Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 21, 2026, 06:24 am IST
inSamskriti
ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

മന്ഥരയുടെ ഉപദേശത്താല്‍ കൈകേയിയുടെ ഹൃദയം കഠോരമായി. രാത്രി ദശരഥന്‍ രാജ്ഞിയുടെ കൊട്ടാരത്തിലെത്തിയപ്പോള്‍, തനിക്ക് കിട്ടാനുള്ള രണ്ട് വരങ്ങളും ഇപ്പോള്‍ത്തന്നെ നടപ്പാക്കിത്തരണം എന്നാവശ്യപ്പെട്ടു. ഭരതനെ രാജാവാക്കണമെന്നും രാമനെ വനത്തില്‍ അയക്കണമെന്നും കൈകേയി തറപ്പിച്ചു പറഞ്ഞു. ദശരഥന്‍ തന്റെ സത്യവ്രതത്താല്‍ സ്വയം ബന്ധിതനായിരുന്നതിനാല്‍ താന്‍ പണ്ട് നല്കിയ വരങ്ങള്‍ ഇപ്പോള്‍ കൈകേയി ആവശ്യപ്പെട്ടതുപോലെതന്നെ നടപ്പിലാക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നറിഞ്ഞു തകര്‍ന്നുപോയി.

നഗരം മുഴുവനും ഒറ്റ രാത്രി കൊണ്ട് അഭിഷേകാഘോഷങ്ങള്‍ക്കായി തയ്യാറായി രാമന്റെ വരവിനായി കാത്തിരുന്നെങ്കിലും പ്രഭാതമായപ്പോള്‍ എല്ലാം തിരിഞ്ഞുമറിഞ്ഞു, അതി ദുഃഖകരമായ ഒരു വാര്‍ത്തയുമായാണ് അയോദ്ധ്യ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്.

പ്രഭാതത്തില്‍ രാജകൊട്ടാരത്തിലെത്തിയ മന്ത്രി സുമന്ത്രര്‍ കൊട്ടാരമാകെ മൂകശോകമായിരിക്കുന്നതു കണ്ട് അത്ഭുതത്തോടും ആകാംക്ഷയോടുംകൂടി ദശരഥരാജാവിനെ പള്ളിയുണര്‍ത്താന്‍ പോയപ്പോള്‍ കാണുന്നത് ദശരഥന്‍ വെറും തറയില്‍ വീണ് കിടക്കുന്നതാണ്. അദ്ദേഹം ദുഃഖം കൊണ്ട് ചേതനയറ്റ് കിടക്കുന്നു. കൈകേയി, തന്റെ തീരുമാനത്തില്‍ ഉറച്ച് ശാന്തയായി ദൃഢതയോടെ നിന്നു. രാമനാണ് രാജാവിന്റെ വേദനയ്‌ക്ക് കാരണമെന്ന് അവര്‍ തികച്ചും കാര്യ മാത്രാപ്രസക്തമായി വിശദീകരിച്ചു.

ഉടനെതന്നെ സുമന്ത്രര്‍ രാമനെ കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ എത്തി. തന്നെ കാത്തിരിക്കുന്ന ദുരന്തം രാമന് അറിയാമായിരുന്നില്ല. രാമന്‍ ആദരവോടെ നിലത്ത് കുനിഞ്ഞിരുന്നു പിതാവിനെ സ്നേഹപൂര്‍വം ആശ്വസിപ്പിച്ചു. കൈകേയി, ഒരു വിട്ടുവീഴ്ചയുമില്ലാത്ത സ്വരത്തില്‍ തന്റെ തീരുമാനം അറിയിച്ചു. അവര്‍ ആവശ്യപ്പെട്ടത് തനിക്ക് അവകാശപ്പെട്ട വരങ്ങളാണ് എന്ന് വെളിപ്പെടുത്തി.

രാമനും ലക്ഷ്മണനും ദശരഥനരികില്‍

”പിതാവിന്റെ സത്യവ്രതം സംരക്ഷിക്കുന്നതിനേക്കാള്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കുന്നതിനേക്കാള്‍ വലിയ കര്‍ത്തവ്യം എന്താണുള്ളത്?” രാമന്‍ പറഞ്ഞു. ഭരതനു രാജ്യം ഭരിക്കാന്‍ വിട്ടുകൊടുത്ത്, യാതൊരു മടിയുമില്ലാതെ വനത്തിലേക്ക് പോയ്‌ക്കൊള്ളാമെന്ന് കൈകേയിയെ അറിയിച്ചു.

”അച്ഛാ, രാജ്യഭാരം വലിയ ഒരു ചുമതലയാണ്. വനത്തിലെ ജീവിതമോ ലളിതവും പ്രശാന്തവുമാണ്. എന്നെ സത്യത്തിന്റെ, ധര്‍മ്മത്തിന്റെ പാതയില്‍ പോവാന്‍ അനുവദിച്ചാലും.”

വനവാസത്തിനു പുറപ്പെടുന്നതിനു മുന്‍പ് രാമന്‍ തന്റെ പെറ്റമ്മ കൗസല്യയോട് വിടപ റയാന്‍ രാജ്ഞിയുടെ കൊട്ടാരത്തിലെത്തി. രാമന്‍ അമ്മയോട് അച്ഛന്റെ കൊട്ടാരത്തില്‍ ആകസ്മികമായ ഉണ്ടായ തീരുമാനങ്ങളും മറ്റും വിശദീകരിച്ചു. ഇത് കേട്ടുനിന്ന ലക്ഷ്മണന്‍, അതികോപത്തോടെ, രാമനോട് കൈകേയിയെ എതിര്‍ക്കാനും ബലാല്‍ക്കാരമായി രാജസിംഹാസനം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടു. പക്ഷേ എപ്പോഴും പ്രശാന്തമതിയായ രാമന്‍, തന്റെ സഹോദരന്റെ കോപത്തെ സാന്ത്വനവാക്കുകളാല്‍ നിയന്ത്രിച്ചു നിര്‍ത്തുകയാണ് ചെയ്തത്.

Tags: ramayanaLord RamaRamayana Masam 2026chitra Ramayanam
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

ശ്രീരാമനാമവിജയം കഥകളി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.