് സഞ്ചരിക്കുന്നതിനിടയില്‍, രാമനും ലക്ഷ്മണനും ഭയാനകമായ രൂപത്തില്‍ അടുത്തുവരുന്ന ഒരു കബന്ധനെ, കണ്ടുമുട്ടി. തലയില്ലാത്ത, കൈകാലുകള്‍ മാത്രമുള്ള ഭീകര സത്ത്വം! കബന്ധന്‍ അവരെ ആക്രമിക്കാനടുത്തപ്പോള്‍...

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

സീതാദേവിയെ എങ്ങിനെയെങ്കിലും തന്റെ കൂടെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രഹത്തില്‍ അതിനു സഹായം തേടി രാവണന്‍ തന്റെ മാതുലന്‍, മാരീചന്റെ അടുത്തെത്തി. മായാവിയായ മാരീചനെ ഒരു സ്വര്‍ണ്ണമാനിന്റെ രൂപത്തില്‍ ചെന്ന്...

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

രാമസീതാലക്ഷ്മണന്മാര്‍ ദണ്ഡകവനത്തിലൂടെ ചെയ്ത യാത്ര വെറും ശാരീരിക സഞ്ചാരമായിരുന്നില്ല. അത് ദിവ്യ സത്സംഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഇടയാക്കിയ തീര്‍ത്ഥാടനമായിരുന്നു. അത്രിമുനിയുടെ പ്രശാന്തമായ ആശ്രമ പ്രദേശം വിട്ട് മൂവരും ദണ്ഡകവനത്തിന്റെ...

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

രാമനും ലക്ഷ്മണനും, സീതയും മരവുരി ധരിച്ച് രഥമേറി അയോദ്ധ്യ വിട്ടു. തങ്ങളുടെ പ്രിയ രാജകുമാരന്റേയും രാജകുമാരിയുടേയും വനയാത്രാദൃശ്യങ്ങള്‍ അയോദ്ധ്യാവാസികള്‍ക്ക് അസഹനീയ വേദനയായി. ഈ വേര്‍പാട് സഹിക്കാനാവാതെ ആബാലവൃദ്ധം...

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

ലൗകികജീവിതത്തിന്റെ അസ്ഥിരത എന്തെന്ന് രാമന്‍ ലക്ഷ്മണന് വിശദീകരിച്ചുകൊടുത്തു. മനുഷ്യ നിലനില്‍പ്പിന്റെ ആഴമുള്ള സത്യങ്ങള്‍ അനുജനെ മനസിലാക്കി. ''എല്ലാ ബന്ധങ്ങളും, സമ്പത്തും സ്ഥാനമാനങ്ങളും അസ്ഥിരമാണ്. കോപവും ആഗ്രഹവും നമ്മെ...

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

മന്ഥരയുടെ ഉപദേശത്താല്‍ കൈകേയിയുടെ ഹൃദയം കഠോരമായി. രാത്രി ദശരഥന്‍ രാജ്ഞിയുടെ കൊട്ടാരത്തിലെത്തിയപ്പോള്‍, തനിക്ക് കിട്ടാനുള്ള രണ്ട് വരങ്ങളും ഇപ്പോള്‍ത്തന്നെ നടപ്പാക്കിത്തരണം എന്നാവശ്യപ്പെട്ടു. ഭരതനെ രാജാവാക്കണമെന്നും രാമനെ വനത്തില്‍...

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

ദശരഥന്‍, തന്റെ മക്കളോടും അവരുടെ ഭാര്യമാരോടും കൂടി ഐശ്വ ര്യസമ്പത്സമൃദ്ധമായി അയോദ്ധ്യ ഭരിച്ചു. ഭരതനും ശത്രുഘ്‌നനും, അവരുടെ അമ്മാവനായ കേകയരാജാവ് യുധാജിത്തിന്റെ കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. രാമന്‍...

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

രാമാവതാരം ദശരഥരാജന്‍ യാഗാഗ്‌നിയില്‍ നിന്നും കിട്ടിയ പായസത്തിന്റെ പകുതി തന്റെ പ്രിയ പത്‌നി കൈകേയിക്കും മറ്റേ പകുതി കൗസല്യയ്ക്കും നല്കി. രണ്ടു രാജ്ഞിമരും അതില്‍ പകുതിവീതം മൂന്നാമത്തെ...

ദിവസം 30  യുദ്ധകാണ്ഡം; രാമായണപാരായണ ഫലപ്രാപ്തി

അയോദ്ധ്യാപ്രവേശം   ഭരതൻ, നാടിന്റെ ചക്രവർത്തിയായ രാമനെ സ്വാഗതം ചെയ്യാൻ അയോദ്ധ്യയെ ദീപങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും അലങ്കരിക്കാൻ ഉത്തരവിട്ടു. ഗായകർ, നർത്തകർ, ആനകൾ, പുഷ്പചന്ദനാദികൾ എല്ലാം തയ്യാറായി. ആനകൾ,...

വിഭീഷണന്റെ കിരീടധാരണം

രാമൻ വിഭീഷണനോട് ലങ്കയുടെ രാജാവായി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടു. ഇത് കേട്ട്, വാനരന്മാരും രാക്ഷസരായ നഗരവാസികളും ചേർന്ന് ക്ഷണത്തിൽ ഒരു കിരീടധാരണ ചടങ്ങ് ഒരുക്കി. വിഭീഷണൻ നേരത്തെതന്നെ രാമനാൽ...

രാമ-രാവണ യുദ്ധം

രാവണൻ ഒരു വൻപിച്ച രാക്ഷസസൈന്യത്തെ നയിച്ച് യുദ്ധത്തിനെത്തിയപ്പോൾ രാമനും വാനരന്മാരും കൂടി അവനെതിരേ നിന്ന് പൊരുതി. ഒരു ദിവസം മുഴുവൻ നീണ്ട കനത്ത യുദ്ധത്തിൽ ഇരുപക്ഷത്തും ധാരാളം...

ഇന്ദ്രജിത്തിന്റെ മരണം

ലക്ഷ്മണനും സുഗ്രീവനും വാനരസേനയും ചേർന്ന് നികുംഭിലയിൽ രാക്ഷസന്മാരെ ആക്രമിച്ചു, അവിടെ ഇന്ദ്രജിത് യജ്ഞം നടത്തുകയായിരുന്നു. വാനരന്മാർ യജ്ഞത്തിന്റെ ആചാരങ്ങൾക്ക് ഭംഗം വരുത്തി അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയിട്ട് ഇന്ദ്രജിതിനെ...

നാരദസ്തുതി, ദിവ്യൗഷധ ഫലം

കുംഭകർണ്ണനുമേൽ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കൾ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമന്റെ ദിവ്യസ്വഭാവത്തെ പുകഴ്ത്തി. രാമനെ പരമാത്മാവായി, കാലത്തിനും മായയ്ക്കും...

രാവണൻ പടക്കളത്തിൽ

മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണൻ സ്വയം യുദ്ധം നയിക്കാൻ തീരുമാനിച്ചു. ആയിരം കുതിരകൾ വലിക്കുന്ന ഒരു മനോഹരമായ സ്വർണ്ണരഥത്തിൽ കയറിയ രാവണൻ, പത്തു തലകളിലും കിരീടമണിഞ്ഞ്,...

പുതിയ വാര്‍ത്തകള്‍