Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 3, 2026, 12:07 pm IST
inSamskriti
സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

വാനരന്‍മാര്‍ അത്ഭുതപ്പെട്ട് നോക്കുമ്പോള്‍, മുന്നില്‍ സ്വയംപ്രഭ എന്ന ഒരു യോഗിനിയെ കണ്ടു, അവള്‍ അചഞ്ചലമായ ഒരു തീജ്വാലയെപ്പോലെ നിശ്ചലമായി ധ്യാനിച്ചിരിക്കുന്നു. വാനരന്മാര്‍ അവള്‍ക്ക് ആദരവ് അര്‍പ്പിച്ചു, അവള്‍ കണ്ണുകള്‍ തുറന്ന് ചോദിച്ചു,”നിങ്ങള്‍ ആരാണ്, എന്തിനാണ് ഇവിടെ വന്നത്?” ഹനുമാന്‍ അവരുടെ ദൗത്യം വിവരിച്ചു.

”ഞങ്ങള്‍ ഒരു ലക്ഷം വാനരന്മാരാണ് സീതാദേവിയെ തിരഞ്ഞു നടക്കുന്നത്. ഞങ്ങള്‍ ക്ഷീണിതരാണ്. ദാഹിച്ചു തളര്‍ന്നിരിക്കുന്നു.” അവന്‍ വിശദീകരിച്ചു. ”ദാഹജലം തേടിയാണ് ഞങ്ങള്‍ ഈ ഗുഹയില്‍ പ്രവേശിച്ചത്. അനുവാദമില്ലാതെ കടന്നു വന്നത് തെറ്റാണെങ്കിലും, ഭവതിയെ കണ്ടത് ഒരു അനുഗ്രഹം പോലെ ഞങ്ങള്‍ക്ക് തോന്നുന്നു.”

”വിശ്വകര്‍മ്മാവിന്റെ മകള്‍ ഹേമയ്‌ക്ക് അവളുടെ ദിവ്യനൃത്തങ്ങള്‍ ചെയ്യാനുള്ള വേദിയായി മഹേശ്വരന്‍ ഈ സ്ഥലം നല്‍കി. ഞാന്‍ അവളുടെ സുഹൃത്താണ്, സ്വയംപ്രഭ. നിങ്ങളെ കണ്ടുമുട്ടിയതോടെ ജനനമരണ ചക്രത്തില്‍ നിന്ന് എനിക്കു മോചനമായി.” സ്വയംപ്രഭ ഗുഹ വിട്ട് രാമന്റെ അടുക്കലേക്ക് വേഗത്തില്‍ പോയി. ഭക്തിയില്‍ മുഴുകി, അവളുടെ ശബ്ദം വിറച്ചു, രാമന്‍, അവളുടെ ഭക്തിയില്‍ സന്തുഷ്ടനായി, അവളുടെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചു. ”അങ്ങയെ കണ്ടതോടെ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറിക്കഴിഞ്ഞു,” ബദരിയില്‍പ്പോയി ആത്മീയ സാധന തുടരാന്‍ രാമന്‍ അവളെ അനുഗ്രഹിച്ചു. ഒടുവില്‍ സ്വയംപ്രഭ വിഷ്ണുലോകം പ്രാപിച്ചു.

വാനരന്‍മാര്‍ ചര്‍ച്ച ചെയ്യുന്നു

വാനരന്മാരുടെ നിരാശ
വാനരന്മാര്‍, പാതാളം ഉള്‍പ്പെടെ എല്ലാ മൂലകളിലും തിരഞ്ഞെങ്കിലും, സീതയുടെ ഒരടയാളവും കണ്ടെത്താനായില്ല. ബലിയുടെ മകനും യുവരാജാവുമായ അംഗദന്‍, വാനര സംഘത്തോട് തന്റെ നിരാശ പ്രകടിപ്പിച്ചു. ”എല്ലായിടത്തും തിരഞ്ഞെങ്കിലും സീതാദേവിയെ കണ്ടെത്താനായില്ല. സീതാന്വേഷണത്തിന് അനുവദിച്ച സമയം ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു.”
ജ്ഞാനിയും ദൃഢനിശ്ചയനുമായ ഹനുമാന്‍, അവരുടെ പരാജയ മനോഭാവത്തെ ശാസിച്ചു പറഞ്ഞു. ”ഇത്തരം ഭീരുത്വം നമുക്ക് ചേര്‍ന്നതല്ല,” എന്നിട്ട് അംഗദനോട് പറഞ്ഞു. ”രാമന് നിന്നെ ഏറെ പ്രിയമാണ്, എപ്പോഴും ‘എന്റെ താരയുടെ മകന്‍’ എന്ന് നിന്നെപ്പറ്റി പറയുന്നുവല്ലോ. ലക്ഷ്മണനോടുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം രാമന് നിന്നോടുണ്ട്. സുഗ്രീവന്‍ രാമന്റെ വിശ്വസ്തനാണ്. നീ ഗുഹയില്‍ ഒളിക്കുന്നത് വൃഥാവിലാണ്. രാമന്റെ ബാണം മൂന്ന് ലോകങ്ങളില്‍ എവിടെയും എത്തും. രാമന്റെ ദിവ്യതയില്‍ വിശ്വസിക്കൂ.

അവിടെ, വിശാലവും അഗാധവുമായ സമുദ്രം അവരുടെ മുന്നില്‍ നീണ്ടു പരന്നു കിടന്നു. സുഗ്രീവന്റെ സമയപരിധി അടുത്തതോടെ അവരുടെ ഭയം വര്‍ദ്ധിച്ചു. ”സീതയേയോ രാവണനെയോ കണ്ടെത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞില്ല,” അവര്‍ വിലപിച്ചു. ”മരണം നമ്മെ കാത്തിരിക്കുന്നു, ഒരുപക്ഷേ അത് മോക്ഷത്തിലേക്കുള്ള പാതയാണ്.” നിരാശരായി, അവര്‍ ദര്‍ഭപ്പുല്ല് നിലത്തുവിരിച്ച് മരണം വരെ ഉപവസിക്കാന്‍ തയ്യാറായിക്കിടന്നു.

 

Tags: ramayanaLord RamaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.