Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം- 2

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 18, 2026, 06:03 am IST
inSamskriti
നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമാവതാരം

ദശരഥരാജന്‍ യാഗാഗ്‌നിയില്‍ നിന്നും കിട്ടിയ പായസത്തിന്റെ പകുതി തന്റെ പ്രിയ പത്‌നി കൈകേയിക്കും മറ്റേ പകുതി കൗസല്യയ്‌ക്കും നല്കി. രണ്ടു രാജ്ഞിമരും അതില്‍ പകുതിവീതം മൂന്നാമത്തെ രാജ്ഞിയായ സുമിത്രയ്‌ക്കു നല്കി. രാജ്ഞിമാര്‍ മൂവരും കാലക്രമേണ ഗര്‍ഭിണികളായി, നാല് പുത്രന്മാര്‍ക്ക് ജന്മം നല്കി. കൗസല്യയില്‍ രാമനും, കൈകേയിയില്‍ ഭരതനും പിന്നെ സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും, ജനിച്ചു. കുട്ടികള്‍ നാലുപേരും ശക്തിയിലും സദ്ഗുണത്തിലും ജ്ഞാനത്തിലും അഗ്രഗണ്യന്മാരായി വളര്‍ന്നു. അവര്‍ നാല് വേദങ്ങളും ഉപവിഷയങ്ങളും നന്നായി പഠിച്ചു. സേവനം, ദാനം, വില്ലാളിവീര്യം, രാജകീയ കായിക വിനോദങ്ങള്‍ എന്നിവയിലും അവര്‍ മികവ് പുലര്‍ത്തി. രാമന്‍ സ്വാഭാവികമായുള്ള നേതൃത്വപാടവവും പക്വതയും കൊണ്ട് യുവരാജപദമലങ്കരിച്ചു.

ഒരു ദിവസം, രാജര്‍ഷിയായ വിശ്വാമിത്രന്‍ അയോദ്ധ്യയിലെത്തി. ആശ്രമത്തിലെ യാഗസംരക്ഷണത്തിനായി, രാമനെയും ലക്ഷ്മണനെയും തന്റെ കൂടെ അയക്കണമെന്ന് വിശ്വാമിത്രന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. വിശ്വാമിത്രന്റെ ശാപഭീഷണി ഭയന്ന്, ദശരഥന്‍ ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം തേടി. അദ്ദേഹം രാജാവിനെ ആശ്വസിപ്പിച്ചു ”രാമന്‍ ഒരു സാധാരണ മനുഷ്യ ബാലനല്ല, പരബ്രഹ്‌മത്തിന്റെ മൂര്‍ത്തരൂപവും ഭഗവാന്‍ നാരായണന്റെ അവതാരവുമാണ്. രാജാവേ അതുകൊണ്ട് ഭയപ്പെടേണ്ടതായി ഒന്നുമില്ല.” ഗുരുവിന്റെ വാക്കുകള്‍ കേട്ട് തൃപ്തനായ ദശരഥന്‍, രാമനെയും ലക്ഷ്മണനെയും വിശ്വാമിത്രനോടൊപ്പം പറഞ്ഞയച്ചു.

താടകാവധം, അഹല്യാമോക്ഷം

താടകയെന്ന നിഷ്ഠൂരയായ രാക്ഷസിയുടെ ദുഷ്ടത അവസാനിപ്പിക്കാന്‍ അവളെ കൊല്ലുകതന്നെ വേണമെന്ന് വിശ്വാമിത്രന്‍ അവരെ അറിയിച്ചു. രാമന്‍ അവളുടെ നേര്‍ക്ക് എയ്ത ഒരമ്പേറ്റ് അവള്‍ കൊല്ലപ്പെട്ടു. മരണശേഷം, അവള്‍ ഒരു മനോഹരസ്ത്രീരൂപം ധരിച്ചു മുജ്ജന്മത്തിലെ ശാപത്തില്‍ നിന്ന് മോചിതയായി, ദേവലോകത്തേക്ക് പോയി.

വിശ്വാമിത്രന്റെ ആശ്രമത്തില്‍, രാമന്‍ മുനിമാരുടെ യാഗസംരക്ഷണം ഉറപ്പാക്കി. ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് വിശ്വാമിത്രന്‍ അവര്‍ക്ക് വിലപ്പെട്ട ആത്മീയമൂല്യങ്ങളും രാജകീയപാഠങ്ങളും പകര്‍ന്നു നല്‍കി. പിന്നീടവര്‍ ജനകരാജാവിന്റെ യാഗത്തില്‍ പങ്കെടുക്കാനായി മിഥിലയിലേക്ക് പോകുന്ന വഴിയില്‍ ഗംഗാനദിയുടെ തീരത്തുള്ള ഗൗതമമഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു. ഇന്ദ്രനാല്‍ വഞ്ചിക്കപ്പെട്ട, മഹര്‍ഷി ഗൗതമന്റെ ഭാര്യ അഹല്യ ശാപത്താല്‍ ഒരു കല്ലായി കാട്ടില്‍ കഴിഞ്ഞിരുന്നു.

ആ കല്ലിന്‍മേല്‍ രാമന്‍ തന്റെ കാല്‍ കൊണ്ട് മൃദുവായി സ്പര്‍ശിച്ചപ്പോള്‍ അഹല്യാദേവി പുറത്തുവന്നു. അതീവഭക്തിയോടെ അവള്‍ രാമനെ സ്തുതിച്ചു.

Tags: ramayanaLord RamaKarkidaka masam
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

രാമായണ മഴയില്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.